"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||

WORK EDUCATION(പ്രവൃത്തിപഠനം)

അറിവ് നേടുന്നതുപോലെ തന്നെ പ്രധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുക എന്നത്. തൊഴിലിനോട് ആഭിമുഖ്യം വളർത്തൽ സ്ക്കൂളുകളിൽ മറ്റുവിഷയങ്ങളോഠടൊപ്പം പ്രവൃത്തി പരിചയത്തിനും അവസരം കൊടുക്കുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ട ഇരുപത്തഞ്ചോളം തൊഴിലുകൾ കുട്ടികൾ ക്ലാസ്സ് മുറികളിൽനിന്നും പഠിച്ചെടുക്കുന്നു. ഇതിൽ കലാപരവും അല്ലാത്തതുമായ ഇനങ്ങളുണ്ട്. |
അറിവ് നേടുന്നതുപോലെ തന്നെ പ്രധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുക എന്നത്. തൊഴിലിനോട് ആഭിമുഖ്യം വളർത്തൽ സ്ക്കൂളുകളിൽ മറ്റുവിഷയങ്ങളോഠടൊപ്പം പ്രവൃത്തി പരിചയത്തിനും അവസരം കൊടുക്കുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ട ഇരുപത്തഞ്ചോളം തൊഴിലുകൾ കുട്ടികൾ ക്ലാസ്സ് മുറികളിൽനിന്നും പഠിച്ചെടുക്കുന്നു. ഇതിൽ കലാപരവും അല്ലാത്തതുമായ ഇനങ്ങളുണ്ട്. | ||
| വരി 6: | വരി 11: | ||

അൽഫോൺസാ ഗാർഡൻ

ഭാരതത്തിലെ പ്രഥമ വിശുദ്ധ അൽഫോൺസാമ്മയുടെ തിരുന്നാൾ July 27-ാം തീയതി ആഘോഷിച്ചു. അസംബ്ലിയോടനുബന്ധിച്ച് നടത്തിയ ആഘോഷപരിപാടിയിൽ Local Manager Sr. Liza Mary 2018 -ലെ അൽഫോൺസാ ഗാർഡൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. Headmistrees Rev. Sr. Sany Jose അധ്യക്ഷത വഹിച്ചു സംസാരിച്ചു.കുട്ടികളുടെ ഡാൻസ് സദസ്സിനെ മനോഹരമാക്കി. അൽഫോൺസാമ്മയുടെ ജീവചരിത്രം എല്ലാകുട്ടികൾക്കും projector -ലൂടെ കാണാൻ അവസരമുണ്ടായി. തിരുന്നാളിനോടനുബന്ധിച്ച് കുട്ടികൾക്ക് കവിതാ മത്സരം നടത്തി. മധുരപലഹാരം നൽകി. സി.ഗ്രെയ്സ്ബെൽ, സി.ജ്യോതി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ അൽഫോൺസ ഗാർഡൻ പ്രവർത്തിക്കുന്നു.

കെ.സി.എസ്.എൽ

വിശ്വാസം പഠനം സേവനം എന്നീ മുദ്രാവാക്യങ്ങളുമായി ''ക്രിസ്തുവിലേക്ക് വളരുക '' എന്ന ലക്ഷ്യത്തോടെ കാത്തലിക് student നുവേണ്ടി നടത്തുന്ന ഒരു സംഘമാണ് കെ.സി.എസ്.എൽ.സ്കൂളിന്റെ ആരംഭം മുതൽ തന്നെ സ്കൂളിൽ ഈ സംഘന വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ആത്മീയവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് വളരെയേറെ സഹായകമാണ്.ഏകദേശം 500-ലധികം കുട്ടികൾ ഈ സംഘടനയിലെ അംഗങ്ങളാണ്. കാലകാലങ്ങളിൽ ഇതിന് നോതൃത്വം നൽകുന്നതിനായി സിസ്റ്റേഴ്സ് ആനിമേറ്റേഴ്സായി പ്രവർത്തിക്കുന്നു. |
വിശ്വാസം പഠനം സേവനം എന്നീ മുദ്രാവാക്യങ്ങളുമായി ''ക്രിസ്തുവിലേക്ക് വളരുക '' എന്ന ലക്ഷ്യത്തോടെ കാത്തലിക് student നുവേണ്ടി നടത്തുന്ന ഒരു സംഘമാണ് കെ.സി.എസ്.എൽ.സ്കൂളിന്റെ ആരംഭം മുതൽ തന്നെ സ്കൂളിൽ ഈ സംഘന വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ആത്മീയവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് വളരെയേറെ സഹായകമാണ്.ഏകദേശം 500-ലധികം കുട്ടികൾ ഈ സംഘടനയിലെ അംഗങ്ങളാണ്. കാലകാലങ്ങളിൽ ഇതിന് നോതൃത്വം നൽകുന്നതിനായി സിസ്റ്റേഴ്സ് ആനിമേറ്റേഴ്സായി പ്രവർത്തിക്കുന്നു. | ||
| വരി 20: | വരി 25: | ||
കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് മൂല്യങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യങ്ങളിൽ നന്മയുടെയും സ്നേഹത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഈ സംഘടന ഏറെ സഹായിക്കുന്നു, ഏവരെയും പ്രോൽസാഹിപ്പിക്കുന്നു. | കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് മൂല്യങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യങ്ങളിൽ നന്മയുടെയും സ്നേഹത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഈ സംഘടന ഏറെ സഹായിക്കുന്നു, ഏവരെയും പ്രോൽസാഹിപ്പിക്കുന്നു. | ||