"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 44: | വരി 44: | ||

150th Aluva Scouts Troop Work Report (2018 June 1 onwards...)

150th Aluva Scouts Troop Work Report (2018 June 1 onwards...)

Angamaly Holy Family High School ൽ |
Angamaly Holy Family High School ൽ scout-wing ഈ വർഷവും പുതുമയാർന്ന പ്രവർത്തനങ്ങളോടെ മുന്നേറുന്നു. | ||
Scout and Guides ന്റെ 150th Scout unit-Scout master- Sr.Rose George, ശ്രീ. Sajo Joseph എന്നിവർ നേതൃത്വം നൽകുന്ന, രണ്ട് യൂണീറ്റുകളായി 40 scouts. | Scout and Guides ന്റെ 150th Scout unit-Scout master- Sr.Rose George, ശ്രീ. Sajo Joseph എന്നിവർ നേതൃത്വം നൽകുന്ന, രണ്ട് യൂണീറ്റുകളായി 40 scouts. | ||
Troop leaders – Basil.C.Joy , Athulraj Appukuttan എന്നിവരുടെ നേതൃത്വത്തിൽ 4 patrol കളായി സജ്ജീവമായി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴച്ചകളിലും | Troop leaders – Basil.C.Joy , Athulraj Appukuttan എന്നിവരുടെ നേതൃത്വത്തിൽ 4 patrol കളായി സജ്ജീവമായി പ്രവർത്തിക്കുന്നു. എല്ലാ വെള്ളിയാഴച്ചകളിലും യൂണിഫോം ധരിക്കുകയും വൈകീട്ട് 4 മുതൽ 5 വരെ പ്രവർത്തന നിരതമാകുകയും ചെയ്യുന്നു. | ||
2018-19-അധ്യാനവർഷത്തിന്റെ Re-opening day ൽ School ലേക്ക് കടന്നുവന്ന പുതുപുഷ്പങ്ങളെ | 2018-19-അധ്യാനവർഷത്തിന്റെ Re-opening day ൽ School ലേക്ക് കടന്നുവന്ന പുതുപുഷ്പങ്ങളെ നെറ്റിയിൽ കളഭം ചാർത്തി, പൂക്കൾ നൽകി സന്തോഷപൂർവ്വം സ്വീകരിച്ച് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. June 5-ാം തിയതി പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ Scouts വൃക്ഷതൈകൾ നട്ടു. പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമ്മിച്ച്, ഇവ കൊണ്ട് അലങ്കരിച്ച സൈക്കിൽ റാലിക്കു scouts നേതൃത്വം നൽകി. June 26th- പുകയിലവിരുദ്ധ ദിനത്തിൽ poster മത്സരത്തിൽ 1st price സ്‌കൗട്ട് അംഗമായ Alias A M നേടി. 6 മാസം നീണ്ടുനിന്ന Kitchen garden project ന്റെ ഭാഗമായി സ്ഥലം ഒരുക്കൽ പൂർത്തിയാക്കി. കൂടാതെ scouts ന്റെ വാഴകൃഷി നന്നായി പുരോഗമിക്കുന്നു രണ്ടാമത്തെ വാഴയും കുലച്ച് പാകമായി നിൽക്കുന്നു. ചുറ്റും വേലികെട്ടി വാഴക്കൂട്ടത്തെ സംരക്ഷിക്കുന്നു.