"ഐ.ഇ.എം.എച്ച്.എസ്. പള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| സ്കൂള്‍ ഫോണ്‍= 04672272250
| സ്കൂള്‍ ഫോണ്‍= 04672272250
| സ്കൂള്‍ ഇമെയില്‍= 12062iemhss@gmail.com  
| സ്കൂള്‍ ഇമെയില്‍= 12062iemhss@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=
| | ഉപ ജില്ല=ബേക്കല്‍
| ഉപ ജില്ല=ബേക്കല്‍
| ഭരണം വിഭാഗം=സ്വകാര്യം
| ഭരണം വിഭാഗം=സ്വകാര്യം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
വരി 23: വരി 22:
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| മാദ്ധ്യമം=ആംഗലേയം
| മാദ്ധ്യമം=ആംഗലേയം
| ആൺകുട്ടികളുടെ എണ്ണം= 1064
| ആൺകുട്ടികളുടെ എണ്ണം= 1076
| പെൺകുട്ടികളുടെ എണ്ണം= 1006
| പെൺകുട്ടികളുടെ എണ്ണം= 1076
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2070
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2152
| അദ്ധ്യാപകരുടെ എണ്ണം= 74               
| അദ്ധ്യാപകരുടെ എണ്ണം= 74               
| പ്രിന്‍സിപ്പല്‍= കെ. മുഹമ്മദ് കുഞ്ഞി     
| പ്രിന്‍സിപ്പല്‍= കെ. മുഹമ്മദ് കുഞ്ഞി     
വരി 65: വരി 64:
റഫീഖ്  
റഫീഖ്  
ടി. എം. അബ്ദുള്ള കുഞ്ഞി
ടി. എം. അബ്ദുള്ള കുഞ്ഞി
പി. എം. മൊഹിയുദ്ദീ൯ കെ. വി.
പി. എം. മൊഹിയുദ്ദീ൯
കെ. വി. അബ്ദുള്ള  
കെ. വി. അബ്ദുള്ള  


വരി 91: വരി 90:
|}
|}
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* പളളിക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നും 4 കി.മി. അകലത്തായി പെരിയ റോഡില്‍ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* ബേക്കല്‍ കോട്ടയില്‍  നിന്ന്  3 കി.മി.  അകലം
|}
|}

19:53, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഐ.ഇ.എം.എച്ച്.എസ്. പള്ളിക്കര
വിലാസം
പളളിക്കര
സ്ഥാപിതം1 - 7 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസ൪ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംആംഗലേയം
അവസാനം തിരുത്തിയത്
19-12-200912062iemhss




 ചരിത്ര പ്രസിദ്ധമായ ബേക്കല്‍ കോട്ടയും അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ ബേക്കലും നിലകൊളളുന്ന പളളിക്കരയില്‍ സ്ഥിതി ചെയ്യൂന്ന  ഒരു സ്വകാര്യ വിദ്യാലയമാണിത്.  പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ല്‍  സ്ഥാപിച്ച ഈ വിദ്യാലയം  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പളളിക്കരയിലേയും സമീപ പഞ്ചായത്തുകളിലേയും ജനങ്ങള്‍ വിദ്യാഭ്യാസപരമായി പിന്നോക്കക്കാരായിരുന്നു.പ്രത്യേകിച്ചും പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങളും, വിശിഷ്യ മുസ്ലീംഗളും വിദ്യാഭ്യാസരംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്നു.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സുഹറാബി അഹമ്മദ് മൊയ്നു എം. അബ്ദുള്ള റഫീഖ് ടി. എം. അബ്ദുള്ള കുഞ്ഞി പി. എം. മൊഹിയുദ്ദീ൯ കെ. വി. അബ്ദുള്ള

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഐ.ഇ.എം.എച്ച്.എസ്._പള്ളിക്കര&oldid=50409" എന്ന താളിൽനിന്ന് ശേഖരിച്ചത്