"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajitha N (സംവാദം | സംഭാവനകൾ)
No edit summary
Sajitha N (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:

'''പ‌ൂക്കോട്ട‌ുംപാടം. (01.06.2018):'''പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-07-2017ന് രണ്ടാമത് ഇന്റ‍ർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് സ്കൂൾ ലൈബ്രറി ഹാളിൽ നടന്നു.മലപ്പുറം ഡി ഡി ഇ ശ്രീ പി സഫറുളള പരിപാടിയുടെ ഉത്ഘാടനം നി‍‍‍ർവഹിക്കുകയും ‍ഡോ മോൻസി മാത്യു ,ഡോ ജോണി വടക്കേൽ, ഡോ യൂസുഫ് എന്നിവർ ഡിബേറ്റിന് നേത‍‍ൃത്വം നൽകുുകയും ചെയ്തു.കോഴിക്കോട് , മലപ്പുറം ‍‍ജില്ലകളിലെ 20 സ്കൂളുകളിലെ കുട്ടികൾ ഡിബേറ്റിൽ പങ്കെടുത്തു.ബെസ്റ്റ് ഡിബേറ്ററായി കൊടിയത്തൂർ പി ടി എം എച്ച് എസിലെ റിയ .പി തെരഞ്ഞെടുത്തു.ശ്രീ ടോമി ചെറിയാൻ സമ്മാനദാനം നിർവഹിച്ചു

[[പ്രമാണം:48041 17.jpeg|thumb|300px|left|
''' സ്വാതന്ത്ര്യ ദിനാഘോഷം'''

[[പ്രമാണം:48041 17.jpeg|thumb|300px|center|
''' സ്വാതന്ത്ര്യ ദിനാഘോഷം'''

'''പ‌ൂക്കോട്ട‌ുംപാടം. (15.08.2018):''' രണ്ടായിരത്തി പതിനെട്ട് ആഗസ്റ്റ് 15 ന്  സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ നടത്തി.പ്രളയക്കെടുതിയെ അവഗണിച്ച് സമീപ പ്രദേശങ്ങളിലെ കുട്ടികളും ജെ.ആർ.സി,സ്കൗട്ട്, ഗൈഡ് അംഗങ്ങളും,അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.പ്രധാനാധ്യാപകൻ ജി സാബ‌ു ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സതീരത്നം,എം അബ്ദ‌ൂസ്സമദ് എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ദേശഭക്തിഗാനാലാപനത്തിന് ശേഷംകുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു.

'''ആവേശം നിറച്ച് ഓണാഘോഷം'''

'''പ‌ൂക്കോട്ട‌ുംപാടം. (20.08.2017):'''പ‌ൂക്കോട്ട‌ുംപാടം:ജി.എച്ച്.എസ്.എസ് അരീക്കോടിൽ കഴിഞ്ഞ ശനിയാഴ്ച്ച ഓണാഘോഷം ഗംഭീരമായി നടന്നു.വിദ്യാർഥികളെ ആവേ‍ശം കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ അരങ്ങേറി.ഹെ‍‍‍‍ഡ്മാസറ്റർ അബ്ദുൽ റഊഫ് ഉദ്ഘാടനം ചെയ്ത ഈ ആഘോഷത്തെ വിദ്യാർഥികൾ ആവേശത്തോടെ വരവേറ്റു.സ്നേഹപ്പൂക്കളം എന്ന പ്രധാന പരിപാടിയോടൊപ്പം ട്രഷർഹണ്ട്,വവടംവലി,  കസേരകളി,ബിസ്ക്കറ്റ് കടി തുടങ്ങി ധാരാളം മത്സരങ്ങൾ‍ നടന്നു.കുട്ടികൾ  പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു

[[പ്രമാണം:Newspaper123.jpg |center|200px]]

<!--visbot  verified-chils->
<!--visbot  verified-chils->