"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajitha N (സംവാദം | സംഭാവനകൾ)
No edit summary
Sajitha N (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:

'''പ‌ൂക്കോട്ട‌ുംപാടം. (12.06.2018):'''2018-19 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോൽസവം ജൂൺ 12 ന് വിപുലമായി ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി അവരെ സ്വാഗതം ചെയ്തു.പ്രവേശനോൽസവത്തിൽ എസ് ഐ അനീഷ് ചാക്കോ ലഹരി വിര‌ുദ്ധ സന്ദേശം നല്കി. 2018 - 19 അധ്യയന വർഷത്തെ പ്രവേശനോത്സവവും എസ്.എ,സ്.എൽ.സി, എൻ.എം.എം.എസ്,യു.എസ്സ്.എസ്സ് വിജയികളെ ആദരിക്കലും നടന്ന‌ു.

[[പ്രമാണം:48041 1125.jpeg|thumb|300px|left|
'''അമ്മ സദസ്സ്.'''

'''പ‌ൂക്കോട്ട‌ുംപാടം. (20.07.2018):'''രണ്ടായിരത്തി പതിനെട്ട് മാർച്ചിൽ നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
പ‌ൂക്കോട്ട‌ുംപാടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ 46 കുട്ടികളെയും,  പി.റ്റി.എ കമ്മറ്റിയുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ട്രോഫികൾ നൽകി അനുമോദിച്ചു.
സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഡി ടി ഹ‌ുസൈൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം സെറീന മ‌ുഹമ്മദലി ഉദ്ഘാടനം ചെയ്തു.സക്കൂൾ മുൻപ്രിൻസിപ്പൽമാരായ സഹൂദ്, ടി.കെ.ബീരാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്ക്കൾ പ്രിൻസിപ്പൽ സതീരത്നം  സ്വാഗതവും, റഹിയാബീഗം നന്ദിയും പറഞ്ഞു.

[[പ്രമാണം:480411005.jpeg|thumb|300px|
'''കുട്ടനാടിന് സാന്ത്വനമേകാൻ കുട്ടികൾ'''

'''പ‌ൂക്കോട്ട‌ുംപാടം. (10.08.2018):''' മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുട്ടികൾക്ക് സ്കൂളിലെ എൻ എസ് എസ് പ്രവർത്തകർ ശേഖരിച്ച നോട്ടുപുസ്തകങ്ങൾ കുട്ടനാട്ടിലേക്ക് കൊടുത്തയച്ചു. വിദ്യാർത്ഥികൾ അധ്യാപകരോട് പങ്ക‌ുവെച്ച ആശയങ്ങൾ നടപ്പിൽ വര‌ുത്തുകയായിരുന്ന‌ു.പ്രിൻസിപ്പൽ സതീരത്നം നോട്ടുപുസ്തകങ്ങൾ ഏറ്റ‌ുവാങ്ങി.