"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44019 (സംവാദം | സംഭാവനകൾ)
No edit summary
44019 (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:

'''തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ, കാട്ടാക്കട പഞ്ചായത്തിൽ, കുളത്തുമ്മൽ വില്ലേജിൽ, കാട്ടാക്കടജംഗ്ഷനിൽ നിന്നും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മൽ.  150 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണ്'''.

വരി 145: വരി 144:

[[പ്രമാണം:44019-0000066.jpg|thumb|center|250mb|]]

[[തുടർന്നുള്ള ദൃശ്യങ്ങളിലേക്ക്]]
[[തുടർന്നുള്ള ദൃശ്യങ്ങളിലേക്ക്]]

വരി 162: വരി 160:

<font color="blue">'''ഹിരോഷിമ , നാഗസാക്കി ദിനം'''</font>  

'''ഹിരോഷിമ നാഗസാക്കി ദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും സന്ദേശം നൽകുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു.'''

വരി 175: വരി 172:

<font color="blue">'''പൗൾട്ടറിക്ലബ്‌'''</font>

'''കോഴികുഞ്ഞുവിതരണം മൃഗസംരക്ഷണവകുപ്പുനടത്തി ,പൗൾട്ടറിക്ലബ്‌ലെ 50 അംഗങ്ങൾക്ക് 5 കോഴികുഞ്ഞുങ്ങൾ നൽകി.'''

[[തുടർന്ന് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==<font color="blue">'''വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം'''</font>==

<font color="black">'''വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു.    ക്ലബ്ബുകളിലൂടെയുള്ള  പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ഉണർവും ഉന്മേഷവം  നൽകുകയുണ്ടായി '''</font>

വരി 190: വരി 183:
|[[പ്രമാണം:44019-0050.resized.jpg|thumb|150px|]]

|}
|}

'''കാനറാബാങ്ക് വാർഷികത്തോടനുബന്ധിച്ചു ഹൈസ്കൂളിലെ 5 കുട്ടികൾക്ക് ജോമെട്രിക് ബോക്സ്  നൽകി.'''

[[തുടർന്ന് കാണുക ]]
[[തുടർന്ന് കാണുക ]]

വരി 204: വരി 192:

==<font color="blue">'''ഹലോ ഇംഗ്ലീഷ്'''</font>==

'''പി റ്റി എ യുടെയും അധ്യാപകരുടെയും തീരുമാനപ്രകാരം 2018-19 അധ്യയനവർഷം നടപ്പാക്കിയ "Hello English Know Your Students" എന്ന പദ്ധതി ഈ സ്കൂളിലും നടപ്പിലാക്കുകയുണ്ടായി.  പത്തു മണിക്കൂർ ദൈർഘ്യമുള്ള  ഒരു  പാക്കേജ് ആയിരുന്നു ഇത്. 5,6,7 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്‌ഷ്യം .'''

വരി 212: വരി 199:

==<font color="blue">'''വായനാദിനം'''</font>==

വായനാദിനവും വായനാവാരവും വ്യത്യസ്തയാർന്ന പ്രവർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു . വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ ഒരു ദിവസം ഒരു പുസ്തകം പരിചയപ്പെടുത്തൽ ,ജന്മദിന പുസ്തകസമ്മാനങ്ങൾ എന്റെ വിദ്യാലയത്തിലേക്ക് എന്ന ആശയം പുസ്തകം സമ്മാനിച്ചു കൊണ്ട് അഞ്ചാം ക്ലാസിലെ ആരഭി വി നായർ ഉദ്‌ഘാടനം ചെയ്തു.  പുതുതായി വായനശാലയിലേക്കു വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം, എഴുത്തുകാരെ അറിയുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കൊണ്ട് വായനാവാരം സമ്പന്നമായിരുന്നു. വായനയ്ക്ക് അതിരുകളില്ല . ഞങ്ങളുടെ സ്കൂളിലെ പ്രേമ ചേച്ചി എന്തു കിട്ടിയാലും വായിക്കും

വരി 220: വരി 206:
|[[പ്രമാണം:44019-00002.jpg|thumb|150px|upright|വായന ലഹരിയാക്കിയ പ്രേമ ചേച്ചി]]

വരി 234: വരി 219:

==<font color="blue">'''പ്രവേശനോത്സവം'''</font>==

'''ഈ വർഷത്തെ സ്കോൾ പ്രവേശനം ശ്രീ ഐ ബി സതീഷ് ഉദ്‌ഘാടനം ചെയിതു. പൊതു  വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതിയെ ക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും വിശദമായി പറഞ്ഞു . എസ്‌ എസ്‌ എൽ സി , ഹയർ സെക്കന്ററി വിഭാഗത്തിൽ മുഴുവൻ എ പ്ലസ് നേടിയ മിടുക്കന്മാർക്കും മിടുക്കികൾക്കും സമ്മാനദാനം നൽകി .'''

വരി 243: വരി 227:
|[[പ്രമാണം:44019-058.resized.JPG|thumb|150px|]]

==<font color="blue">'''ഹൈടെക് ക്ലാസുകൾ'''</font>==  

വരി 252: വരി 234:

==<font color="blue">'''പാഠ്യതര പ്രവർത്തനങ്ങൾ'''</font>==

# '''ലിറ്റിൽ കൈറ്റ്സ്'''  
# '''ലിറ്റിൽ കൈറ്റ്സ്'''  
വരി 263: വരി 244:

==[[{{PAGENAME}}/ മുൻ വർഷങ്ങളിലേക്കു ഒരു തിരിഞ്ഞുനോട്ടം| മുൻ വർഷങ്ങളിലേക്കു ഒരു തിരിഞ്ഞുനോട്ടം]]==

"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്.എസ്_കുളത്തുമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്