"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47216 (സംവാദം | സംഭാവനകൾ)
No edit summary
47216 (സംവാദം | സംഭാവനകൾ)
No edit summary
വരി 329: വരി 329:


== <span style="color:red"><big>സുഭിക്ഷം</big></span> ==
== <span style="color:red"><big>സുഭിക്ഷം</big></span> ==
 
        ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായി പി.ടി.എ യുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സുഭിക്ഷം ഉച്ചഭക്ഷണ വിതരണ പദ്ധതി.കുട്ടികളുടെ താല്പര്യങ്ങൾക്ക് മുഖ്യപരിഗണന നല്‌കിക്കൊണ്ട് കൂടുതൽ വിഭവങ്ങളോടെ ഉച്ചഭക്ഷണം ഭംഗിയായി വിതരണം ചെയ്‌തുവരുനു.സാമ്പാർ,ഉപ്പേരി,പച്ചടി,മോരുകറി,പച്ചക്കറി,മുട്ടക്കറി,രസം,പപ്പടം തുടങ്ങി വിഭവങ്ങളാണ് ഊണിനോടൊപ്പം പലദിവസങ്ങളിലായി നൽകിവരുന്നത്.വിശേഷദിവസങ്ങളിൽ ബിരിയാണി,നെയ്‍ച്ചോറ് തുടങ്ങിയവയും സ്‍കൂളിൽ തയ്യാറാക്കുന്നു.കൂടാതെ എല്ലാ ബുധനാഴ‍ചകളിലും നാട്ടുരുചി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന നാടൻ വിഭവങ്ങളും ഉൾപ്പെടുത്തുന്നു.
 
      ഉച്ചഭക്ഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായി കുട്ടികളുടെ താല്പര്യങ്ങൾക്ക് മുഖ്യപരിഗണന നല്‌കിക്കൊണ്ട് കൂടുതൽ വിഭവങ്ങളോടെ വിതരണം ചെയ്‌തുവരുനു.സാമ്പാർ,ഉപ്പേരി,പച്ചടി,മോരുകറി,പച്ചക്കറി,മുട്ടക്കറി,രസം,പപ്പടം തുടങ്ങി വിഭവങ്ങളാണ് ഊണിനോടൊപ്പം പലദിവസങ്ങളിലായി നൽകിവരുന്നത്.വിശേഷദിവസങ്ങളിൽ ബിരിയാണി,നെയ്‍ച്ചോറ് തുടങ്ങിയവയും സ്‍കൂളിൽ തയ്യാറാക്കുന്നു.കൂടാതെ എല്ലാ ബുധനാഴ‍ചകളിലും നാട്ടുരുചി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന നാടൻ വിഭവങ്ങളും ഉൾപ്പെടുത്തുന്നു</big>


= 2017-18 =
= 2017-18 =
"https://schoolwiki.in/എ.എൽ.പി.എസ്_കോണോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്