ഉള്ളടക്കത്തിലേക്ക് പോവുക

"എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl|M. V. H. S. S. ARIYALLUR.}}
{{prettyurl|M. V. H. S. S. ARIYALLUR.}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

18:35, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ
വിലാസം
പരപ്പനങ്ങാടി

676312
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04942470150
ഇമെയിൽariyallurmvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി. ശ്രീജയ
പ്രധാന അദ്ധ്യാപകൻത്രേസ്യാമ്മ തോമസ്
അവസാനം തിരുത്തിയത്
27-08-2018Praveensagariga
ക്ലബ്ബുകൾ
പ്രോജക്ടുകൾ





മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെട്ട വള്ളിക്കുന്ന് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂൾ. ആരംഭകാലത്ത് നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടത്.

ചരിത്രം

ആരംഭകാലത്ത് നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത്.
1940 ഓടു കൂടി അരിയല്ലൂർ സൗത്ത് എലിമെന്ററി സ്കൂൾ ആയി തീർന്ന സ്ഥാപനം 1958ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും തുടർന്ന് മാധവാനന്ദവിലാസം അപ്പർ പ്രൈമറി സ്കൂളായി അറിയപ്പെടുകയും ചെയ്തു.
1962 ജൂണിൽ വിദ്യാലയം അപ്പഗ്രേഡ് ചെയ്ത് മാധവാനന്ദവിലാസം ഹൈസ്കൂൾ ആയി നിലവിൽ വന്നു. ഹൈസ്കൂൾ ആയി ഉയർത്തിയ ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത് സ്ഥാപക മാനേജരായ കെ. കുഞ്ഞിരാമൻ നായരുടെ ഗുരുസ്ഥാനീയനായ ശ്രീ. കേളപ്പജി ആയിരുന്നു.
1998 ൽ ഹയർസെക്കന്ററി സ്കൂൾ ആയി അപ്പഗ്രേഡ് ചെയ്യപ്പെട്ട സ്ഥാപനം മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂളായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

എൽ പി തലം മുതൽ ഹയർസെക്കന്ററി തലം വരെ ഉയർന്ന് നില്ക്കുന്ന മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂൾ 5 ഏക്കർ സ്ഥലത്താണ് നിലകൊള്ളുന്നത്.
മൂന്ന്, രണ്ട് നില കെട്ടിടങ്ങളോടു കൂടിയ മൊത്തം ഒൻപത് കെട്ടിടങ്ങൾ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഒപ്പം വിശാലമായ മൈതാനവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
ഇരുപതിനായിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന രണ്ട് മികച്ച ലൈബ്രറികൾ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്. പുതിയ ലൈബ്രറി കെട്ടിടം ആകർഷകമായ രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്.
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബും നിലവിലുണ്ട്.
വൃക്ഷങ്ങളെ സംരക്ഷിച്ചു നിർത്തിക്കൊണ്ട് രൂപകൽപ്പന ചെയ്ത ഇക്കോക്ലാസ് റൂം ശ്രദ്ധേയമാണ്.
കൂടാതെ മികച്ച ഔഷധത്തോട്ടവും സംരക്ഷിച്ചുപോരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ. ആർ. സി
  • ബാന്റ് ട്രൂപ്പ്.
  • 'ലവ് ഗ്രീൻ' പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബുകൾ.

മാനേജ്മെന്റ്

മാധവാനന്ദവിലാസം ഹയർസെക്കന്ററി സ്കൂളിന്റെ സ്ഥാപക മാനേജർ 
ശ്രീ. കെ. കുഞ്ഞിരാമൻ നായരാണ്.
ഇപ്പോഴത്തെ മാനേജർ ശ്രീ. കെ. കെ. വിശ്വനാഥനാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വി.എസ്. കൃഷ്ണയ്യർ
ടി. ഗോപാലകൃഷ്ണൻ
എം. രാമദാസ് രാജ
കെ.പി. ഭാനുവിക്രമൻ നായർ
സി.എ. അന്നക്കുട്ടി
എ.പി. രാജൻ
ജേക്കബ് തോമസ്
സി. ബാലകൃഷ്ണൻ
എം.പി. അശോകൻ
ജി. ബാലകൃഷ്ണപ്പിള്ള
എ. തങ്കം
സി. ദേവദാസൻ
വനജ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി