"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 327: | വരി 327: | ||
[[പ്രമാണം:47216-50.jpg|thumb|right]]'' | [[പ്രമാണം:47216-50.jpg|thumb|right]]'' | ||
ഗണിതത്തില് കുട്ടികള്ക്ക് ഏറെ പ്രയാസകരമായി അനുഭവപ്പെടുന്ന കച്ചവടസംഖ്യാവിനിമയരീതികളെ എളുപ്പം മനസ്സിലാക്കാവുന്ന ഒരു രീതിയായാണ് കോണോട്ട് എ.എൽ.പി സ്‍കൂളിൽ ഓണസ്റ്റി ഷോപ്പ് എന്ന ആശയം പ്രാവർത്തികമാക്കിയത്.പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് ഇവിടെ പഠനോപകരണങ്ങള് ലഭ്യമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് .ഹോണസ്റ്റി ഷോപ്പിന്റെ മുഴുവൻ നിയന്ത്രണങ്ങളും നിർവഹിക്കുന്നത് കുട്ടികൾ തന്നെയാണ് | ഗണിതത്തില് കുട്ടികള്ക്ക് ഏറെ പ്രയാസകരമായി അനുഭവപ്പെടുന്ന കച്ചവടസംഖ്യാവിനിമയരീതികളെ എളുപ്പം മനസ്സിലാക്കാവുന്ന ഒരു രീതിയായാണ് കോണോട്ട് എ.എൽ.പി സ്‍കൂളിൽ ഓണസ്റ്റി ഷോപ്പ് എന്ന ആശയം പ്രാവർത്തികമാക്കിയത്.പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് ഇവിടെ പഠനോപകരണങ്ങള് ലഭ്യമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് .ഹോണസ്റ്റി ഷോപ്പിന്റെ മുഴുവൻ നിയന്ത്രണങ്ങളും നിർവഹിക്കുന്നത് കുട്ടികൾ തന്നെയാണ് | ||
== <span style="color:red"><big>നാടൻ കായികമേള</big></span> == | == <span style="color:red"><big>നാടൻ കായികമേള</big></span> == | ||
| വരി 335: | വരി 340: | ||
നമ്മുടെ നാടുകളിൽ പണ്ട് കാലങ്ങളിൽ നിലവിലുണ്ടായിരുന്ന നാടൻ കളികൾ കുട്ടികളിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വർഷവും ഓണത്തോടനുബന്ധിച്ച് സ്കൂളിൽ നാടൻ കായിക മേള സംലടിപ്പിച്ചു വരുന്നു.ഉറിയടി, കസേരക്കളി, മിഠായി പെറുക്കൽ, ലെമൺ സ്പൂൺ,കബഡി,വാലുവലി,കമ്പവലി, തുടങ്ങി വൈവിധ്യമായ കളികൾ കുട്ടികൾക്ക് ഹരം പകരുന്നു.ആവേശകരമായ മത്സരങ്ങളിൽ രക്ഷിതാക്കളും പങ്കുചേരുന്നു. | നമ്മുടെ നാടുകളിൽ പണ്ട് കാലങ്ങളിൽ നിലവിലുണ്ടായിരുന്ന നാടൻ കളികൾ കുട്ടികളിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വർഷവും ഓണത്തോടനുബന്ധിച്ച് സ്കൂളിൽ നാടൻ കായിക മേള സംലടിപ്പിച്ചു വരുന്നു.ഉറിയടി, കസേരക്കളി, മിഠായി പെറുക്കൽ, ലെമൺ സ്പൂൺ,കബഡി,വാലുവലി,കമ്പവലി, തുടങ്ങി വൈവിധ്യമായ കളികൾ കുട്ടികൾക്ക് ഹരം പകരുന്നു.ആവേശകരമായ മത്സരങ്ങളിൽ രക്ഷിതാക്കളും പങ്കുചേരുന്നു. | ||
== <span style="color:red"><big>സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ്</big></span> == | == <span style="color:red"><big>സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ്</big></span> == | ||