"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/മികവുകൾ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:


[[പ്രമാണം:42029 independence day.jpeg|thumb|independence day]]
[[പ്രമാണം:42029 independence day.jpeg|thumb|independence day]]
 
<gallery>
Environment_day.resized.resized.resized.jpg
</gallery>
<font size=4><font color=blue>പാലോട് ഉപജില്ലയിലെ ഈ വർഷത്തെ ശാസ്ത്രമേളയിൽ സയൻസിന് ഒന്നാം സ്ഥാനം നേടിയത് ‍ഞ‍ങ്ങളുടെ സ്ക്കുളായിരുന്നു  <br>  എെറ്റിയ്ക്ക് രണ്ടാംസ്ഥാനവും എസ്.കെ വി.എച്ച്.എസ്.എസ് നായിരുന്നു.
<font size=4><font color=blue>പാലോട് ഉപജില്ലയിലെ ഈ വർഷത്തെ ശാസ്ത്രമേളയിൽ സയൻസിന് ഒന്നാം സ്ഥാനം നേടിയത് ‍ഞ‍ങ്ങളുടെ സ്ക്കുളായിരുന്നു  <br>  എെറ്റിയ്ക്ക് രണ്ടാംസ്ഥാനവും എസ്.കെ വി.എച്ച്.എസ്.എസ് നായിരുന്നു.
ഐറ്റി മേളയിലെ ഈ വർഷത്തെ ജേതാക്കൾ
ഐറ്റി മേളയിലെ ഈ വർഷത്തെ ജേതാക്കൾ

17:37, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

2018 SSLC പരീക്ഷയിൽ വളരെ നല്ല വിജയം നേടാൻ നമുക്ക് കഴി‍‍‍‍‍‌‍‍ഞ്ഞു 98ശതമാനം ആയിരുന്നു വിജയശതമാനം 15 കുട്ടികൾ full A+ 12 കുട്ടികൾ 9a+ നേടി

sslc 2018 full A+

ജൂൺ 21 യോഗാദിനം


ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മികച്ചതെന്ന് ലോകം അംഗീകരിച്ച ഇന്ത്യയുടെ പൈതൃകമായ യോഗ – അതിനുവേണ്ടി ഒരു ദിനം - യോഗദിനം. എൻ സി സിയുടെ നേതൃത്വത്തിൽ യോഗദിനത്തിന് എല്ലാ കുട്ടികളെയും പരിശീലനത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് രാവിലെ 9 മുതൽ ആരംഭിച്ച യോഗദിനാചരണം വ്യത്യസ്തവും മികച്ചതുമായിരുന്നു.സംസ്ഥാന യോഗകൗൺസിൽ നിന്നുള്ള ശ്രീ.ജി കെ ചന്ദ്രൻ , ശ്രീ.സുനിൽ തുടങ്ങിയ പ്രമുഘർ യോഗക്ലാസുകൾക്ക് നേതൃത്വം നൽകി.

yoga day
INDEPENDENCE DAY CELEBERATION
independence day

പാലോട് ഉപജില്ലയിലെ ഈ വർഷത്തെ ശാസ്ത്രമേളയിൽ സയൻസിന് ഒന്നാം സ്ഥാനം നേടിയത് ‍ഞ‍ങ്ങളുടെ സ്ക്കുളായിരുന്നു
എെറ്റിയ്ക്ക് രണ്ടാംസ്ഥാനവും എസ്.കെ വി.എച്ച്.എസ്.എസ് നായിരുന്നു. ഐറ്റി മേളയിലെ ഈ വർഷത്തെ ജേതാക്കൾ

   * വെബ്പേജ് ഡിസൈനിംങ്- ഹർഷ .എച്ച്.രാജ്
   * ഐറ്റി പ്രോജക്ട്-മുദ്ര കെ.ആർ
   * പ്രസന്റേഷൻ-അജസ്
   * മലയാളം ടൈപ്പിങ്-കാവ്യ.പി.മോഹൻ
   

സയൻസ് മേളയിലെ ജേതാക്കൾ

   * ഗ്രൂപ്പ്പ്രോജക്ട്-കാവ്യ.പി.മോഹൻ & അനാമിക.എ
   * സയൻസ് ഡ്രാമ-കാവ്യ.പി.മോഹൻ,അനാമിക,ജിത്തു,ജാതംഗിൽ,നന്ദു,വിശാഖ്  
പാലോട്ശാസ്ത്രമേളയിൽ സയൻസിന് ഒാവറാൾ

ഈ വർ‍ഷത്തെ പാലോട് ഉപജില്ലയിലെ യുവജനോത്സവത്തിൽ സംസ്കൃതവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ സ്കൂളായിരുന്നു.

സംസ്കൃതം യുവജനോത്സവവിജയികൾ

   * കവിതരചന-കാവ്യ.പി.മോഹൻ
   * കഥാരചന-അനാമിക.എ
   * ഉപന്യാസരചന-നന്ദന യു.എസ്
   * സമസ്യാപൂരണം-ആതിര
   * പ്രശ്നോത്തരി-ആനന്ദ്.ഇ
   * അക്ഷരശ്ലോകം-മുദ്ര.കെ.ആർ
   * പാഠകം(ആൺ)-അചൽകൃഷ്ണ
   * പാഠകം(പെൺ)-അനാമിക.എ
   * സംഘഗാനം-നിഖിത എ.എസ്,കാവ്യ.പി.മോഹൻ,സോന.പി.എസ്,അനാമിക,മുദ്ര,അചൽകൃഷ്ണ,ദേവേന്ദു എസ്.ആർ
   * വന്ദേമാതരം-സോന പി.എസ്,നിഖിത,കാവ്യ,അനാമിക,മുദ്ര,അചൽകൃഷ്ണ,ദേവേന്ദു.
   * പ്രഭാഷണം-കാവ്യ.പി.മോഹൻ
   * ഗാനാലാപനം(ആൺ)-ആരോമൽ
THIRUVANANTHAPURAM REVENUE DIST SANSKRIT OVERALL