"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്പോർട്സ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
10:33, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
== കരാട്ടേ ക്ലാസ്സ് == | == കരാട്ടേ ക്ലാസ്സ് == | ||
സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പെൺകുട്ടികൾക്കായി കരാട്ടേ ക്ലാസ്സുകൾ നടത്തുന്നുണ്ട്. പൂർവ്വ വിദ്യാർത്ഥിനി ഷാന്റി മുരളിയാണ് പരിശീലക. ആഴ്ചയിൽ രണ്ടുദിവസം പരിശീലനനം നൽകുന്നുണ്ട്. സംസ്ഥാനതല മത്സരങ്ങൾ വരെ ഈ സ്ക്കൂളിലെ വിദ്യാർത്ഥിനികൾ മതസരത്തിൽ പങ്കെടുത്തിട്ടുണ്ട്. | സ്വയരക്ഷയ്ക്കും പ്രതിരോധത്തിനും പെൺകുട്ടികൾക്കായി കരാട്ടേ ക്ലാസ്സുകൾ നടത്തുന്നുണ്ട്. പൂർവ്വ വിദ്യാർത്ഥിനി ഷാന്റി മുരളിയാണ് പരിശീലക. ആഴ്ചയിൽ രണ്ടുദിവസം പരിശീലനനം നൽകുന്നുണ്ട്. സംസ്ഥാനതല മത്സരങ്ങൾ വരെ ഈ സ്ക്കൂളിലെ വിദ്യാർത്ഥിനികൾ മതസരത്തിൽ പങ്കെടുത്തിട്ടുണ്ട്. | ||
സ്പോർട്സ് ക്ലബ്ബ് വാർത്തകൾ | == സ്പോർട്സ് ക്ലബ്ബ് വാർത്തകൾ == | ||
=== ദേശീയ കായിക ദിനം ആഘോഷിച്ചു === | |||
കൂത്താട്ടുകുളം: ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദര സൂചകമായാണ് ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലും ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ പെനാൽറ്റി കിക്ക് മത്സരം കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫ് കിക്ക്ഓഫ് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഗോപു ഗിരീഷ് മത്സരവിജയിയായി. | |||
---- | |||
=== കൂത്താട്ടുകുളം ഹൈസ്ക്കൂൾ ക്രിക്കറ്റ് ജേതാക്കളായി === | |||
പാലക്കുഴ ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗെയിംസിൽ സബ് ജൂനിയർ ക്രിക്കറ്റ് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ജേതാക്കളായി. ക്യാപ്റ്റൻ അബിൻ തോമസിന്റെ നേതൃത്വത്തിലുള്ള പതിനാല് പേരടങ്ങുന്ന ടീമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ക്കൂൾ കായികാദ്ധ്യാപകൻ ശ്രീ കര്യൻ ജോസഫ് ആണ്. | |||
----- | |||
[[പ്രമാണം:28012 K.jpg|thumb|വിദ്യാർത്ഥിനികൾ കരാട്ടേ പരിശീലനത്തിൽ (പരിശീലക - ''ശ്രീമതി ഷാന്റി മുരളി,'' പൂർവ്വവിദ്യാർത്ഥിനി)]] | [[പ്രമാണം:28012 K.jpg|thumb|വിദ്യാർത്ഥിനികൾ കരാട്ടേ പരിശീലനത്തിൽ (പരിശീലക - ''ശ്രീമതി ഷാന്റി മുരളി,'' പൂർവ്വവിദ്യാർത്ഥിനി)]] | ||
== സംസ്ഥാന കായികമേളയിൽ പങ്കെടുത്തവർ == | == സംസ്ഥാന കായികമേളയിൽ പങ്കെടുത്തവർ == |