"വി.വി.യു.പി.എസ് പള്ളിപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=വി.വി.യു.പി.സ്കൂള്‍ പളളിപ്രം
| പേര്=വി.വി.യു.പി.സ്കൂൾ പളളിപ്രം
| സ്ഥലപ്പേര്= വലപ്പാട് ബീച്ച്
| സ്ഥലപ്പേര്= വലപ്പാട് ബീച്ച്
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| റവന്യൂ ജില്ല= തൃശൂര്‍
| റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്= 24566
| സ്കൂൾ കോഡ്= 24566
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1933
| സ്ഥാപിതവർഷം= 1933
| സ്കൂള്‍ വിലാസം= വി.വി.യു.പി.സ്കൂള്‍ പളളിപ്രം,വലപ്പാട് ബീച്ച്
| സ്കൂൾ വിലാസം= വി.വി.യു.പി.സ്കൂൾ പളളിപ്രം,വലപ്പാട് ബീച്ച്
| പിന്‍ കോഡ്= 680567
| പിൻ കോഡ്= 680567
| സ്കൂള്‍ ഫോണ്‍= 04872397407
| സ്കൂൾ ഫോൺ= 04872397407
| സ്കൂള്‍ ഇമെയില്‍= vvupschool@gmail.com
| സ്കൂൾ ഇമെയിൽ= vvupschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= വലപ്പാട്
| ഉപ ജില്ല= വലപ്പാട്
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= യു.പി.സ്കൂള്‍
| സ്കൂൾ വിഭാഗം= യു.പി.സ്കൂൾ
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=233
| ആൺകുട്ടികളുടെ എണ്ണം=253
| പെൺകുട്ടികളുടെ എണ്ണം= 180
| പെൺകുട്ടികളുടെ എണ്ണം= 224
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 413
| വിദ്യാർത്ഥികളുടെ എണ്ണം= 477
| അദ്ധ്യാപകരുടെ എണ്ണം=18  
| അദ്ധ്യാപകരുടെ എണ്ണം=18  
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= സരിത.പി.ഡി           
| പ്രധാന അദ്ധ്യാപകൻ= സരിത.പി.ഡി           
| പി.ടി.ഏ. പ്രസിഡണ്ട്= വി.ഡി.ഷാജി           
| പി.ടി.ഏ. പ്രസിഡണ്ട്= വി.ഡി.ഷാജി           
| സ്കൂള്‍ ചിത്രം= 24566-vvups.jpg|}}
| സ്കൂൾ ചിത്രം= 24566-vvups.jpg|}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 36: വരി 36:
''''''വിദ്യാലയചരിത്രം'''
''''''വിദ്യാലയചരിത്രം'''
'''
'''
       ബ്രിട്ടീഷ് ഭരണാധിപത്യത്തിലായിരുന്ന പഴയ മലബാര്‍ ഡിസ്ട്രിക്റ്റ് ജില്ലാ ആസ്ഥാനം കോഴിക്കോട് ഭരണാധികാരി കളക്ടര്‍ സായിപ്പ് ജില്ലയുടെ തെക്കേ അറ്റം പൊന്നാനി താലൂക്ക് പഴയ കൊച്ചി രാജ്യമായി അതിരു പങ്കിട്ട പൊന്നാനി താലൂക്കിന്റെ തെക്കേ അറ്റത്ത് അറബിക്കടലിനും കനോനി കനാലിനുമിടയില്‍ നാട്ടിക ഫര്‍ക്ക . സമീപ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാഭ്യാസ രംഗത്ത് ഒരു പടി മുന്നിലായിരുന്നു നാട്ടിക ഫര്‍ക്ക. നാട്ടിക ഫര്‍ക്കയിലെ വലപ്പാട് ബീച്ച് തെക്കേ ഭാഗത്ത് വിദ്യാവിലാസം യു പി സ്കൂള്‍ സ്ഥാപിക്കപ്പെട്ടത് . 81 വര്‍ഷങ്ങള്‍ക്കു മുമ്പ് കൃത്യമായി പറഞ്ഞാല്‍‌ 1933 ല്‍ സ്വാതന്ത്യലബ്ധിക്കും 14 വര്‍ഷങ്ങള്‍ക്കു മുമ്പ് വാഴൂര്‍ ഇക്കോരന്റെ മകന്‍ രാമന്‍ കുട്ടിയായിരുന്നു ഈ സരസ്വതീ ക്ഷേത്രത്തിന്റെ സ്ഥാപകന്‍
       ബ്രിട്ടീഷ് ഭരണാധിപത്യത്തിലായിരുന്ന പഴയ മലബാർ ഡിസ്ട്രിക്റ്റ് ജില്ലാ ആസ്ഥാനം കോഴിക്കോട് ഭരണാധികാരി കളക്ടർ സായിപ്പ് ജില്ലയുടെ തെക്കേ അറ്റം പൊന്നാനി താലൂക്ക് പഴയ കൊച്ചി രാജ്യമായി അതിരു പങ്കിട്ട പൊന്നാനി താലൂക്കിന്റെ തെക്കേ അറ്റത്ത് അറബിക്കടലിനും കനോനി കനാലിനുമിടയിൽ നാട്ടിക ഫർക്ക . സമീപ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിദ്യാഭ്യാസ രംഗത്ത് ഒരു പടി മുന്നിലായിരുന്നു നാട്ടിക ഫർക്ക. നാട്ടിക ഫർക്കയിലെ വലപ്പാട് ബീച്ച് തെക്കേ ഭാഗത്ത് വിദ്യാവിലാസം യു പി സ്കൂൾ സ്ഥാപിക്കപ്പെട്ടത് . 81 വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ‌ 1933 സ്വാതന്ത്യലബ്ധിക്കും 14 വർഷങ്ങൾക്കു മുമ്പ് വാഴൂർ ഇക്കോരന്റെ മകൻ രാമൻ കുട്ടിയായിരുന്നു ഈ സരസ്വതീ ക്ഷേത്രത്തിന്റെ സ്ഥാപകൻ

ഹര്‍ഷവിലാസം ഗേള്‍സ് എലിമെന്ററി സ്കൂള്‍
ഹർഷവിലാസം ഗേൾസ് എലിമെന്ററി സ്കൂൾ

       സ്ഥാപിക്കപ്പെട്ടപ്പോള്‍ ഹര്‍ഷവിലാസം എലിമെന്ററി ഗേള്‍സ് സ്കൂള്‍ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. സ്ഥാപകനായിരുന്ന വാഴൂര്‍ രാമന്‍കുട്ടിയുടെ മകന്‍ ചന്ദ്രശേഖരന്റെ പുത്രന്‍ പിറന്ന കാലമാണത്. പേരക്കുട്ടിയുടെ പേര് ഹര്‍ഷന്‍ എന്നായിരുന്നു. കൊച്ചുമകനോടുള്ള സ്നേഹവാത്സല്യമായിരിക്കണം ഹര്‍ഷവിലാസം എന്ന പേരിടാന്‍ പ്രേരകമായിട്ടുണ്ടാവുകയെന്ന് രാമന്‍കുട്ടിയുടെ ഇളയമകന്‍ മകന്‍ സുദര്‍ശനന്‍ മാഷ് ഓര്‍ത്തെടുക്കുന്നു. അതെ, അതു തന്നെയായിരിക്കണം കാരണം. രാമന്‍ കുട്ടിയുടെ മൂത്തമകന്‍ ചന്ദ്രശേഖരന് ഹര്‍ഷന്‍ പിറന്ന് അതേ കാലത്തു തന്നെയാണ് രാമന്‍കുട്ടിയുടെ ഇളയമകന്‍ സുദര്‍ശനനും പിറക്കുന്നത്. ജേഷ്ഠപുത്രനും ഇളയച്ഛനും തമ്മില്‍ മാസങ്ങളുടെ വ്യത്യാസം മാത്രം. ഇന്നത്തേതു പോലെ സന്തുഷ്ടകുടുംബങ്ങളുടെ കാലമായിരുന്നില്ലല്ലോ അത് അതുകൊണ്ട് നാമകരണകാര്യം ഊഹിച്ചെടുക്കാനേ റിട്ടയേര്‍ട്ട് അധ്യാപകനായ സുദര്‍ശന്‍ മാസ്റ്റ് ര്‍ക്കുമാകൂ.
       സ്ഥാപിക്കപ്പെട്ടപ്പോൾ ഹർഷവിലാസം എലിമെന്ററി ഗേൾസ് സ്കൂൾ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. സ്ഥാപകനായിരുന്ന വാഴൂർ രാമൻകുട്ടിയുടെ മകൻ ചന്ദ്രശേഖരന്റെ പുത്രൻ പിറന്ന കാലമാണത്. പേരക്കുട്ടിയുടെ പേര് ഹർഷൻ എന്നായിരുന്നു. കൊച്ചുമകനോടുള്ള സ്നേഹവാത്സല്യമായിരിക്കണം ഹർഷവിലാസം എന്ന പേരിടാൻ പ്രേരകമായിട്ടുണ്ടാവുകയെന്ന് രാമൻകുട്ടിയുടെ ഇളയമകൻ മകൻ സുദർശനൻ മാഷ് ഓർത്തെടുക്കുന്നു. അതെ, അതു തന്നെയായിരിക്കണം കാരണം. രാമൻ കുട്ടിയുടെ മൂത്തമകൻ ചന്ദ്രശേഖരന് ഹർഷൻ പിറന്ന് അതേ കാലത്തു തന്നെയാണ് രാമൻകുട്ടിയുടെ ഇളയമകൻ സുദർശനനും പിറക്കുന്നത്. ജേഷ്ഠപുത്രനും ഇളയച്ഛനും തമ്മിൽ മാസങ്ങളുടെ വ്യത്യാസം മാത്രം. ഇന്നത്തേതു പോലെ സന്തുഷ്ടകുടുംബങ്ങളുടെ കാലമായിരുന്നില്ലല്ലോ അത് അതുകൊണ്ട് നാമകരണകാര്യം ഊഹിച്ചെടുക്കാനേ റിട്ടയേർട്ട് അധ്യാപകനായ സുദർശൻ മാസ്റ്റ് ർക്കുമാകൂ.
       പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് വലിയ പ്രാധ്യാന്യമൊന്നും 81 വര്‍ഷങ്ങള്‍ക്കു അന്നത്തെ സമൂഹം നല്‍കിയിരിക്കാനിടയില്ല. എന്നിട്ടും വാഴൂര്‍ രാമന്‍കുട്ടി സ്ഥാപിച്ചത് ഗേള്‍സ് എലിമെന്ററി സ്കൂളാണ്. തിരിഞ്ഞുനോക്കുമ്പോള്‍ അതൊരു വിസ്മയം തന്നെയാണ്. സ്തീ വിദ്യാഭ്യാസത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും ചര്‍ച്ചകളും സെമിനാറുകളും നടത്തുകയും ചെയ്യുന്ന ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിന്റെ കാഴ്ചവെട്ടത്തിനുള്ളില്‍ 81 വര്‍ഷം മുന്‍പ് പിറന്ന ഒരു വിസ്മയം.
       പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് വലിയ പ്രാധ്യാന്യമൊന്നും 81 വർഷങ്ങൾക്കു അന്നത്തെ സമൂഹം നൽകിയിരിക്കാനിടയില്ല. എന്നിട്ടും വാഴൂർ രാമൻകുട്ടി സ്ഥാപിച്ചത് ഗേൾസ് എലിമെന്ററി സ്കൂളാണ്. തിരിഞ്ഞുനോക്കുമ്പോൾ അതൊരു വിസ്മയം തന്നെയാണ്. സ്തീ വിദ്യാഭ്യാസത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും ചർച്ചകളും സെമിനാറുകളും നടത്തുകയും ചെയ്യുന്ന ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിന്റെ കാഴ്ചവെട്ടത്തിനുള്ളിൽ 81 വർഷം മുൻപ് പിറന്ന ഒരു വിസ്മയം.

       അഞ്ച് ക്ലാസ്സുകളുമായാണ് ഹര്‍ഷവിലാസം ഗേള്‍സ് എലിമെന്റെറി സ്കൂള്‍ ആരംഭിക്കുന്നത്. ഇന്നത്തേതുപോലെ ഡിവിഷനുകളൊന്നും അന്നില്ല. അഞ്ച് ക്ലാസ്സുകള്‍ അഞ്ച് അധ്യാപകര്‍, ഒരു പ്രധാന അധ്യാപികയും അങ്ങിനെയാണ് തുടക്കം. തുടക്കം മോശമായിരുന്നില്ല. വൈകാതെത്തന്നെ ഹര്‍ഷവിലാസം ഗേള്‍സ് ഹയര്‍ എലിമെന്റെറി സ്കൂളായി ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു.
       അഞ്ച് ക്ലാസ്സുകളുമായാണ് ഹർഷവിലാസം ഗേൾസ് എലിമെന്റെറി സ്കൂൾ ആരംഭിക്കുന്നത്. ഇന്നത്തേതുപോലെ ഡിവിഷനുകളൊന്നും അന്നില്ല. അഞ്ച് ക്ലാസ്സുകൾ അഞ്ച് അധ്യാപകർ, ഒരു പ്രധാന അധ്യാപികയും അങ്ങിനെയാണ് തുടക്കം. തുടക്കം മോശമായിരുന്നില്ല. വൈകാതെത്തന്നെ ഹർഷവിലാസം ഗേൾസ് ഹയർ എലിമെന്റെറി സ്കൂളായി ഈ സ്ഥാപനം ഉയർത്തപ്പെട്ടു.

       പിന്നീട്, കാരണമെന്തെന്ന് സുദര്‍ശനന്‍ മാസ്റ്റര്‍ക്കുമറിയില്ല ഹര്‍ഷവിലാസം ഗേള്‍സ് ഹയര്‍ എലിമെന്ററി സ്കൂള്‍ നിര്‍ത്തലാക്കപ്പെട്ടു. സുദര്‍ശനന്‍മാസ്റ്ററുടെ ഭാഷയില്‍ പറഞ്ഞാല്‍ അബോളിഷ് ചെയ്യപ്പെട്ടു. പക്ഷേ, ഒട്ടും വൈകാതെ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. പക്ഷേ, വിദ്യാലയ നാമം മാറിയിരുന്നു. വിദ്യാവിലാസം ഗേള്‍സ് ഹയര്‍ എലിമെന്ററി സ്കൂള്‍ നിലവില്‍ വരുന്നതങ്ങിനെയാണ്. കാലവും വര്‍ഷവുമൊന്നും ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുക്കാന്‍ സുദര്‍ശനന്‍ മാസ്റ്റര്‍ക്കുമായില്ല. ഏതായാലും സ്വാതന്ത്യം ലഭിക്കുന്നതിനു മുമ്പാണ്.
       പിന്നീട്, കാരണമെന്തെന്ന് സുദർശനൻ മാസ്റ്റർക്കുമറിയില്ല ഹർഷവിലാസം ഗേൾസ് ഹയർ എലിമെന്ററി സ്കൂൾ നിർത്തലാക്കപ്പെട്ടു. സുദർശനൻമാസ്റ്ററുടെ ഭാഷയിൽ പറഞ്ഞാൽ അബോളിഷ് ചെയ്യപ്പെട്ടു. പക്ഷേ, ഒട്ടും വൈകാതെ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. പക്ഷേ, വിദ്യാലയ നാമം മാറിയിരുന്നു. വിദ്യാവിലാസം ഗേൾസ് ഹയർ എലിമെന്ററി സ്കൂൾ നിലവിൽ വരുന്നതങ്ങിനെയാണ്. കാലവും വർഷവുമൊന്നും ഓർമ്മയിൽ നിന്നും ചികഞ്ഞെടുക്കാൻ സുദർശനൻ മാസ്റ്റർക്കുമായില്ല. ഏതായാലും സ്വാതന്ത്യം ലഭിക്കുന്നതിനു മുമ്പാണ്.
ഇതിഹാസകഥാപാത്രമായ വാഴൂര്‍ രാമന്‍കുട്ടി.   
ഇതിഹാസകഥാപാത്രമായ വാഴൂർ രാമൻകുട്ടി.   

       വാഴൂര്‍ രാമന്‍കുട്ടിയുടെ ജീവചരിത്രത്തിന് ഇതിഹാസസമാനതയുണ്ട്. ആദ്ധ്യാത്മികതയിലാരംഭിച്ച്, ഗൃഹസ്ഥാശ്രമ ജീവിതം പിന്നിട്ട്. വീണ്ടും ആദ്ധ്യാത്മികതയില്‍ ചെന്നവസാനിച്ച ജീവിതമാണദ്ദേഹത്തിന്റേത്. ഇക്കോരന്റെ രണ്ടാമത്തെ മകനായിരുന്നു രാമന്‍കുട്ടി. അഞ്ച് ആണ്‍മക്കളാണ് വാഴൂര്‍ ഇക്കോരനുണ്ടായിരുന്നത്. മൂത്തത് വേലുക്കുട്ടി, പിന്നെ രാമന്‍കുട്ടി, രാമന്‍കുട്ടിയ്ക്ക് താഴെ കുമാരന്‍, കൃഷ്ണന്‍
       വാഴൂർ രാമൻകുട്ടിയുടെ ജീവചരിത്രത്തിന് ഇതിഹാസസമാനതയുണ്ട്. ആദ്ധ്യാത്മികതയിലാരംഭിച്ച്, ഗൃഹസ്ഥാശ്രമ ജീവിതം പിന്നിട്ട്. വീണ്ടും ആദ്ധ്യാത്മികതയിൽ ചെന്നവസാനിച്ച ജീവിതമാണദ്ദേഹത്തിന്റേത്. ഇക്കോരന്റെ രണ്ടാമത്തെ മകനായിരുന്നു രാമൻകുട്ടി. അഞ്ച് ആൺമക്കളാണ് വാഴൂർ ഇക്കോരനുണ്ടായിരുന്നത്. മൂത്തത് വേലുക്കുട്ടി, പിന്നെ രാമൻകുട്ടി, രാമൻകുട്ടിയ്ക്ക് താഴെ കുമാരൻ, കൃഷ്ണൻ
മാധവന്‍ എന്നിവരും. ശ്രീനാരയണ ഗുരുദേവന്റെ സാമൂഹിക നവോത്ഥാന മുന്നേറ്റം കാത്തിരുന്ന കാലമാണത്. ശ്രീനാരായണാശയങ്ങളില്‍ ആകൃഷ്ടനും, ആദ്ധ്യാത്മിക കാര്യങ്ങളില്‍ അതീവ തല്‍പരനുമായിരുന്നു രാമന്‍കുട്ടി. കുട്ടിക്കാലത്തുതന്നെ കാഞ്ചീപുരത്തുപോയി സംസൃകൃത ഭാഷാപഠനം നിര്‍വഹിക്കുകയും ചെയ്തു. സംസ്കൃത ഭാഷാപഠനം അദ്ദേഹത്തെ ആദ്ധ്യാത്മികതയോട് കൂടുതല്‍ അടുപ്പിച്ചു. കടുത്ത ശ്രീനാരായണ ഭക്തനായി കൗമാരകാലത്തു തന്നെ അദ്ദേഹം സ്വയം രൂപാന്തരപ്പെടുകയും ചെയ്തു. ലൗകികതയില്‍ നിന്ന് മാറി ഒരാദ്ധ്യാത്മിക സരണിയായി ആ ജീവിതം വിഘ്നം കൂടാതെ മുന്നോട്ടൊഴുകുകയും ചെയ്യുമായിരുന്നു. വിധി ആ അനര്‍ഗ്ഗള പ്രവാഹത്തിന് വിഘ്നം സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ വസൂരി ബാധയെത്തുടര്‍ന്ന് രാമന്‍കുട്ടിയുടെ ജേഷ്ഠ സഹോദരന്‍ വേലുക്കുട്ടി അകാലത്തില്‍ അപമൃത്യുയടഞ്ഞാണ് ഈ മാറ്റത്തിന് നാന്ദിയായത്. അന്നത്തേത് കൂട്ടുകുടുംബമാണല്ലോ. വേലുക്കുട്ടിയുടെ നിര്യാണത്തോടെ തറവാട്ടുകാര്യങ്ങള്‍ മുഴുവന്‍ നോക്കി നടത്തേണ്ട ചുമതല രാമന്‍കുട്ടിയുടേതായി. പിതാവ് ഇക്കോരന്റെ പ്രേരണയെത്തുടര്‍ന്ന് ലൗകികകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനും ഗാര്‍ഹിക ജീവിതം നയിക്കാനും രാമന്‍കുട്ടി നിര്‍ബന്ധിതരായി. വിധിയെന്നും, നിയോഗമെന്നും, നിമിത്തമെന്നുമൊക്കെപ്പറയില്ലേ? അതു തന്നെ ഒരു വഴിത്തിരിവ്.
മാധവൻ എന്നിവരും. ശ്രീനാരയണ ഗുരുദേവന്റെ സാമൂഹിക നവോത്ഥാന മുന്നേറ്റം കാത്തിരുന്ന കാലമാണത്. ശ്രീനാരായണാശയങ്ങളിൽ ആകൃഷ്ടനും, ആദ്ധ്യാത്മിക കാര്യങ്ങളിൽ അതീവ തൽപരനുമായിരുന്നു രാമൻകുട്ടി. കുട്ടിക്കാലത്തുതന്നെ കാഞ്ചീപുരത്തുപോയി സംസൃകൃത ഭാഷാപഠനം നിർവഹിക്കുകയും ചെയ്തു. സംസ്കൃത ഭാഷാപഠനം അദ്ദേഹത്തെ ആദ്ധ്യാത്മികതയോട് കൂടുതൽ അടുപ്പിച്ചു. കടുത്ത ശ്രീനാരായണ ഭക്തനായി കൗമാരകാലത്തു തന്നെ അദ്ദേഹം സ്വയം രൂപാന്തരപ്പെടുകയും ചെയ്തു. ലൗകികതയിൽ നിന്ന് മാറി ഒരാദ്ധ്യാത്മിക സരണിയായി ആ ജീവിതം വിഘ്നം കൂടാതെ മുന്നോട്ടൊഴുകുകയും ചെയ്യുമായിരുന്നു. വിധി ആ അനർഗ്ഗള പ്രവാഹത്തിന് വിഘ്നം സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ വസൂരി ബാധയെത്തുടർന്ന് രാമൻകുട്ടിയുടെ ജേഷ്ഠ സഹോദരൻ വേലുക്കുട്ടി അകാലത്തിൽ അപമൃത്യുയടഞ്ഞാണ് ഈ മാറ്റത്തിന് നാന്ദിയായത്. അന്നത്തേത് കൂട്ടുകുടുംബമാണല്ലോ. വേലുക്കുട്ടിയുടെ നിര്യാണത്തോടെ തറവാട്ടുകാര്യങ്ങൾ മുഴുവൻ നോക്കി നടത്തേണ്ട ചുമതല രാമൻകുട്ടിയുടേതായി. പിതാവ് ഇക്കോരന്റെ പ്രേരണയെത്തുടർന്ന് ലൗകികകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും ഗാർഹിക ജീവിതം നയിക്കാനും രാമൻകുട്ടി നിർബന്ധിതരായി. വിധിയെന്നും, നിയോഗമെന്നും, നിമിത്തമെന്നുമൊക്കെപ്പറയില്ലേ? അതു തന്നെ ഒരു വഴിത്തിരിവ്.

     രാമന്‍കുട്ടിക്ക് പത്ത് മക്കളാണ് പിറന്നത്. വാലിപ്പറമ്പില്‍ ചോലയില്‍ മാണിക്യന്റെ മകള്‍ ലക്ഷ്മിയാണ് ഭാര്യ. ചന്ദ്രശേഖരന്‍, ശങ്കരനാരായണന്‍, ശ്രീനിവാസന്‍, സാംബശിവന്‍. സുദര്‍ശനന്‍, എന്നിങ്ങനെ അഞ്ച് ആണ്‍ മക്കള്‍. മാധവി, ഗിരിജ, വസുമതി, ഗൗരി, സുദക്ഷിണ എന്നിങ്ങനെ അഞ്ച് പെണ്‍ മക്കളും. മൂന്നാമത്തെ മകള്‍ വസുമതിയെ വിവാഹം ചെയ്തത് പ്രശസ്ത കവിയായ തരംഗ മുരളിയാണ്. ഇളയ മകള്‍ സുദക്ഷിണയെ വിവാഹം ചെയ്തത് എ. എസ് ഗോപിനാഥനാണ്. പത്തു മക്കള്‍ക്ക് അച്ഛനായി ഗൃഹകാര്യങ്ങളില്‍ വ്യാപൃതനായിക്കഴിഞ്ഞ ഒരു കാരണവരുടെ ചിത്രമാണ് ഈ വരികള്‍ വായിക്കുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ തെളിഞ്ഞു വരുന്നതെങ്കില്‍ തെറ്റി. ശ്രീനാരായണ ഗുരു ദേവന്റെ ശക്തനായ പിന്‍ഗാമിയാകാനുള്ള ശ്രമങ്ങളില്‍ അദ്ദേഹം നിരന്തരം ഏര്‍പ്പെട്ടു. അദ്ദേഹത്തിന്റെ സാമൂഹ്യ പരിഷ്കരണ ശ്രമങ്ങളുടെ ഭാഗമായാണ് പെണ്‍കുട്ടികള്‍ക്കായി ഒരു വിദ്യാലയം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.
     രാമൻകുട്ടിക്ക് പത്ത് മക്കളാണ് പിറന്നത്. വാലിപ്പറമ്പിൽ ചോലയിൽ മാണിക്യന്റെ മകൾ ലക്ഷ്മിയാണ് ഭാര്യ. ചന്ദ്രശേഖരൻ, ശങ്കരനാരായണൻ, ശ്രീനിവാസൻ, സാംബശിവൻ. സുദർശനൻ, എന്നിങ്ങനെ അഞ്ച് ആൺ മക്കൾ. മാധവി, ഗിരിജ, വസുമതി, ഗൗരി, സുദക്ഷിണ എന്നിങ്ങനെ അഞ്ച് പെൺ മക്കളും. മൂന്നാമത്തെ മകൾ വസുമതിയെ വിവാഹം ചെയ്തത് പ്രശസ്ത കവിയായ തരംഗ മുരളിയാണ്. ഇളയ മകൾ സുദക്ഷിണയെ വിവാഹം ചെയ്തത് എ. എസ് ഗോപിനാഥനാണ്. പത്തു മക്കൾക്ക് അച്ഛനായി ഗൃഹകാര്യങ്ങളിൽ വ്യാപൃതനായിക്കഴിഞ്ഞ ഒരു കാരണവരുടെ ചിത്രമാണ് ഈ വരികൾ വായിക്കുമ്പോൾ വായനക്കാരുടെ മനസ്സിൽ തെളിഞ്ഞു വരുന്നതെങ്കിൽ തെറ്റി. ശ്രീനാരായണ ഗുരു ദേവന്റെ ശക്തനായ പിൻഗാമിയാകാനുള്ള ശ്രമങ്ങളിൽ അദ്ദേഹം നിരന്തരം ഏർപ്പെട്ടു. അദ്ദേഹത്തിന്റെ സാമൂഹ്യ പരിഷ്കരണ ശ്രമങ്ങളുടെ ഭാഗമായാണ് പെൺകുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്.

     വിദ്യാഭ്യാസസ്ഥാപനം ആദ്യം ചന്ദ്രശേഖരനും പിന്നീട് ശങ്കരനാരായണനും കൈമാറ്റം ചെയ്യപ്പെട്ടു. സഹോദരങ്ങള്‍ക്കും മക്കള്‍ക്കും നായകത്വം വഹിച്ച് വാഴൂര്‍ കുടുംബത്തിന്റെ കാരണവരുടെ പദവി കൈവെടിഞ്ഞ് അദ്ദേഹം വീണ്ടും ആദ്ധ്യാത്മിക ജീവിതത്തിലേക്ക് പടിയിറങ്ങിപ്പോയി. ഗൃഹസ്ഥാശ്രമ ജീവിതാനന്തരം വാനപ്രസ്ഥത്തിലേക്ക്. വിദ്യാലയത്തിന്റെ ചുമതലകള്‍ പുത്രന്‍ ശങ്കരനാരായണനെ ഏല്‍പ്പിച്ച് വാഴൂര്‍ രാമന്‍കുട്ടി ദേശാടനത്തിറങ്ങി. ബനാറസ്, ഹരിദ്വാര്‍, ഋഷികേശം, ബദരീനാഥ് തുടങ്ങിയ പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളും സന്ദര്‍ശിച്ച് കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം നേരെ ചെന്നത് വര്‍ക്കലയിലേക്കായിരുന്നു. അതെ ശിവഗിരി മ‌ഠത്തിലേക്ക്. ശങ്കരാനന്ദസ്വാമികളാണ് അന്ന് വര്‍ക്കല ശിവഗിരി മഠത്തിലെ മഠാധിപതി. ശങ്കരാനന്ദ സ്വാമികള്‍ക്ക് ശിഷ്യപ്പെട്ട് ആദ്ധ്യാത്മികതയുടെ നിസംഗജീവിതം കൈയ്യേറ്റു. വൈകാതെ തന്നെ ആദ്ധ്യാത്മിക ഗുരുവില്‍ നിന്ന് സന്യാസദീക്ഷയും ഏറ്റു വാങ്ങി. അങ്ങനെ പൂര്‍വ്വാശ്രമത്തിലെ വാഴൂര്‍ രാമന്‍കുട്ടി ഇല്ലാതെയായി. സന്യാസശ്രേഷ്ഠനായ സ്വാമി അനന്താനന്ത ജന്മമെടുത്തു. ഇതിനെ രണ്ടാം ജന്മമെന്നും പറയാം. ഒരായുസ്സു കൊണ്ട് രണ്ടു ജന്മങ്ങളെ സ്വാര്‍ത്ഥമാക്കിയ മഹാപുണ്യം. ഇളയ മകന്‍ സുദര്‍ശനന് അന്ന് പത്തോ പതിനൊന്നോ ആണ് പ്രായം. ആറാം ക്ലാസ്സില്‍ പഠിക്കുന്നു.
     വിദ്യാഭ്യാസസ്ഥാപനം ആദ്യം ചന്ദ്രശേഖരനും പിന്നീട് ശങ്കരനാരായണനും കൈമാറ്റം ചെയ്യപ്പെട്ടു. സഹോദരങ്ങൾക്കും മക്കൾക്കും നായകത്വം വഹിച്ച് വാഴൂർ കുടുംബത്തിന്റെ കാരണവരുടെ പദവി കൈവെടിഞ്ഞ് അദ്ദേഹം വീണ്ടും ആദ്ധ്യാത്മിക ജീവിതത്തിലേക്ക് പടിയിറങ്ങിപ്പോയി. ഗൃഹസ്ഥാശ്രമ ജീവിതാനന്തരം വാനപ്രസ്ഥത്തിലേക്ക്. വിദ്യാലയത്തിന്റെ ചുമതലകൾ പുത്രൻ ശങ്കരനാരായണനെ ഏൽപ്പിച്ച് വാഴൂർ രാമൻകുട്ടി ദേശാടനത്തിറങ്ങി. ബനാറസ്, ഹരിദ്വാർ, ഋഷികേശം, ബദരീനാഥ് തുടങ്ങിയ പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളും സന്ദർശിച്ച് കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം നേരെ ചെന്നത് വർക്കലയിലേക്കായിരുന്നു. അതെ ശിവഗിരി മ‌ഠത്തിലേക്ക്. ശങ്കരാനന്ദസ്വാമികളാണ് അന്ന് വർക്കല ശിവഗിരി മഠത്തിലെ മഠാധിപതി. ശങ്കരാനന്ദ സ്വാമികൾക്ക് ശിഷ്യപ്പെട്ട് ആദ്ധ്യാത്മികതയുടെ നിസംഗജീവിതം കൈയ്യേറ്റു. വൈകാതെ തന്നെ ആദ്ധ്യാത്മിക ഗുരുവിൽ നിന്ന് സന്യാസദീക്ഷയും ഏറ്റു വാങ്ങി. അങ്ങനെ പൂർവ്വാശ്രമത്തിലെ വാഴൂർ രാമൻകുട്ടി ഇല്ലാതെയായി. സന്യാസശ്രേഷ്ഠനായ സ്വാമി അനന്താനന്ത ജന്മമെടുത്തു. ഇതിനെ രണ്ടാം ജന്മമെന്നും പറയാം. ഒരായുസ്സു കൊണ്ട് രണ്ടു ജന്മങ്ങളെ സ്വാർത്ഥമാക്കിയ മഹാപുണ്യം. ഇളയ മകൻ സുദർശനന് അന്ന് പത്തോ പതിനൊന്നോ ആണ് പ്രായം. ആറാം ക്ലാസ്സിൽ പഠിക്കുന്നു.

   സ്വാമി അനന്താനന്ത പിന്നീട് ആലുവ അദ്വതാശ്രമത്തില്‍ മഠാധിപതിയായി. അവസാനം പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രത്തിലെ മഠാധിപതിയായിരുന്നു. പ്രായാധിക്യത്താല്‍ ഓര്‍മ്മശക്തി ക്ഷയിച്ചപ്പോള്‍ അദ്ദേഹത്തെ സ്വഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കൂടി ബഹുലോകത്തില്‍ കഴിച്ചു കൂട്ടി അദ്ദേഹം സമാധിയായി.
   സ്വാമി അനന്താനന്ത പിന്നീട് ആലുവ അദ്വതാശ്രമത്തിൽ മഠാധിപതിയായി. അവസാനം പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രത്തിലെ മഠാധിപതിയായിരുന്നു. പ്രായാധിക്യത്താൽ ഓർമ്മശക്തി ക്ഷയിച്ചപ്പോൾ അദ്ദേഹത്തെ സ്വഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. രണ്ടു മൂന്ന് വർഷങ്ങൾക്കൂടി ബഹുലോകത്തിൽ കഴിച്ചു കൂട്ടി അദ്ദേഹം സമാധിയായി.

     ഇത്രയും വാഴൂര്‍ രാമന്‍കുട്ടിയായിരുന്ന സ്വാമി അനന്താനന്തയുടെ സംക്ഷിപ്ത ജീവചരിത്രം. വാഴൂര്‍ കുടുംബ ചരിത്രത്തിന്റെ ഒരു ഖണ്ഡം. പക്ഷേ ആകുടുംബ ചരിത്രത്തില്‍ അദ്ധ്യായങ്ങള്‍ ഇനിയും ഏറെയുണ്ട്. 81 വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാവിലാസം യു പി സ്കൂളിന്റെ ചരിത്രം സുപ്രധാന അധ്യായങ്ങളിലൊന്നാകുന്നു.
     ഇത്രയും വാഴൂർ രാമൻകുട്ടിയായിരുന്ന സ്വാമി അനന്താനന്തയുടെ സംക്ഷിപ്ത ജീവചരിത്രം. വാഴൂർ കുടുംബ ചരിത്രത്തിന്റെ ഒരു ഖണ്ഡം. പക്ഷേ ആകുടുംബ ചരിത്രത്തിൽ അദ്ധ്യായങ്ങൾ ഇനിയും ഏറെയുണ്ട്. 81 വർഷം പൂർത്തിയാക്കിയ വിദ്യാവിലാസം യു പി സ്കൂളിന്റെ ചരിത്രം സുപ്രധാന അധ്യായങ്ങളിലൊന്നാകുന്നു.

ഗേള്‍സ് എലിമെന്ററി സ്കൂള്‍
ഗേൾസ് എലിമെന്ററി സ്കൂൾ

     ശ്രീനാരായണാശയങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനം തന്നെയാകണം വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിക്കാന്‍ വാഴൂര്‍ രാമന്‍ കുട്ടിയെ പ്രേരിപ്പിച്ചത്. അതും പെണ്‍ കുട്ടികള്‍ക്ക് വേണ്ടി വിദ്യാലയം ആരംഭിച്ചു എങ്കിലും മാനേജ്മെന്റ് ചുമതലകള്‍ മൂത്ത പുത്രന്‍ ചന്ദ്രശേഖരനെയാണ് ഏല്‍പ്പിച്ചത്. പിതാവും പുത്രനും ചേര്‍ന്ന് നിര്‍വ്വഹിച്ചു എന്നതാണ് ശരി. ചന്ദ്രശേഖരനാകട്ടെ ഏഴു ശതാബ്ദങ്ങള്‍ക്കു മുന്‍പ് സര്‍വകലാശാലാ ബിരുദം നേടിയ വ്യക്തിയാണ്. മലബാറില്‍ അക്കാലത്ത് അപൂര്‍വ്വം ബിരുദദാരികളേ ഉണ്ടായിരുന്നുള്ളൂ. ഇക്കാലയളവിലാണ് വാഴൂര്‍ രാമന്‍കുട്ടിയുടെ പിതൃസഹോദരീപുത്രന്‍ വി. ഐ രാമന്‍ ഇംഗ്ലണ്ടില്‍ പോയി ഉന്നത ബിരുദം കരസ്ഥമാക്കി നാട്ടില്‍ തിരിച്ചെത്തിയത്. അദ്ദേഹം കോഴിക്കോട് നഗരത്തില്‍ സ്വന്തമായി അശോക ഹോസ്പിറ്റല്‍ സ്ഥാപിക്കുകയും ചെയ്തു. ഹോസ്പിറ്റ്ലിന്റെ നടത്തിപ്പിന് മാനേജരായിരിക്കാന്‍ ചന്ദ്രശേഖരന്റെ സേവനം അദ്ദേഹം ആവശ്യപ്പെട്ടത് മറ്റൊരു വഴിത്തിരിവായി.  
     ശ്രീനാരായണാശയങ്ങളിൽ നിന്ന് ഉൾക്കൊണ്ട പ്രചോദനം തന്നെയാകണം വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിക്കാൻ വാഴൂർ രാമൻ കുട്ടിയെ പ്രേരിപ്പിച്ചത്. അതും പെൺ കുട്ടികൾക്ക് വേണ്ടി വിദ്യാലയം ആരംഭിച്ചു എങ്കിലും മാനേജ്മെന്റ് ചുമതലകൾ മൂത്ത പുത്രൻ ചന്ദ്രശേഖരനെയാണ് ഏൽപ്പിച്ചത്. പിതാവും പുത്രനും ചേർന്ന് നിർവ്വഹിച്ചു എന്നതാണ് ശരി. ചന്ദ്രശേഖരനാകട്ടെ ഏഴു ശതാബ്ദങ്ങൾക്കു മുൻപ് സർവകലാശാലാ ബിരുദം നേടിയ വ്യക്തിയാണ്. മലബാറിൽ അക്കാലത്ത് അപൂർവ്വം ബിരുദദാരികളേ ഉണ്ടായിരുന്നുള്ളൂ. ഇക്കാലയളവിലാണ് വാഴൂർ രാമൻകുട്ടിയുടെ പിതൃസഹോദരീപുത്രൻ വി. ഐ രാമൻ ഇംഗ്ലണ്ടിൽ പോയി ഉന്നത ബിരുദം കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തിയത്. അദ്ദേഹം കോഴിക്കോട് നഗരത്തിൽ സ്വന്തമായി അശോക ഹോസ്പിറ്റൽ സ്ഥാപിക്കുകയും ചെയ്തു. ഹോസ്പിറ്റ്ലിന്റെ നടത്തിപ്പിന് മാനേജരായിരിക്കാൻ ചന്ദ്രശേഖരന്റെ സേവനം അദ്ദേഹം ആവശ്യപ്പെട്ടത് മറ്റൊരു വഴിത്തിരിവായി.  

     മലബാറിലെ സ്കൂളുകളുടെ ഭരണനടത്തിപ്പ് കോഴിക്കോട് കളക്റ്ററുടെ കീഴിലായിരുന്നു. അശോകാ ഹോസ്പിറ്റലിന്റെ മാനേജരെന്ന നിലയില്‍ കളക്ടര്‍ ഉള്‍പ്പെട്ട ബ്രിട്ടീഷുകാരായ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ചന്ദ്രശേഖരന് സാധിച്ചു. വിദ്യാവിലാസം ഗേള്‍സ് എലിമെന്റെറി സ്കൂള്‍ ആരംഭിക്കുവാനും അംഗീകാരം നേടുവാനും കളക്ട്രേറ്റിലെ ഉദ്യോഗസ്ഥരുമായുണ്ടായിരുന്ന ചന്ദ്രശേഖരന്റെ ബന്ധം വളരേയേറെ ഉപകരിച്ചു. സ്കൂള്‍ ഭരണം രണ്ടാമത്തെ മകനായ ശങ്കരനാരായണനെ ഏല്‍പ്പിച്ചു. രാമന്‍കുട്ടിയും ശങ്കരനാരായണനും ചേര്‍ന്ന് ഭരണനിര്‍വ്വഹണം നടത്തി പോന്നു.  
     മലബാറിലെ സ്കൂളുകളുടെ ഭരണനടത്തിപ്പ് കോഴിക്കോട് കളക്റ്ററുടെ കീഴിലായിരുന്നു. അശോകാ ഹോസ്പിറ്റലിന്റെ മാനേജരെന്ന നിലയിൽ കളക്ടർ ഉൾപ്പെട്ട ബ്രിട്ടീഷുകാരായ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ചന്ദ്രശേഖരന് സാധിച്ചു. വിദ്യാവിലാസം ഗേൾസ് എലിമെന്റെറി സ്കൂൾ ആരംഭിക്കുവാനും അംഗീകാരം നേടുവാനും കളക്ട്രേറ്റിലെ ഉദ്യോഗസ്ഥരുമായുണ്ടായിരുന്ന ചന്ദ്രശേഖരന്റെ ബന്ധം വളരേയേറെ ഉപകരിച്ചു. സ്കൂൾ ഭരണം രണ്ടാമത്തെ മകനായ ശങ്കരനാരായണനെ ഏൽപ്പിച്ചു. രാമൻകുട്ടിയും ശങ്കരനാരായണനും ചേർന്ന് ഭരണനിർവ്വഹണം നടത്തി പോന്നു.  

     ഇതിനിടെ ശങ്കരനാരായണന്‍ ബോംബെയിലേക്ക് പോയി. ഗള്‍ഫില്‍ പോകണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഈ യാത്ര. മലബാറില്‍ നിന്ന് തൊഴില്‍ തേടി ധാരാളം പേര്‍ ഗള്‍ഫിലേക്ക് പോകാന്‍ തുടങ്ങിയ കാലമാണത്. ഒരു വര്‍ഷം അദ്ദേഹം നാട്ടില്‍ നിന്ന് വിട്ടു നിന്നു. ഇക്കാലയളവില്‍ താഴെയുള്ള സഹോദരന്‍ വാഴൂര്‍ ശ്രീനിവാസന്‍ വൈദ്യരാണ് സ്കൂളിന്റെ ഭരണമേല്‍നോട്ടം നടത്തിയത്. പിതാവ് രാമന്‍കുട്ടിയുടെ മേല്‍നോട്ടമാകട്ടെ നാമമാത്രമായിരുന്നു. ശങ്കരനാരായണനെ സ്കൂളിന്റെ മുഴുവന്‍ ഭരണചുമതലയും ഏല്‍പ്പിച്ചതിനു ശേഷമാണ് സ്കൂള്‍ സ്ഥാപന്‍ വാഴൂര്‍ രാമന്‍ തീര്‍ത്ഥാടനത്തിനിറങ്ങി തിരിച്ചത്.
     ഇതിനിടെ ശങ്കരനാരായണൻ ബോംബെയിലേക്ക് പോയി. ഗൾഫിൽ പോകണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഈ യാത്ര. മലബാറിൽ നിന്ന് തൊഴിൽ തേടി ധാരാളം പേർ ഗൾഫിലേക്ക് പോകാൻ തുടങ്ങിയ കാലമാണത്. ഒരു വർഷം അദ്ദേഹം നാട്ടിൽ നിന്ന് വിട്ടു നിന്നു. ഇക്കാലയളവിൽ താഴെയുള്ള സഹോദരൻ വാഴൂർ ശ്രീനിവാസൻ വൈദ്യരാണ് സ്കൂളിന്റെ ഭരണമേൽനോട്ടം നടത്തിയത്. പിതാവ് രാമൻകുട്ടിയുടെ മേൽനോട്ടമാകട്ടെ നാമമാത്രമായിരുന്നു. ശങ്കരനാരായണനെ സ്കൂളിന്റെ മുഴുവൻ ഭരണചുമതലയും ഏൽപ്പിച്ചതിനു ശേഷമാണ് സ്കൂൾ സ്ഥാപൻ വാഴൂർ രാമൻ തീർത്ഥാടനത്തിനിറങ്ങി തിരിച്ചത്.

മദാമ്മയുടെ സന്ദര്‍ശനം
മദാമ്മയുടെ സന്ദർശനം
     കോഴിക്കോട് കളക്ടറുടെ ഭരണാധികാര പരിധിയില്‍ പൊന്നാനി താലൂക്കില്‍ നിന്നാണ് സ്കൂള്‍ ഇന്‍സ്പെക്ടര്‍ എല്ലാ വര്‍ഷവും പരിശോധനയ്ക്കെത്തുക. തസ്തികയുടെ പേര് സുദര്‍ശനന്‍ മാസ്റ്റര്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ അത് A E O എന്നോ D E O എന്നോ ആയിരുന്നില്ല. വനിതാ ഇന്‍സ്പെക്ടര്‍ ബ്രിട്ടീഷുകാരിയായിരുന്നതിനാല്‍ മദാമ്മ എന്നാണ് അവരെ സംബോധന ചെയ്തിരുന്നത്. തന്റെ പ്രവര്‍ത്തന പരിധിയിലെ സ്കൂളുകള്‍ പരിശോധിച്ച് അവ നിലനിര്‍ത്തേണ്ടവയോ അല്ലാത്തവയോ എന്ന് മദാമ്മ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അക്കാരണത്താല്‍ തന്നെ ഭയഭക്തിബഹുമാനങ്ങളോടെയാണ് മദാമ്മ സ്വീകരിക്കപ്പെട്ടിരുന്നത്.
     കോഴിക്കോട് കളക്ടറുടെ ഭരണാധികാര പരിധിയിൽ പൊന്നാനി താലൂക്കിൽ നിന്നാണ് സ്കൂൾ ഇൻസ്പെക്ടർ എല്ലാ വർഷവും പരിശോധനയ്ക്കെത്തുക. തസ്തികയുടെ പേര് സുദർശനൻ മാസ്റ്റർ ഓർക്കുന്നില്ല. എന്നാൽ അത് A E O എന്നോ D E O എന്നോ ആയിരുന്നില്ല. വനിതാ ഇൻസ്പെക്ടർ ബ്രിട്ടീഷുകാരിയായിരുന്നതിനാൽ മദാമ്മ എന്നാണ് അവരെ സംബോധന ചെയ്തിരുന്നത്. തന്റെ പ്രവർത്തന പരിധിയിലെ സ്കൂളുകൾ പരിശോധിച്ച് അവ നിലനിർത്തേണ്ടവയോ അല്ലാത്തവയോ എന്ന് മദാമ്മ കളക്ടർക്ക് റിപ്പോർട്ട് നൽകും. അക്കാരണത്താൽ തന്നെ ഭയഭക്തിബഹുമാനങ്ങളോടെയാണ് മദാമ്മ സ്വീകരിക്കപ്പെട്ടിരുന്നത്.

     വലപ്പാട് മേഖലയിലെ സ്കൂള്‍ പരിശോധനയ്ക്കെത്തുമ്പോള്‍ മദാമ്മ വലപ്പാടുള്ള മുസാവരി ബംഗ്ലാവില്‍ വന്ന് ക്യാംപ് ചെയ്യും. അവിടെ നിന്ന് മഞ്ചലില്‍ മദാമ്മയെ കയറ്റി സ്കൂളില്‍ എത്തിക്കേണ്ടതും തിരികെ ബംഗ്ലാവില്‍ എത്തിക്കേണ്ടതും മാനേജരുടെ കടമയാണ്. അക്കാലത്ത് വലപ്പാട് കുരിശുപള്ളിയിലും തണ്ടയാന്‍പമ്പില്‍ വീട്ടിലുമാണ് മഞ്ചല്‍ ഉണ്ടായിരുന്നത്. അവിടെ നിന്ന് മാനേജര്‍മാര്‍ മഞ്ചല്‍ വാടകയ്ക്ക് എടുക്കും. വാടകയും ചുമട്ടുകൂലിയും മാനേജര്‍ കൊടുക്കും.
     വലപ്പാട് മേഖലയിലെ സ്കൂൾ പരിശോധനയ്ക്കെത്തുമ്പോൾ മദാമ്മ വലപ്പാടുള്ള മുസാവരി ബംഗ്ലാവിൽ വന്ന് ക്യാംപ് ചെയ്യും. അവിടെ നിന്ന് മഞ്ചലിൽ മദാമ്മയെ കയറ്റി സ്കൂളിൽ എത്തിക്കേണ്ടതും തിരികെ ബംഗ്ലാവിൽ എത്തിക്കേണ്ടതും മാനേജരുടെ കടമയാണ്. അക്കാലത്ത് വലപ്പാട് കുരിശുപള്ളിയിലും തണ്ടയാൻപമ്പിൽ വീട്ടിലുമാണ് മഞ്ചൽ ഉണ്ടായിരുന്നത്. അവിടെ നിന്ന് മാനേജർമാർ മഞ്ചൽ വാടകയ്ക്ക് എടുക്കും. വാടകയും ചുമട്ടുകൂലിയും മാനേജർ കൊടുക്കും.

     അക്കാലത്ത് വലപ്പാട് പ്രദേശത്ത് പെണ്‍‌കുട്ടികള്‍ ധാരാളമുണ്ടായിരുന്നു. പക്ഷേ, ആരും ആരേയും പഠിക്കാനക്കില്ല. അഥവാ അയച്ചിരുന്നത് അദ്ധ്യാപകര്‍ക്കു വേണ്ടി കൂടിയാണ്. അവര്‍ക്ക് ശമ്പളം കിട്ടണമല്ലോ. മദാമ്മ വരുന്നത് കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താന്‍ കൂടിയാണ്. തലയെണ്ണല്‍ അന്നുമുണ്ടായിരുന്നു എന്നര്‍ത്ഥം. അന്നത്തെ അധ്യാപകരുടെ പ്രതിമാസ ശമ്പളം 5 രൂപയാണ്. ഹെഡ്മാസ്റ്റര്‍ക്ക് (ഹെഡ്മിസ്ട്രസിന്) 7 രൂപ.
     അക്കാലത്ത് വലപ്പാട് പ്രദേശത്ത് പെൺ‌കുട്ടികൾ ധാരാളമുണ്ടായിരുന്നു. പക്ഷേ, ആരും ആരേയും പഠിക്കാനക്കില്ല. അഥവാ അയച്ചിരുന്നത് അദ്ധ്യാപകർക്കു വേണ്ടി കൂടിയാണ്. അവർക്ക് ശമ്പളം കിട്ടണമല്ലോ. മദാമ്മ വരുന്നത് കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താൻ കൂടിയാണ്. തലയെണ്ണൽ അന്നുമുണ്ടായിരുന്നു എന്നർത്ഥം. അന്നത്തെ അധ്യാപകരുടെ പ്രതിമാസ ശമ്പളം 5 രൂപയാണ്. ഹെഡ്മാസ്റ്റർക്ക് (ഹെഡ്മിസ്ട്രസിന്) 7 രൂപ.

കുഞ്ഞാത്തിരി ടീച്ചര്‍
കുഞ്ഞാത്തിരി ടീച്ചർ
കുന്ദംകുളം സ്വദേശിനിയായിരുന്നു കുഞ്ഞാത്തിരി ടീച്ചര്‍. കുന്ദംകുളത്ത് നിന്ന് ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചു. പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള വിദ്യാലയത്തില്‍ പ്രധാന അധ്യാപിക തസ്ഥികയില്‍ വനിതയായിരിക്കണമെന്ന നിയമം മൂലമാണ് ടീച്ചറെ ഇവിടെ താമസിപ്പിക്കേണ്ടി വന്നത്. ‌ട്രയ്നിങ്ങ് പൂര്‍ത്തിയാക്കിയ ഒരാളായിരിക്കുകയും വേണം. അങ്ങനെ ഒരാള്‍ വലപ്പാട് പരിസരത്തൊന്നുമില്ല. ട്രയ്നിങ്ങ് പൂര്‍ത്തിയാക്കിയ പ്രധാനാധ്യാപികയ്ക്കുവേണ്ടിയുള്ള അന്വേഷണം കുന്ദംകുളത്ത് കുഞ്ഞാത്തിരി ടീച്ചറിലാണ് പര്യവസാനിച്ചത്. അങ്ങനെ ടീച്ചര്‍ വിദ്യാവിലാസത്തിലെ പ്രധാനാധ്യാപികയായി.
കുന്ദംകുളം സ്വദേശിനിയായിരുന്നു കുഞ്ഞാത്തിരി ടീച്ചർ. കുന്ദംകുളത്ത് നിന്ന് ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചു. പെൺകുട്ടികൾക്കു വേണ്ടിയുള്ള വിദ്യാലയത്തിൽ പ്രധാന അധ്യാപിക തസ്ഥികയിൽ വനിതയായിരിക്കണമെന്ന നിയമം മൂലമാണ് ടീച്ചറെ ഇവിടെ താമസിപ്പിക്കേണ്ടി വന്നത്. ‌ട്രയ്നിങ്ങ് പൂർത്തിയാക്കിയ ഒരാളായിരിക്കുകയും വേണം. അങ്ങനെ ഒരാൾ വലപ്പാട് പരിസരത്തൊന്നുമില്ല. ട്രയ്നിങ്ങ് പൂർത്തിയാക്കിയ പ്രധാനാധ്യാപികയ്ക്കുവേണ്ടിയുള്ള അന്വേഷണം കുന്ദംകുളത്ത് കുഞ്ഞാത്തിരി ടീച്ചറിലാണ് പര്യവസാനിച്ചത്. അങ്ങനെ ടീച്ചർ വിദ്യാവിലാസത്തിലെ പ്രധാനാധ്യാപികയായി.

ശങ്കരനാരായണന്‍ മാസ്റ്ററുടെ ഭരണകാലം
ശങ്കരനാരായണൻ മാസ്റ്ററുടെ ഭരണകാലം

     ബോംബെയില്‍ നിന്ന് തിരിച്ചെത്തി സ്കൂള്‍ മാനേജരുടെ ചുമതല ഏറ്റെടുത്തരിനു ശേഷം മരണം വരെ ശങ്കരനാരായണന്‍ മാസ്റ്ററായിരുന്നു സ്കൂള്‍ മാനേജര്‍. അധ്യാപകനായും വളരെ കാലം പ്രധാനാധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഏറ്റവും ദീര്‍ഘകാലം മാനേജര്‍ പദവിയിലിരുന്നതും അദ്ദേഹമായിരുന്നു.  
     ബോംബെയിൽ നിന്ന് തിരിച്ചെത്തി സ്കൂൾ മാനേജരുടെ ചുമതല ഏറ്റെടുത്തരിനു ശേഷം മരണം വരെ ശങ്കരനാരായണൻ മാസ്റ്ററായിരുന്നു സ്കൂൾ മാനേജർ. അധ്യാപകനായും വളരെ കാലം പ്രധാനാധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു. ഏറ്റവും ദീർഘകാലം മാനേജർ പദവിയിലിരുന്നതും അദ്ദേഹമായിരുന്നു.  
     ആരംഭത്തില്‍ പെണ്‍കുട്ടികളുടെ മാത്രം സ്കൂളായിരുന്ന വിദ്യാവിലാസം ഗേള്‍സ് എലിമെന്ററി സ്കൂള്‍ പിന്നീട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നു പഠിക്കുന്ന വിദ്യാവിലാസം യു പി സ്കൂളായി മാറി. വനിതയായിരിക്കണം ഹെഡ്മിസ്ട്രസ് എന്ന നിബന്ധനയും ഇതിനകം ഇല്ലാതായിരുന്നു. മാനേജര്‍ കൂടിയായിരുന്ന വാഴൂര്‍ ശങ്കരനാരായണന്‍ മാസ്റ്റര്‍ക്ക് ഹെഡ്മാസ്റ്ററാകാന്‍ പക്ഷേ ഒരു തടസമൂണ്ടായിരുന്നു. മാസ്റ്റര്‍ക്ക് ഹയര്‍ഗ്രേഡ് ട്രയ്നിങ്ങേ ഉണ്ടായിരുന്നുള്ളൂ. അക്കാരണത്താല്‍ യു പി സ്കൂള്‍ ഹെഡ്മാസ്റ്ററായി നിയമിതനായത്  പി ആര്‍ ഭാസ്കരന്‍ മാസ്റ്റര്‍ ആയിരുന്നു.രണ്ടു വര്‍ഷത്തിനകം പ്രൈവറ്റായി സെക്കന്ററി ഗ്രേഡ് പരീക്ഷ പാസായതിനുശേഷം ശങ്കരനാരായണന്‍ മാസ്റ്റര്‍ യു പി സ്കൂളില്‍ ഹെ‌ഡ്മാസ്റ്ററായി. 1970 ല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ ഹെഡ്മാസ്റ്റര്‍ പദവിയില്‍ അദ്ദേഹം തുടരുകയും ചെയ്തു. തുടര്‍ന്നു മാനേജരായി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.  
     ആരംഭത്തിൽ പെൺകുട്ടികളുടെ മാത്രം സ്കൂളായിരുന്ന വിദ്യാവിലാസം ഗേൾസ് എലിമെന്ററി സ്കൂൾ പിന്നീട് ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നു പഠിക്കുന്ന വിദ്യാവിലാസം യു പി സ്കൂളായി മാറി. വനിതയായിരിക്കണം ഹെഡ്മിസ്ട്രസ് എന്ന നിബന്ധനയും ഇതിനകം ഇല്ലാതായിരുന്നു. മാനേജർ കൂടിയായിരുന്ന വാഴൂർ ശങ്കരനാരായണൻ മാസ്റ്റർക്ക് ഹെഡ്മാസ്റ്ററാകാൻ പക്ഷേ ഒരു തടസമൂണ്ടായിരുന്നു. മാസ്റ്റർക്ക് ഹയർഗ്രേഡ് ട്രയ്നിങ്ങേ ഉണ്ടായിരുന്നുള്ളൂ. അക്കാരണത്താൽ യു പി സ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായത്  പി ആർ ഭാസ്കരൻ മാസ്റ്റർ ആയിരുന്നു.രണ്ടു വർഷത്തിനകം പ്രൈവറ്റായി സെക്കന്ററി ഗ്രേഡ് പരീക്ഷ പാസായതിനുശേഷം ശങ്കരനാരായണൻ മാസ്റ്റർ യു പി സ്കൂളിൽ ഹെ‌ഡ്മാസ്റ്ററായി. 1970 ൽ റിട്ടയർ ചെയ്യുന്നത് വരെ ഹെഡ്മാസ്റ്റർ പദവിയിൽ അദ്ദേഹം തുടരുകയും ചെയ്തു. തുടർന്നു മാനേജരായി ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും ചെയ്തു.  

       വാഴൂര്‍ കുടുംബത്തലില്‍ ഭാഗം വെയ്പ് ഉണ്ടായപ്പോള്‍ വിദ്യാവിലാസം ശങ്കരനാരായണന്‍ മാസ്റ്റര്‍ക്കും കുടുംബത്തിനുമാണ് ലഭിച്ചത്. പത്മാവതി ടീച്ചറാണ് ശങ്കരനാരായണന്‍ മാസ്റ്ററുടെ ഭാര്യ. ടീച്ചറും വിദ്യാവിലാസം യു പി സ്കൂളിന്റെ അധ്യാപികയായിരുന്നു. സെന്‍ട്രല്‍ പി ഡബ്ല്യു യില്‍ അസി. എഞ്ചിനിയറായി റിട്ടയറുടെ മൂത്ത മകന്‍ പ്രസന്നന്‍ ഇപ്പോള്‍ മണപ്പുറം ഫിനാന്‍സില്‍ പ്രവര്‍ത്തിക്കുന്നു. ശങ്കരനാരായണനും ഗള്‍ഫില്‍ പോയി ജോലി നോക്കണമെന്ന് ചെറുപ്പത്തില്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നതു നടന്നില്ല. പക്ഷേ രണ്ടാമത്തെ മകന്‍ വ്യാസബാബു ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്യ്തിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി ചെന്നൈയില്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്നു. ഇദ്ദേഹത്തിനായിരുന്നു വിദ്യാവിലാസം സ്കൂളിന്റെ അവകാശം ലഭിച്ചത്. ഇളയമകന്‍ അമര്‍സിംഗ് നാട്ടിക ശ്രീനാരായണ കോളേജില്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ അവധിയിലാണ്. ന്യൂസിലാന്റില്‍ ജോലി ചെയ്യുന്നു.
       വാഴൂർ കുടുംബത്തലിൽ ഭാഗം വെയ്പ് ഉണ്ടായപ്പോൾ വിദ്യാവിലാസം ശങ്കരനാരായണൻ മാസ്റ്റർക്കും കുടുംബത്തിനുമാണ് ലഭിച്ചത്. പത്മാവതി ടീച്ചറാണ് ശങ്കരനാരായണൻ മാസ്റ്ററുടെ ഭാര്യ. ടീച്ചറും വിദ്യാവിലാസം യു പി സ്കൂളിന്റെ അധ്യാപികയായിരുന്നു. സെൻട്രൽ പി ഡബ്ല്യു യിൽ അസി. എഞ്ചിനിയറായി റിട്ടയറുടെ മൂത്ത മകൻ പ്രസന്നൻ ഇപ്പോൾ മണപ്പുറം ഫിനാൻസിൽ പ്രവർത്തിക്കുന്നു. ശങ്കരനാരായണനും ഗൾഫിൽ പോയി ജോലി നോക്കണമെന്ന് ചെറുപ്പത്തിൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നതു നടന്നില്ല. പക്ഷേ രണ്ടാമത്തെ മകൻ വ്യാസബാബു ദീർഘകാലം ഗൾഫിൽ ജോലി ചെയ്യ്തിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തി ചെന്നൈയിൽ എഞ്ചിനീയറായി പ്രവർത്തിക്കുന്നു. ഇദ്ദേഹത്തിനായിരുന്നു വിദ്യാവിലാസം സ്കൂളിന്റെ അവകാശം ലഭിച്ചത്. ഇളയമകൻ അമർസിംഗ് നാട്ടിക ശ്രീനാരായണ കോളേജിൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ അവധിയിലാണ്. ന്യൂസിലാന്റിൽ ജോലി ചെയ്യുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

14:34, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വി.വി.യു.പി.എസ് പള്ളിപ്രം
വിലാസം
വലപ്പാട് ബീച്ച്

വി.വി.യു.പി.സ്കൂൾ പളളിപ്രം,വലപ്പാട് ബീച്ച്
,
680567
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ04872397407
ഇമെയിൽvvupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24566 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു.പി.സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരിത.പി.ഡി
അവസാനം തിരുത്തിയത്
27-08-201824566

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

'വിദ്യാലയചരിത്രം

     ബ്രിട്ടീഷ് ഭരണാധിപത്യത്തിലായിരുന്ന പഴയ മലബാർ ഡിസ്ട്രിക്റ്റ് ജില്ലാ ആസ്ഥാനം കോഴിക്കോട് ഭരണാധികാരി കളക്ടർ സായിപ്പ് ജില്ലയുടെ തെക്കേ അറ്റം പൊന്നാനി താലൂക്ക് പഴയ കൊച്ചി രാജ്യമായി അതിരു പങ്കിട്ട പൊന്നാനി താലൂക്കിന്റെ തെക്കേ അറ്റത്ത് അറബിക്കടലിനും കനോനി കനാലിനുമിടയിൽ നാട്ടിക ഫർക്ക . സമീപ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിദ്യാഭ്യാസ രംഗത്ത് ഒരു പടി മുന്നിലായിരുന്നു നാട്ടിക ഫർക്ക. നാട്ടിക ഫർക്കയിലെ വലപ്പാട് ബീച്ച് തെക്കേ ഭാഗത്ത് വിദ്യാവിലാസം യു പി സ്കൂൾ സ്ഥാപിക്കപ്പെട്ടത് . 81 വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ‌ 1933 ൽ സ്വാതന്ത്യലബ്ധിക്കും 14 വർഷങ്ങൾക്കു മുമ്പ് വാഴൂർ ഇക്കോരന്റെ മകൻ രാമൻ കുട്ടിയായിരുന്നു ഈ സരസ്വതീ ക്ഷേത്രത്തിന്റെ സ്ഥാപകൻ

ഹർഷവിലാസം ഗേൾസ് എലിമെന്ററി സ്കൂൾ

     സ്ഥാപിക്കപ്പെട്ടപ്പോൾ ഹർഷവിലാസം എലിമെന്ററി ഗേൾസ് സ്കൂൾ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. സ്ഥാപകനായിരുന്ന വാഴൂർ രാമൻകുട്ടിയുടെ മകൻ ചന്ദ്രശേഖരന്റെ പുത്രൻ പിറന്ന കാലമാണത്. പേരക്കുട്ടിയുടെ പേര് ഹർഷൻ എന്നായിരുന്നു. കൊച്ചുമകനോടുള്ള സ്നേഹവാത്സല്യമായിരിക്കണം ഹർഷവിലാസം എന്ന പേരിടാൻ പ്രേരകമായിട്ടുണ്ടാവുകയെന്ന് രാമൻകുട്ടിയുടെ ഇളയമകൻ മകൻ സുദർശനൻ മാഷ് ഓർത്തെടുക്കുന്നു. അതെ, അതു തന്നെയായിരിക്കണം കാരണം. രാമൻ കുട്ടിയുടെ മൂത്തമകൻ ചന്ദ്രശേഖരന് ഹർഷൻ പിറന്ന് അതേ കാലത്തു തന്നെയാണ് രാമൻകുട്ടിയുടെ ഇളയമകൻ സുദർശനനും പിറക്കുന്നത്. ജേഷ്ഠപുത്രനും ഇളയച്ഛനും തമ്മിൽ മാസങ്ങളുടെ വ്യത്യാസം മാത്രം. ഇന്നത്തേതു പോലെ സന്തുഷ്ടകുടുംബങ്ങളുടെ കാലമായിരുന്നില്ലല്ലോ അത് അതുകൊണ്ട് നാമകരണകാര്യം ഊഹിച്ചെടുക്കാനേ റിട്ടയേർട്ട് അധ്യാപകനായ സുദർശൻ മാസ്റ്റ് ർക്കുമാകൂ.
     പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് വലിയ പ്രാധ്യാന്യമൊന്നും 81 വർഷങ്ങൾക്കു അന്നത്തെ സമൂഹം നൽകിയിരിക്കാനിടയില്ല. എന്നിട്ടും വാഴൂർ രാമൻകുട്ടി സ്ഥാപിച്ചത് ഗേൾസ് എലിമെന്ററി സ്കൂളാണ്. തിരിഞ്ഞുനോക്കുമ്പോൾ അതൊരു വിസ്മയം തന്നെയാണ്. സ്തീ വിദ്യാഭ്യാസത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും ചർച്ചകളും സെമിനാറുകളും നടത്തുകയും ചെയ്യുന്ന ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിന്റെ കാഴ്ചവെട്ടത്തിനുള്ളിൽ 81 വർഷം മുൻപ് പിറന്ന ഒരു വിസ്മയം.
     അഞ്ച് ക്ലാസ്സുകളുമായാണ് ഹർഷവിലാസം ഗേൾസ് എലിമെന്റെറി സ്കൂൾ ആരംഭിക്കുന്നത്. ഇന്നത്തേതുപോലെ ഡിവിഷനുകളൊന്നും അന്നില്ല. അഞ്ച് ക്ലാസ്സുകൾ അഞ്ച് അധ്യാപകർ, ഒരു പ്രധാന അധ്യാപികയും അങ്ങിനെയാണ് തുടക്കം. തുടക്കം മോശമായിരുന്നില്ല. വൈകാതെത്തന്നെ ഹർഷവിലാസം ഗേൾസ് ഹയർ എലിമെന്റെറി സ്കൂളായി ഈ സ്ഥാപനം ഉയർത്തപ്പെട്ടു.
     പിന്നീട്, കാരണമെന്തെന്ന് സുദർശനൻ മാസ്റ്റർക്കുമറിയില്ല – ഹർഷവിലാസം ഗേൾസ് ഹയർ എലിമെന്ററി സ്കൂൾ നിർത്തലാക്കപ്പെട്ടു. സുദർശനൻമാസ്റ്ററുടെ ഭാഷയിൽ പറഞ്ഞാൽ അബോളിഷ് ചെയ്യപ്പെട്ടു. പക്ഷേ, ഒട്ടും വൈകാതെ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. പക്ഷേ, വിദ്യാലയ നാമം മാറിയിരുന്നു. വിദ്യാവിലാസം ഗേൾസ് ഹയർ എലിമെന്ററി സ്കൂൾ നിലവിൽ വരുന്നതങ്ങിനെയാണ്. കാലവും വർഷവുമൊന്നും ഓർമ്മയിൽ നിന്നും ചികഞ്ഞെടുക്കാൻ സുദർശനൻ മാസ്റ്റർക്കുമായില്ല. ഏതായാലും സ്വാതന്ത്യം ലഭിക്കുന്നതിനു മുമ്പാണ്.

ഇതിഹാസകഥാപാത്രമായ വാഴൂർ രാമൻകുട്ടി.

     വാഴൂർ രാമൻകുട്ടിയുടെ ജീവചരിത്രത്തിന് ഇതിഹാസസമാനതയുണ്ട്. ആദ്ധ്യാത്മികതയിലാരംഭിച്ച്, ഗൃഹസ്ഥാശ്രമ ജീവിതം പിന്നിട്ട്. വീണ്ടും ആദ്ധ്യാത്മികതയിൽ ചെന്നവസാനിച്ച ജീവിതമാണദ്ദേഹത്തിന്റേത്. ഇക്കോരന്റെ രണ്ടാമത്തെ മകനായിരുന്നു രാമൻകുട്ടി. അഞ്ച് ആൺമക്കളാണ് വാഴൂർ ഇക്കോരനുണ്ടായിരുന്നത്. മൂത്തത് വേലുക്കുട്ടി, പിന്നെ രാമൻകുട്ടി, രാമൻകുട്ടിയ്ക്ക് താഴെ കുമാരൻ, കൃഷ്ണൻ

മാധവൻ എന്നിവരും. ശ്രീനാരയണ ഗുരുദേവന്റെ സാമൂഹിക നവോത്ഥാന മുന്നേറ്റം കാത്തിരുന്ന കാലമാണത്. ശ്രീനാരായണാശയങ്ങളിൽ ആകൃഷ്ടനും, ആദ്ധ്യാത്മിക കാര്യങ്ങളിൽ അതീവ തൽപരനുമായിരുന്നു രാമൻകുട്ടി. കുട്ടിക്കാലത്തുതന്നെ കാഞ്ചീപുരത്തുപോയി സംസൃകൃത ഭാഷാപഠനം നിർവഹിക്കുകയും ചെയ്തു. സംസ്കൃത ഭാഷാപഠനം അദ്ദേഹത്തെ ആദ്ധ്യാത്മികതയോട് കൂടുതൽ അടുപ്പിച്ചു. കടുത്ത ശ്രീനാരായണ ഭക്തനായി കൗമാരകാലത്തു തന്നെ അദ്ദേഹം സ്വയം രൂപാന്തരപ്പെടുകയും ചെയ്തു. ലൗകികതയിൽ നിന്ന് മാറി ഒരാദ്ധ്യാത്മിക സരണിയായി ആ ജീവിതം വിഘ്നം കൂടാതെ മുന്നോട്ടൊഴുകുകയും ചെയ്യുമായിരുന്നു. വിധി ആ അനർഗ്ഗള പ്രവാഹത്തിന് വിഘ്നം സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ വസൂരി ബാധയെത്തുടർന്ന് രാമൻകുട്ടിയുടെ ജേഷ്ഠ സഹോദരൻ വേലുക്കുട്ടി അകാലത്തിൽ അപമൃത്യുയടഞ്ഞാണ് ഈ മാറ്റത്തിന് നാന്ദിയായത്. അന്നത്തേത് കൂട്ടുകുടുംബമാണല്ലോ. വേലുക്കുട്ടിയുടെ നിര്യാണത്തോടെ തറവാട്ടുകാര്യങ്ങൾ മുഴുവൻ നോക്കി നടത്തേണ്ട ചുമതല രാമൻകുട്ടിയുടേതായി. പിതാവ് ഇക്കോരന്റെ പ്രേരണയെത്തുടർന്ന് ലൗകികകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും ഗാർഹിക ജീവിതം നയിക്കാനും രാമൻകുട്ടി നിർബന്ധിതരായി. വിധിയെന്നും, നിയോഗമെന്നും, നിമിത്തമെന്നുമൊക്കെപ്പറയില്ലേ? അതു തന്നെ ഒരു വഴിത്തിരിവ്.

    രാമൻകുട്ടിക്ക് പത്ത് മക്കളാണ് പിറന്നത്. വാലിപ്പറമ്പിൽ ചോലയിൽ മാണിക്യന്റെ മകൾ ലക്ഷ്മിയാണ് ഭാര്യ. ചന്ദ്രശേഖരൻ, ശങ്കരനാരായണൻ, ശ്രീനിവാസൻ, സാംബശിവൻ. സുദർശനൻ, എന്നിങ്ങനെ അഞ്ച് ആൺ മക്കൾ. മാധവി, ഗിരിജ, വസുമതി, ഗൗരി, സുദക്ഷിണ എന്നിങ്ങനെ അഞ്ച് പെൺ മക്കളും. മൂന്നാമത്തെ മകൾ വസുമതിയെ വിവാഹം ചെയ്തത് പ്രശസ്ത കവിയായ തരംഗ മുരളിയാണ്. ഇളയ മകൾ സുദക്ഷിണയെ വിവാഹം ചെയ്തത് എ. എസ് ഗോപിനാഥനാണ്. പത്തു മക്കൾക്ക് അച്ഛനായി ഗൃഹകാര്യങ്ങളിൽ വ്യാപൃതനായിക്കഴിഞ്ഞ ഒരു കാരണവരുടെ ചിത്രമാണ് ഈ വരികൾ വായിക്കുമ്പോൾ വായനക്കാരുടെ മനസ്സിൽ തെളിഞ്ഞു വരുന്നതെങ്കിൽ തെറ്റി. ശ്രീനാരായണ ഗുരു ദേവന്റെ ശക്തനായ പിൻഗാമിയാകാനുള്ള ശ്രമങ്ങളിൽ അദ്ദേഹം നിരന്തരം ഏർപ്പെട്ടു. അദ്ദേഹത്തിന്റെ സാമൂഹ്യ പരിഷ്കരണ ശ്രമങ്ങളുടെ ഭാഗമായാണ് പെൺകുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്.
    വിദ്യാഭ്യാസസ്ഥാപനം ആദ്യം ചന്ദ്രശേഖരനും പിന്നീട് ശങ്കരനാരായണനും കൈമാറ്റം ചെയ്യപ്പെട്ടു. സഹോദരങ്ങൾക്കും മക്കൾക്കും നായകത്വം വഹിച്ച് വാഴൂർ കുടുംബത്തിന്റെ കാരണവരുടെ പദവി കൈവെടിഞ്ഞ് അദ്ദേഹം വീണ്ടും ആദ്ധ്യാത്മിക ജീവിതത്തിലേക്ക് പടിയിറങ്ങിപ്പോയി. ഗൃഹസ്ഥാശ്രമ ജീവിതാനന്തരം വാനപ്രസ്ഥത്തിലേക്ക്. വിദ്യാലയത്തിന്റെ ചുമതലകൾ പുത്രൻ ശങ്കരനാരായണനെ ഏൽപ്പിച്ച് വാഴൂർ രാമൻകുട്ടി ദേശാടനത്തിറങ്ങി. ബനാറസ്, ഹരിദ്വാർ, ഋഷികേശം, ബദരീനാഥ് തുടങ്ങിയ പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളും സന്ദർശിച്ച് കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം നേരെ ചെന്നത് വർക്കലയിലേക്കായിരുന്നു. അതെ ശിവഗിരി മ‌ഠത്തിലേക്ക്. ശങ്കരാനന്ദസ്വാമികളാണ് അന്ന് വർക്കല ശിവഗിരി മഠത്തിലെ മഠാധിപതി. ശങ്കരാനന്ദ സ്വാമികൾക്ക് ശിഷ്യപ്പെട്ട് ആദ്ധ്യാത്മികതയുടെ നിസംഗജീവിതം കൈയ്യേറ്റു. വൈകാതെ തന്നെ ആദ്ധ്യാത്മിക ഗുരുവിൽ നിന്ന് സന്യാസദീക്ഷയും ഏറ്റു വാങ്ങി. അങ്ങനെ പൂർവ്വാശ്രമത്തിലെ വാഴൂർ രാമൻകുട്ടി ഇല്ലാതെയായി. സന്യാസശ്രേഷ്ഠനായ സ്വാമി അനന്താനന്ത ജന്മമെടുത്തു. ഇതിനെ രണ്ടാം ജന്മമെന്നും പറയാം. ഒരായുസ്സു കൊണ്ട് രണ്ടു ജന്മങ്ങളെ സ്വാർത്ഥമാക്കിയ മഹാപുണ്യം. ഇളയ മകൻ സുദർശനന് അന്ന് പത്തോ പതിനൊന്നോ ആണ് പ്രായം. ആറാം ക്ലാസ്സിൽ പഠിക്കുന്നു.
  സ്വാമി അനന്താനന്ത പിന്നീട് ആലുവ അദ്വതാശ്രമത്തിൽ മഠാധിപതിയായി. അവസാനം പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രത്തിലെ മഠാധിപതിയായിരുന്നു. പ്രായാധിക്യത്താൽ ഓർമ്മശക്തി ക്ഷയിച്ചപ്പോൾ അദ്ദേഹത്തെ സ്വഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. രണ്ടു മൂന്ന് വർഷങ്ങൾക്കൂടി ബഹുലോകത്തിൽ കഴിച്ചു കൂട്ടി അദ്ദേഹം സമാധിയായി.
   ഇത്രയും വാഴൂർ രാമൻകുട്ടിയായിരുന്ന സ്വാമി അനന്താനന്തയുടെ സംക്ഷിപ്ത ജീവചരിത്രം. വാഴൂർ കുടുംബ ചരിത്രത്തിന്റെ ഒരു ഖണ്ഡം. പക്ഷേ ആകുടുംബ ചരിത്രത്തിൽ അദ്ധ്യായങ്ങൾ ഇനിയും ഏറെയുണ്ട്. 81 വർഷം പൂർത്തിയാക്കിയ വിദ്യാവിലാസം യു പി സ്കൂളിന്റെ ചരിത്രം സുപ്രധാന അധ്യായങ്ങളിലൊന്നാകുന്നു.

ഗേൾസ് എലിമെന്ററി സ്കൂൾ

    ശ്രീനാരായണാശയങ്ങളിൽ നിന്ന് ഉൾക്കൊണ്ട പ്രചോദനം തന്നെയാകണം വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിക്കാൻ വാഴൂർ രാമൻ കുട്ടിയെ പ്രേരിപ്പിച്ചത്. അതും പെൺ കുട്ടികൾക്ക് വേണ്ടി വിദ്യാലയം ആരംഭിച്ചു എങ്കിലും മാനേജ്മെന്റ് ചുമതലകൾ മൂത്ത പുത്രൻ ചന്ദ്രശേഖരനെയാണ് ഏൽപ്പിച്ചത്. പിതാവും പുത്രനും ചേർന്ന് നിർവ്വഹിച്ചു എന്നതാണ് ശരി. ചന്ദ്രശേഖരനാകട്ടെ ഏഴു ശതാബ്ദങ്ങൾക്കു മുൻപ് സർവകലാശാലാ ബിരുദം നേടിയ വ്യക്തിയാണ്. മലബാറിൽ അക്കാലത്ത് അപൂർവ്വം ബിരുദദാരികളേ ഉണ്ടായിരുന്നുള്ളൂ. ഇക്കാലയളവിലാണ് വാഴൂർ രാമൻകുട്ടിയുടെ പിതൃസഹോദരീപുത്രൻ വി. ഐ രാമൻ ഇംഗ്ലണ്ടിൽ പോയി ഉന്നത ബിരുദം കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തിയത്. അദ്ദേഹം കോഴിക്കോട് നഗരത്തിൽ സ്വന്തമായി അശോക ഹോസ്പിറ്റൽ സ്ഥാപിക്കുകയും ചെയ്തു. ഹോസ്പിറ്റ്ലിന്റെ നടത്തിപ്പിന് മാനേജരായിരിക്കാൻ ചന്ദ്രശേഖരന്റെ സേവനം അദ്ദേഹം ആവശ്യപ്പെട്ടത് മറ്റൊരു വഴിത്തിരിവായി. 
    മലബാറിലെ സ്കൂളുകളുടെ ഭരണനടത്തിപ്പ് കോഴിക്കോട് കളക്റ്ററുടെ കീഴിലായിരുന്നു. അശോകാ ഹോസ്പിറ്റലിന്റെ മാനേജരെന്ന നിലയിൽ കളക്ടർ ഉൾപ്പെട്ട ബ്രിട്ടീഷുകാരായ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ചന്ദ്രശേഖരന് സാധിച്ചു. വിദ്യാവിലാസം ഗേൾസ് എലിമെന്റെറി സ്കൂൾ ആരംഭിക്കുവാനും അംഗീകാരം നേടുവാനും കളക്ട്രേറ്റിലെ ഉദ്യോഗസ്ഥരുമായുണ്ടായിരുന്ന ചന്ദ്രശേഖരന്റെ ബന്ധം വളരേയേറെ ഉപകരിച്ചു. സ്കൂൾ ഭരണം രണ്ടാമത്തെ മകനായ ശങ്കരനാരായണനെ ഏൽപ്പിച്ചു. രാമൻകുട്ടിയും ശങ്കരനാരായണനും ചേർന്ന് ഭരണനിർവ്വഹണം നടത്തി പോന്നു. 
   ഇതിനിടെ ശങ്കരനാരായണൻ ബോംബെയിലേക്ക് പോയി. ഗൾഫിൽ പോകണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഈ യാത്ര. മലബാറിൽ നിന്ന് തൊഴിൽ തേടി ധാരാളം പേർ ഗൾഫിലേക്ക് പോകാൻ തുടങ്ങിയ കാലമാണത്. ഒരു വർഷം അദ്ദേഹം നാട്ടിൽ നിന്ന് വിട്ടു നിന്നു. ഇക്കാലയളവിൽ താഴെയുള്ള സഹോദരൻ വാഴൂർ ശ്രീനിവാസൻ വൈദ്യരാണ് സ്കൂളിന്റെ ഭരണമേൽനോട്ടം നടത്തിയത്. പിതാവ് രാമൻകുട്ടിയുടെ മേൽനോട്ടമാകട്ടെ നാമമാത്രമായിരുന്നു. ശങ്കരനാരായണനെ സ്കൂളിന്റെ മുഴുവൻ ഭരണചുമതലയും ഏൽപ്പിച്ചതിനു ശേഷമാണ് സ്കൂൾ സ്ഥാപൻ വാഴൂർ രാമൻ തീർത്ഥാടനത്തിനിറങ്ങി തിരിച്ചത്.

മദാമ്മയുടെ സന്ദർശനം

    കോഴിക്കോട് കളക്ടറുടെ ഭരണാധികാര പരിധിയിൽ പൊന്നാനി താലൂക്കിൽ നിന്നാണ് സ്കൂൾ ഇൻസ്പെക്ടർ എല്ലാ വർഷവും പരിശോധനയ്ക്കെത്തുക. തസ്തികയുടെ പേര് സുദർശനൻ മാസ്റ്റർ ഓർക്കുന്നില്ല. എന്നാൽ അത് A E O എന്നോ D E O എന്നോ ആയിരുന്നില്ല. വനിതാ ഇൻസ്പെക്ടർ ബ്രിട്ടീഷുകാരിയായിരുന്നതിനാൽ മദാമ്മ എന്നാണ് അവരെ സംബോധന ചെയ്തിരുന്നത്. തന്റെ പ്രവർത്തന പരിധിയിലെ സ്കൂളുകൾ പരിശോധിച്ച് അവ നിലനിർത്തേണ്ടവയോ അല്ലാത്തവയോ എന്ന് മദാമ്മ കളക്ടർക്ക് റിപ്പോർട്ട് നൽകും. അക്കാരണത്താൽ തന്നെ ഭയഭക്തിബഹുമാനങ്ങളോടെയാണ് മദാമ്മ സ്വീകരിക്കപ്പെട്ടിരുന്നത്.
    വലപ്പാട് മേഖലയിലെ സ്കൂൾ പരിശോധനയ്ക്കെത്തുമ്പോൾ മദാമ്മ വലപ്പാടുള്ള മുസാവരി ബംഗ്ലാവിൽ വന്ന് ക്യാംപ് ചെയ്യും. അവിടെ നിന്ന് മഞ്ചലിൽ മദാമ്മയെ കയറ്റി സ്കൂളിൽ എത്തിക്കേണ്ടതും തിരികെ ബംഗ്ലാവിൽ എത്തിക്കേണ്ടതും മാനേജരുടെ കടമയാണ്. അക്കാലത്ത് വലപ്പാട് കുരിശുപള്ളിയിലും തണ്ടയാൻപമ്പിൽ വീട്ടിലുമാണ് മഞ്ചൽ ഉണ്ടായിരുന്നത്. അവിടെ നിന്ന് മാനേജർമാർ മഞ്ചൽ വാടകയ്ക്ക് എടുക്കും. വാടകയും ചുമട്ടുകൂലിയും മാനേജർ കൊടുക്കും.
    അക്കാലത്ത് വലപ്പാട് പ്രദേശത്ത് പെൺ‌കുട്ടികൾ ധാരാളമുണ്ടായിരുന്നു. പക്ഷേ, ആരും ആരേയും പഠിക്കാനക്കില്ല. അഥവാ അയച്ചിരുന്നത് അദ്ധ്യാപകർക്കു വേണ്ടി കൂടിയാണ്. അവർക്ക് ശമ്പളം കിട്ടണമല്ലോ. മദാമ്മ വരുന്നത് കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താൻ കൂടിയാണ്. തലയെണ്ണൽ  അന്നുമുണ്ടായിരുന്നു എന്നർത്ഥം. അന്നത്തെ അധ്യാപകരുടെ പ്രതിമാസ ശമ്പളം 5 രൂപയാണ്. ഹെഡ്മാസ്റ്റർക്ക് (ഹെഡ്മിസ്ട്രസിന്) 7 രൂപ.

കുഞ്ഞാത്തിരി ടീച്ചർ കുന്ദംകുളം സ്വദേശിനിയായിരുന്നു കുഞ്ഞാത്തിരി ടീച്ചർ. കുന്ദംകുളത്ത് നിന്ന് ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചു. പെൺകുട്ടികൾക്കു വേണ്ടിയുള്ള വിദ്യാലയത്തിൽ പ്രധാന അധ്യാപിക തസ്ഥികയിൽ വനിതയായിരിക്കണമെന്ന നിയമം മൂലമാണ് ടീച്ചറെ ഇവിടെ താമസിപ്പിക്കേണ്ടി വന്നത്. ‌ട്രയ്നിങ്ങ് പൂർത്തിയാക്കിയ ഒരാളായിരിക്കുകയും വേണം. അങ്ങനെ ഒരാൾ വലപ്പാട് പരിസരത്തൊന്നുമില്ല. ട്രയ്നിങ്ങ് പൂർത്തിയാക്കിയ പ്രധാനാധ്യാപികയ്ക്കുവേണ്ടിയുള്ള അന്വേഷണം കുന്ദംകുളത്ത് കുഞ്ഞാത്തിരി ടീച്ചറിലാണ് പര്യവസാനിച്ചത്. അങ്ങനെ ടീച്ചർ വിദ്യാവിലാസത്തിലെ പ്രധാനാധ്യാപികയായി.

ശങ്കരനാരായണൻ മാസ്റ്ററുടെ ഭരണകാലം

    ബോംബെയിൽ നിന്ന് തിരിച്ചെത്തി സ്കൂൾ മാനേജരുടെ ചുമതല ഏറ്റെടുത്തരിനു ശേഷം മരണം വരെ ശങ്കരനാരായണൻ മാസ്റ്ററായിരുന്നു സ്കൂൾ മാനേജർ. അധ്യാപകനായും വളരെ കാലം പ്രധാനാധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു. ഏറ്റവും ദീർഘകാലം മാനേജർ പദവിയിലിരുന്നതും അദ്ദേഹമായിരുന്നു. 
    ആരംഭത്തിൽ പെൺകുട്ടികളുടെ മാത്രം സ്കൂളായിരുന്ന വിദ്യാവിലാസം ഗേൾസ് എലിമെന്ററി സ്കൂൾ പിന്നീട് ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നു പഠിക്കുന്ന വിദ്യാവിലാസം യു പി സ്കൂളായി മാറി. വനിതയായിരിക്കണം ഹെഡ്മിസ്ട്രസ് എന്ന നിബന്ധനയും ഇതിനകം ഇല്ലാതായിരുന്നു. മാനേജർ കൂടിയായിരുന്ന വാഴൂർ ശങ്കരനാരായണൻ മാസ്റ്റർക്ക് ഹെഡ്മാസ്റ്ററാകാൻ പക്ഷേ ഒരു തടസമൂണ്ടായിരുന്നു. മാസ്റ്റർക്ക് ഹയർഗ്രേഡ് ട്രയ്നിങ്ങേ ഉണ്ടായിരുന്നുള്ളൂ. അക്കാരണത്താൽ യു പി സ്കൂൾ ഹെഡ്മാസ്റ്ററായി നിയമിതനായത്  പി ആർ ഭാസ്കരൻ മാസ്റ്റർ ആയിരുന്നു.രണ്ടു വർഷത്തിനകം പ്രൈവറ്റായി സെക്കന്ററി ഗ്രേഡ് പരീക്ഷ പാസായതിനുശേഷം ശങ്കരനാരായണൻ മാസ്റ്റർ യു പി സ്കൂളിൽ ഹെ‌ഡ്മാസ്റ്ററായി. 1970 ൽ റിട്ടയർ ചെയ്യുന്നത് വരെ ഹെഡ്മാസ്റ്റർ പദവിയിൽ അദ്ദേഹം തുടരുകയും ചെയ്തു. തുടർന്നു മാനേജരായി ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും ചെയ്തു. 
     വാഴൂർ കുടുംബത്തലിൽ ഭാഗം വെയ്പ് ഉണ്ടായപ്പോൾ വിദ്യാവിലാസം ശങ്കരനാരായണൻ മാസ്റ്റർക്കും കുടുംബത്തിനുമാണ് ലഭിച്ചത്. പത്മാവതി ടീച്ചറാണ് ശങ്കരനാരായണൻ മാസ്റ്ററുടെ ഭാര്യ. ടീച്ചറും വിദ്യാവിലാസം യു പി സ്കൂളിന്റെ അധ്യാപികയായിരുന്നു. സെൻട്രൽ പി ഡബ്ല്യു യിൽ അസി. എഞ്ചിനിയറായി റിട്ടയറുടെ മൂത്ത മകൻ പ്രസന്നൻ ഇപ്പോൾ മണപ്പുറം ഫിനാൻസിൽ പ്രവർത്തിക്കുന്നു. ശങ്കരനാരായണനും ഗൾഫിൽ പോയി ജോലി നോക്കണമെന്ന് ചെറുപ്പത്തിൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നതു നടന്നില്ല. പക്ഷേ രണ്ടാമത്തെ മകൻ വ്യാസബാബു ദീർഘകാലം ഗൾഫിൽ ജോലി ചെയ്യ്തിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തി ചെന്നൈയിൽ എഞ്ചിനീയറായി പ്രവർത്തിക്കുന്നു. ഇദ്ദേഹത്തിനായിരുന്നു വിദ്യാവിലാസം സ്കൂളിന്റെ അവകാശം ലഭിച്ചത്. ഇളയമകൻ അമർസിംഗ് നാട്ടിക ശ്രീനാരായണ കോളേജിൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ അവധിയിലാണ്. ന്യൂസിലാന്റിൽ ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.3798,76.1112|zoom=15}}

"https://schoolwiki.in/index.php?title=വി.വി.യു.പി.എസ്_പള്ളിപ്രം&oldid=503163" എന്ന താളിൽനിന്ന് ശേഖരിച്ചത്