"ജി എം യു പി എസ് മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(SCHOOL PICTURE)
വരി 28: വരി 28:
| പ്രധാന അദ്ധ്യാപകൻ=എം.അബ്ദുൽ ബഷീർ
| പ്രധാന അദ്ധ്യാപകൻ=എം.അബ്ദുൽ ബഷീർ
| പി.ടി.ഏ. പ്രസിഡണ്ട്=വളപ്പിൽ നാസർ   
| പി.ടി.ഏ. പ്രസിഡണ്ട്=വളപ്പിൽ നാസർ   
| സ്കൂൾ ചിത്രം{{/home/user/Desktop/wq.resized.png}}
| സ്കൂൾ ചിത്രം{{/home/user/Desktop}}
|പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ IMG_20170127_101708.resized.jpg,IMG_20170127_101708.jpg,
|പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ IMG_20170127_101708.resized.jpg,IMG_20170127_101708.jpg,
|ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം MG-20170127-WA0067.jpg
|ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം MG-20170127-WA0067.jpg
}}
കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിലെ മാവൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിലെ മാവൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.



19:59, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | സ്ഥലപ്പേര്= മാവൂർ................ | ഉപ ജില്ല= റൂറൽ | വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂൾ കോഡ്= 17334 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1919 | സ്കൂൾ വിലാസം= ..മാവൂർ.............. | പിൻ കോഡ്= ...673661.. | സ്കൂൾ ഫോൺ= ........04952884443................. | സ്കൂൾ ഇമെയിൽ= mavoorgmupsdchool@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= റൂറൽ | ഭരണ വിഭാഗം=ഗവൺമെ൯റ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1=എൽ.പി | പഠന വിഭാഗങ്ങൾ2=യു.പി | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 404 | പെൺകുട്ടികളുടെ എണ്ണം= 358 | വിദ്യാർത്ഥികളുടെ എണ്ണം= 762 | അദ്ധ്യാപകരുടെ എണ്ണം=30 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ=എം.അബ്ദുൽ ബഷീർ | പി.ടി.ഏ. പ്രസിഡണ്ട്=വളപ്പിൽ നാസർ | സ്കൂൾ ചിത്രംജി എം യു പി എസ് മാവൂർ/home/user/Desktop |പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ IMG_20170127_101708.resized.jpg,IMG_20170127_101708.jpg, |ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം MG-20170127-WA0067.jpg കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിലെ മാവൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

                 മാവൂർ പഞ്ചായത്തിലെ    പത്താം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1919-ൽ സ്ഥാപിതമായി. മാവൂർ പാറമ്മൽ  ഒരു വാടക കെട്ടിടത്തിൽപഴയകാലത്തെസാമൂഹ്യപരിഷ്കര്ത്താവായിരുന്ന കടോടി കുഞ്ഞാലിക്കുട്ടിഹാജി എന്ന ആളാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിനു പിന്നിൽ പ്രവർത്തിച്ചത്.മലബാർ	ഡിസ്ട്രിക്ട് ബോഡിന്റെ അംഗീകാരത്തോടെ ഒരു എലിവമെന്റെറി സ്കൂളായി പിന്നീട് ഈ സ്ഥാപനം മാറി.
ഏകദേശം പതിനഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ	നിന്നുള്ളവരിയിരുന്നു വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.പാലക്കാട്ടുകാരനായിരുന്ന ഗോപാലവാര്യരും കൃഷ്ണയ്യരുമൊക്ക ആരംഭകാലത്തെ അധ്യാപകരായിരുന്നു. ഗ്രാമത്തിന്റെ അക്ഷര വെളിച്ചമായി നിലകൊള്ളുന്ന ഈ സ്ഥാപനം പ്രഗ്ഭമതികളായ അധ്യാപകരാലാണ് പുറം ലോകത്ത് പ്രശസ്തി നേടിയത്. ഇത്തരത്തിൽ അറിയപ്പെട്ടിരുന്ന ഒരു അധ്യാപകനായിരുന്നു പാറോൽ മൊയ്തീൻ കോയമാസ്ററർ. നാട്ടുകാരായ തട്ടാഴി രാമൻ നായരും പുലിയപ്പുറം ഗോവിന്ദൻ നായരും ഈ ഗണത്തിൽ പെട്ട സ‍ഹാധ്യാപകരായിരന്നു.
	കാലക്രമത്തിൽ ഈ സ്ഥാപനം പുരോഗതി പ്രാപിച്ച് ഇന്നത്തെ അവസ്ഥയിലെത്തിച്ചതിനു പിന്നിൽ നിരവധി വ്യക്തികളും സിമൂഹ്യ-രഷ്ട്രീയ രംഗത്തുള്ളവരും വിലപ്പെട്ട സേവനം ചെയ്തിട്ടുണ്ട്.
		1977-ൽ ഈ സ്കൂളിന്റെ വജ്രജൂബിലി ആഘോഷിച്ചു.	2005-ൽ		85ാം	വാർഷികവും വിപുലമിയരീതിയിൽആഘോഷിച്ചു	.തുടക്കത്തിൽ സെഷനൽ സമ്പ്രദായത്തിലായിരുന്നു സ്കൂൾ പ്രവർത്തനം.
      	1986-ൽ ആണ് ഇപ്പോൾ സ്ക്ൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റിലയത്. അന്ന് 46 അധ്യാപകരും 1500-ൽ പരം കുട്ടികളും ഈ വിദ്യാലയത്തിലുണ്ടായിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ സമീപപ്രദേശങ്ങളിലെല്ലാം അൺഎയ്ഡഡ് വിദ്യാലയങ്ങളും സ്വകാര്യ അംഗീകൃത വിദ്യാലയങ്ങളും വളർന്നു വന്നു. അതിനെ തുടർന്ന് പി.ടി.എ. 2005 ൽ ഇംഗ്ളീഷ് മീഡിയം നേഴ്സറി  തുടങ്ങി കുട്ടികളിടെ കൊഴി‌ഞ്ഞു പോക്കിന് തടയിട്ടു.ഇപ്പോൾ രണ്ടുവർഷമായി സ്ക്കൂളിൽ പ്രവേശനം നേടുന്നമവരുടെ എണ്ണം  ഗണ്ണ്യമായി വർദ്ധിച്ചിരിക്കുന്നു.
       വിവിധ ഘട്ടങ്ങളിലായി വിവിധ ഏജൻസികൾ വഴി ലഭിച്ച സഹായം കൊണ്ട് സ്ക്കൂളിൽ ഭൗതിക സാഹചര്യങ്ങൾ വർദ്ധിച്ചിട്ടുണ്ടെങ്കിലും കെട്ടിടങ്ങളുടെ കേടുപാടുകൾകാരണംഉപയോഗശൂന്യമായിട്ടുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം.
         ഇപ്പോൾ ഈ വിദ്യാലയത്തിൽ ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. പ്രധാനാധ്യാപകനും ഒരു ഓഫീസ് അസിസ്റ്റന്റും അടക്കം 30സ്ഥിരാധ്യാപകരും 10താത്കാലിക അധ്യാപകരും ഉണ്ട്.

ഭൗതികസൗകരൃങ്ങൾ

  # ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം.
  # ചിട്ടയായ ദൈനംദിന പ്രവർത്തനങ്ങൾ
  # കർമനിരതരായ മികച്ച അധ്യാപകർ
  # സേവന സന്നദ്ധരായ SMC,SSG,MPTA
  # സാമൂഹികവും മാനസികവുമായി      വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക്         പ്രത്യേക പരിഗണന
  # പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയാന്തരീക്ഷം
  # വൈദ്യുതീകരിച്ച ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഗണിത ലാബ്, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി സംവിധാനങ്ങൾ
  # ശീതികരിച്ച മൾട്ടിമീഡിയ തിയേറ്റർ
  # ശുചിമുറികൾ, ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ്
  # ആധുനീകരിച്ചതും വൃത്തിയും വെടിപ്പുമാർന്ന ഭക്ഷണശാല, സ്റ്റോർ റൂo
  # കൃത്യമായ മെനുവോടു കൂടിയ പോഷകസമൃദമായ ഉച്ചഭക്ഷണം
  # വിജ്ഞാനത്തോടൊപ്പം വിനോദത്തിനുമുള്ള മിനി ചിൽഡ്രൻസ് പാർക്ക്
  

മികവുകൾ

ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്, ഉപജില്ലാ കായിക മേളയിൽ യു.പി.വിഭാഗം റണ്ണറപ്പ് ,ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി.വിഭാഗം റണ്ണേഴ്സ്, ഉപജില്ല ,ജില്ല ശാസ്ത്ര, പ്രവർത്തിപരിചയമേളകളിൽ മികച്ച പ്രകടനം ,ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് ഗദ്യ വായനയിൽ ഒന്നാം സ്ഥാനം, ഉറദു കവിതാ രചന, നാടകം എന്നീ ഇനങ്ങളിൽ A ഗ്രേഡ് ഉപജില്ലയിലെ മികച്ച നടനായി സ്കൂളിലെ അശ്വിൻ തെരഞ്ഞെടുക്കപ്പെട്ടു.

ദിനാചരണങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ഹെഡ്മാസ്റ്റർ ചൊല്ലിക്കൊടുക്കുന്നു

IMG 20170127 101333.resized.jpg

അദ്ധ്യാപകർ

1.എം.അബ്ദുൽ ബഷീർ (എച്ച്.എം), 2.രമ്യ.കെ, 3.കല.വി.സി, 4.മറിയുമ്മക്കുട്ടി.എ.സി., 5.പ്രസീന.ടി.എസ്. 6.നാരായണൻ, 7.മഞ്ജുഷ 8.അബ്ദുൽ സത്താർ.പി.കെ, 9.സുഷമ 10.അബ്ദുള്ള.കെ, 11.ആശ.ആർ, 12.മിനി.കെ.ടി. 13.കോയാമു.കെ., 14.ശ്രീനിവാസൻ.ഇ.പി., 15.ലീലാവതി 16.എം. മുഹമ്മദ് 17.സുഹറ.പി., 18.വിനോദ്കുമാർ .ഇ 19.ഷൈനി.പി 25.റാബിയ.സി. 27.ജിൻസി ജെന്നി 28.റൈഹാനത്ത്.പി, 29.രത്നവല്ലി.പി.കെ, 30.സക്കീന.എൻ.കെ

    * താത്കാലിക അധ്യാപകർ*
1. റൈഹാനത്ത്
2.അഖില
3.ജിസില
4.വിജില
5 രാധ എ.പി.
6. വേണഗോപാൽ ഇ.പി.
7.സരിത
സ്പപെഷ്യലിസ്റ്റ് ടീച്ചേഴ്സ് (SSA)
 1. സജീവ് ചാരകേശി (മ്യൂസിക് )
 2. വികാസ് കോവൂർ (ഡ്രോയിംഗ്)
 3. നഫീസ കെ.എം. (WE)
 4. ചിഞ്ചു (PET)
    അനധ്യാപകർ
1 ദേവകി. കെ ( ഓഫീസ് അസിസ്റ്റന്റ് )
2. ആമിന എൻ.പി.
3. ശ്രീലത പി.
4. ഖദീജ.കെ.
5. രാജേശ്വരി കെ.
6. ഉമദേവി

ക്ളബുകൾ

ഇംഗ്ലീഷ് ക്ലബ്ബ്

ഹലോ ഇംഗ്ലീഷ് ദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു ക്ലബ്ബംഗങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. ക്ലബ്ബ് കൺവീനർ കെ.കോയാമു നേതത്വം നൽകി.

ഹലോ ഇംഗ്ലീഷ് പ്രോ ഗ്രാം

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

   ഗണിതോത്സവം

ഹെൽത്ത് ക്ളബ്

ആൽബന്റ സോൾ ടാബ്ലറ്റ് വിതരണം ചെയ്തു. കൺവീനർ എൻ.ഷൈജ നേതത്വം നൽകി.

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സ്പോട്സ് ക്ളബ്ബ്

മൃൂസിക്ക്ക്ളബ്ബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_മാവൂർ&oldid=502458" എന്ന താളിൽനിന്ന് ശേഖരിച്ചത്