"സഹായം:ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("സഹായം:ലേഖനങ്ങള്‍ ക്രമപ്പെടുത്തേണ്ട വിധം" സംരക്ഷിച്ചിരിക്കുന്നു ([edit=sysop] (indefinite) [move=sysop] (indefinite))) |
|
(വ്യത്യാസം ഇല്ല)
|
19:38, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
നിങ്ങള്‍ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകള്‍ നല്‍കിയും വേര്‍തിരിച്ച് കൂടുതല്‍ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉദാഹരണ സഹിതം താഴെച്ചേര്‍ക്കുന്നു.
ദൃശ്യമാവുന്നത് | ടൈപ്പ് ചെയ്യേണ്ടത് |
---|---|
ശീര്ഷകംലേഖനങ്ങള്ക്കുള്ളില് സെക്‍ഷന്‍ ഹെഡിംഗ് ഇതുപോലെ നല്‍കി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങള്‍ ഇരുവശത്തുമുപയോഗിച്ചാല്‍ സെക്‍ഷന്‍ ഹെഡിംഗ് ആകും. ഉപശീര്ഷകംമൂന്നെണ്ണം വീതം നല്‍കിയാല്‍ സബ്‌സെക്‍ഷനാകും. ചെറുശീര്ഷകംനാലെണ്ണം വീതം നല്‍കിയാല്‍ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. ലേഖനങ്ങള്‍ ഇപ്രകാരം തലക്കെട്ടുകള്‍ തിരിച്ചു നല്‍കാന്‍ ശ്രദ്ധിക്കുക. |
==ശീര്‍ഷകം== ലേഖനങ്ങള്‍ക്കുള്ളില്‍ സെക്‍ഷന്‍ ഹെഡിംഗ് ഇതുപോലെ നല്‍കി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങള്‍ ഇരുവശത്തുമുപയോഗിച്ചാല്‍ സെക്‍ഷന്‍ ഹെഡിംഗ് ആകും. ===ഉപശീര്‍ഷകം=== മൂന്നെണ്ണം വീതം നല്‍കിയാല്‍ സബ്‌സെക്‍ഷനാകും. ====ചെറുശീര്‍ഷകം==== നാലെണ്ണം വീതം നല്‍കിയാല്‍ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. ലേഖനങ്ങള്‍ ഇപ്രകാരം തലക്കെട്ടുകള്‍ തിരിച്ചു നല്‍കാന്‍ ശ്രദ്ധിക്കുക. |
നല്‍കിയാല്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വേര്‍തിരിക്കപ്പെടും.
|
*വാക്യങ്ങള്‍ക്കു മുന്നില്‍ നക്ഷത്ര ചിഹ്നം നല്‍കിയാല്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വേര്‍തിരിക്കപ്പെടും. **നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി ***ഇപ്രകാരമുള്ള വേര്‍തിരിക്കലുകള്‍ ****കൂടുതല്‍ ഭംഗിയാക്കം. |
|
#ഹാഷ് ചിഹ്നമുപയോഗിച്ചാണ് ക്രമനമ്പരുകള്‍ നല്‍കേണ്ടത്: ##ഹാഷ് ചിഹ്നങ്ങള്‍ ഇപ്രകാരം ഉപയോഗിച്ച് ##ഇപ്രകാരം ഉപയോഗിച്ച് ##ഇവിടെയും ഉപഗണങ്ങള്‍ തിരിക്കാം. |
നാല് ന്യൂന ചിഹ്നങ്ങള്‍(-) നല്‍കിയാല്‍ ലേഖനങ്ങള്‍ക്കിടയില്‍ നെടുകെ വര വരുന്നു. എന്നിരുന്നാലും ലേഖനങ്ങളെ സ്ബ്‌ഹെഡിംഗ് നല്‍കി വിഭാഗങ്ങളാക്കുകയാണ് നല്ലത്. |
നാല് ന്യൂന ചിഹ്നങ്ങള്‍(-) നല്‍കിയാല്‍ ലേഖനങ്ങള്‍ക്കിടയില്‍ നെടുകെ വര വരുന്നു. ---- എന്നിരുന്നാലും ലേഖനങ്ങളെ സ്ബ്‌ഹെഡിംഗ് നല്‍കി വിഭാഗങ്ങളാക്കുകയാണ് നല്ലത്. |