"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 110: | വരി 110: | ||
കയിഞ്ഞു = കഴിഞ്ഞു | കയിഞ്ഞു = കഴിഞ്ഞു | ||
കലമ്പി = വഴക്കുപറഞ്ഞു | കലമ്പി = വഴക്കുപറഞ്ഞു | ||
കയ്യല്ല = കഴിയില്ല | കയ്യല്ല = കഴിയില്ല | ||
കടച്ചിൽ = വേദന | കടച്ചിൽ = വേദന | ||
കത്ത്യാള് = വാക്കത്തി | |||
കയില് = തവി | |||
കാളി = കരഞ്ഞു | |||
കാമ്പ് = വാഴപ്പിണ്ടി | |||
കീഞ്ഞു = ഇറങ്ങി | |||
കൂട്ടാൻ = കറി | കൂട്ടാൻ = കറി | ||
കൂമ്പ് = വാഴച്ചുണ്ട് | |||
കെരണ്ട് = കിണർ | കെരണ്ട് = കിണർ | ||
കൊള്ളി = വിറക് | |||
കൊത്തമ്പാരി = മല്ലി | |||
കോരിയ = സ്പൂൺ | |||
=ച= | =ച= | ||