"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 39: | വരി 39: | ||
===<font color="red"> ചരിത്രം === | ===<font color="red"> ചരിത്രം === | ||
<font color="blue"> | <font color="blue"> | ||
1944-ൽ സ്ഥാപിതമായ ഹോളി ഫാമിലി എൽ.പി സ്കുുൾ 1956-ൽ യു പി സ്കുുളായും, 1960-ൽ ഹൈസ്കുളായും, 2000-ത്തിൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു . റവ. ഫാ. പിലിപ്പ് ചെമ്മലക്കുഴി പ്രഥമ മാനേജരായും, റവ.ഫാ.പീറ്റർ ഊരാളി-ൽ ഹെഡ് മാസ്റ്ററായും ഈ സ്കുുളിന്റെ സാരഥ്യം ഏറ്റെടുത്തു.പ്രതിഭാശാലികളും ഭാവനാസമ്പന്നരുമായ വിദ്യാത്ഥി-കൾ,അദ്ധ്യാപകരുടെ പ്രോത്സാഹനത്തോടെ കലാകായിക രംഗങ്ങളിൽ സംസ്ഥാനതലം വരെ വൈഭവം തെളിയിച്ചി- ട്ടുണ്ട്.സ്കൗട്ട് & ഗൈഡ്, എൻ.സി. സി, റെഡ് ക്രോസ് എന്നീ യുണിറ്റുകളിൽ കുുട്ടികളുടെ സജീവ സാന്നിദ്ധ്യമുണ്ട്.വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നേടുന്നതിനായി കമ്പ്യുട്ടർ ലാബും സ്മാർട്ട്ക് ലാസ്സ് മുറികളും പ്രവർത്തിച്ചു വരുന്നു.കുുട്ടികളിലെ കൗമാര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ഒരു കൗൺസലിംഗ് സെന്ററും പെൺകുുട്ടികൾക്ക് മാത്രമായി ഗേൾസ് ക്ലബ്ബും, സുസജ്ജമായ ലൈബ്രറിയും സ്കുുളിലുണ്ട്. രൂപതയിലെ ബെസ്റ്റ് സ്കുുളായി മൂന്നുപ്രവിശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഈ സ്കൂൂളിന്റെ ഇപ്പോഴത്തെ മാനേജറായി റവ.ഫാ.ഷാജി വടക്കേത്തോട്ടിയും, പ്രിൻസിപ്പൽ ശ്രീമതി ഫിലോമിന, പ്രധാന അധ്യാപിക സി.ബെസ്സി എസ്.ജെ.സി.യും സേവനമനുഷ്ഠിക്കുന്നു. 5മുതൽ 12 വരെ മലയാളം ഇംഗ്ലീഷ് ക്ലാസ്സുകളിലായി 1078 വിദ്യാർത്ഥികൾ അധ്യായനം നടത്തുന്ന ഈ സ്കുുളിൽ 42 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്ഠിച്ചുവരുന്നു.യു.പി.യിൽ 10 ഉം എച്ച്.എസിൽ 18 ഉം ഡിവിഷനുകളാണുള്ളത് | |||