"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി /ഹെൽത്ത് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 36: | വരി 36: | ||
18-6-2018 ൽ 25 കുട്ടികളെ ഉൾപ്പെടുത്തി ആരോഗ്യക്ലബ്ബ് രൂപീകരിച്ചു. മെൽബിൻ. m . നെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജൂൺ 23-ാം തിയതി ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും അയൺ ഗുളിക എത്തിച്ചു തന്നു. തുടർന്ന് എല്ലാ തിങ്കളാഴ്ചകളിലും ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്ക് അയൺ ഗുളിക നൽകി വരുന്നു. IEDC കുട്ടികളെ കണ്ടെത്തി BRC-ൽ നിന്നുള്ള നിർദേശമനുസരിച്ച് ക്യാമ്പിൽ പങ്കെടുപ്പിച്ചു. ജൂലൈ മാസത്തിൽ ഹെൽത്ത് നഴ്‌സുമാർ സ്‌കൂളിൽ വരികയും എല്ലാ കുട്ടികളുടെയും height and weight നോക്കുകയും ചെയ്‌തു. കുട്ടികൾക്ക് വേണ്ടി first aid kit ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിൽ ഉതക്കുന്ന രീതിയിലുള്ള ഉച്ചഭക്ഷണമാണ് നൽകി വരുന്നത്. കൂടാതെ ST കുട്ടികൾക്ക് എല്ലാ ദിവസവും morning meal നൽകുന്നുണ്ട്. കുട്ടികളുടെ വ്യക്തിശുചിത്വം ഉറപ്പുവരുത്തുന്നതിന് healt club അംഗങ്ങൾ ആഴ്‌ചയിൽ ഒരു ദിവസം എല്ലാ ക്ലാസ്സിലും കയറിയിറങ്ങി കുട്ടികളെ ബോധവൽകരിക്കുകയും ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ശുചിത്വബോധവത്കരണത്തിന്റെ ഭാഗമായി സ്‌കൂളിനെ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും ശുചിമുറിയും , സ്‌കൂൾ കോമ്പൗണ്ടും കുട്ടികൾ തന്നെ വ്രത്തിയാക്കുകയും വ്രത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. | 18-6-2018 ൽ 25 കുട്ടികളെ ഉൾപ്പെടുത്തി ആരോഗ്യക്ലബ്ബ് രൂപീകരിച്ചു. മെൽബിൻ. m . നെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജൂൺ 23-ാം തിയതി ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും അയൺ ഗുളിക എത്തിച്ചു തന്നു. തുടർന്ന് എല്ലാ തിങ്കളാഴ്ചകളിലും ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്ക് അയൺ ഗുളിക നൽകി വരുന്നു. IEDC കുട്ടികളെ കണ്ടെത്തി BRC-ൽ നിന്നുള്ള നിർദേശമനുസരിച്ച് ക്യാമ്പിൽ പങ്കെടുപ്പിച്ചു. ജൂലൈ മാസത്തിൽ ഹെൽത്ത് നഴ്‌സുമാർ സ്‌കൂളിൽ വരികയും എല്ലാ കുട്ടികളുടെയും height and weight നോക്കുകയും ചെയ്‌തു. കുട്ടികൾക്ക് വേണ്ടി first aid kit ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിൽ ഉതക്കുന്ന രീതിയിലുള്ള ഉച്ചഭക്ഷണമാണ് നൽകി വരുന്നത്. കൂടാതെ ST കുട്ടികൾക്ക് എല്ലാ ദിവസവും morning meal നൽകുന്നുണ്ട്. കുട്ടികളുടെ വ്യക്തിശുചിത്വം ഉറപ്പുവരുത്തുന്നതിന് healt club അംഗങ്ങൾ ആഴ്‌ചയിൽ ഒരു ദിവസം എല്ലാ ക്ലാസ്സിലും കയറിയിറങ്ങി കുട്ടികളെ ബോധവൽകരിക്കുകയും ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ശുചിത്വബോധവത്കരണത്തിന്റെ ഭാഗമായി സ്‌കൂളിനെ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും ശുചിമുറിയും , സ്‌കൂൾ കോമ്പൗണ്ടും കുട്ടികൾ തന്നെ വ്രത്തിയാക്കുകയും വ്രത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. | ||
പ്രവേശനോത്സവം - അക്ഷരകാർഡ് | |||
പ്രവേശനോത്സവം തന്നെ മലയാള അക്ഷരങ്ങളുടെ പ്രാധാന്യം വിളിചോരുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്. | പ്രവേശനോത്സവം തന്നെ മലയാള അക്ഷരങ്ങളുടെ പ്രാധാന്യം വിളിചോരുന്ന വിധത്തിൽ ആയിരുന്നു സജ്ജീകരിച്ചത്. | ||
==== HINDI CLUB ==== | |||
ഹിന്ദി ക്ലബ്ബിലേക്ക് 5,6,7 ക്ലാസ്സുകളിൽ നിന്ന് കുട്ടികളെ തിരഞ്ഞെടുത്തു. മൊത്തം നാൽപത്തു കുട്ടികളെ തിരഞ്ഞെടുത്തു. ഇതിൽ പ്രസിഡന്റ് - വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികളെ എല്ലാവരെയും സംഘടിപ്പിച്ച് ആഴ്‌ചയിൽ ഒരു ദിവസം മീറ്റിംഗ് നടത്തുന്നുണ്ട്. ഒാരോ ദിനാഘോഷങ്ങൾ നടത്തി. പരിസ്ഥിതി ദിനം , വായനാ ദിനം , എന്നിവ ആഘോഷിച്ചു. | |||