"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Syamlal (സംവാദം | സംഭാവനകൾ)
Syamlal (സംവാദം | സംഭാവനകൾ)
വരി 77: വരി 77:


----
----
 
===== <font size=4>'''അറിവിന്റെ അത്ഭുതലോകത്തേയ്ക്ക്'''</font> =====
ഗണിതശാസ്ത്രക്ലബ്ബിന്റെ 2018-19 ലെ ആദ്യ യോഗം 10 എ ക്ലാസ്സിന്റെ നേതൃത്വത്തിലാണ് നടന്നത്. ക്ലാസ്സ് നയിച്ചത് അതുല്യ രാജുവായിരുന്നു. ഗണിതചോദ്യോത്തരങ്ങൾ അവതരിപ്പിച്ചുകൊണ്ട് അനുപമ എസ്. അറിവിന്റെ വാതായനങ്ങൾതുറന്നിട്ടു. ഗണിതശാസ്ത്രത്തിൽ അമൂല്യസംഭാവനകൾ നൽകിയ ഗണിതശാസ്ത്രജ്ഞരെ ആദിത്യവിശ്വംഭരൻ പരിചയപ്പെടുത്തി. അടുത്ത ആഴ്ചത്തേയ്ക്കുള്ള രസകരമായ ചോദ്യം പാർവ്വതി അവതരിപ്പിച്ചു. പോയിന്റുകൾ രേഖപ്പെടുത്തിയ ശേഷം നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
----
===== <font size=4>'''ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം ചെയ്തു'''</font> =====
===== <font size=4>'''ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം ചെയ്തു'''</font> =====