"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 259: | വരി 259: | ||
പഠനം അനുഭവങ്ങളിലൂടെയും നേർകാഴ്ചകളിലൂടെയും ആസ്വാദ്യകരമാക്കുന്നതിന് മാസാന്തം നടന്നുവരുന്ന ഫീൽഡ്ട്രിപ്പുകൾ ഏറെ ഉപകാരപ്പെടുന്നു.സ്‍കൂൾ പരിസരപ്രദേശങ്ങളിലെ വയലുകൾ,കുന്നുകൾ,കൃഷിയിടങ്ങൾ,പുഴതീരങ്ങൾ,ഉൽപാദന കേന്ദ്രങ്ങൾ,കാടുകൾ,..തുടങ്ങി പാഠഭാഗവുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളിലേക്കാണ് അതത് ക്ലാസ്‍ടീച്ചർമാരുടെ നേതൃത്വത്തിൽ യാത്രകൾ സംഘടിപ്പിക്കുന്നത്.പഠനത്തോടൊപ്പം വരുന്ന ഇത്തരം യാത്രകൾ കുട്ടികൾക്ക് ഒരു നല്ല അനുഭവമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.കോണോട്ട് തുറയിൽ കോട്ട,പറമ്പിൽ ബസാറിലെ മൺപാത്രനിർമ്മാണ നിർമ്മാണകേന്ദ്രം,കുന്ദമംഗലം പോലീസ് സ്റ്റേഷൻ,മിനാർ സ്റ്റീൽ ഫാൿടറി,പച്ചക്കറി ഉദ്പാദന കേന്ദ്രം തുടങ്ങി വിവിധ സ്ഥലങ്ങൾഇതിനകം തന്നെ കൂട്ടുകാർ സന്ദർശിച്ചുകഴിഞ്ഞു | പഠനം അനുഭവങ്ങളിലൂടെയും നേർകാഴ്ചകളിലൂടെയും ആസ്വാദ്യകരമാക്കുന്നതിന് മാസാന്തം നടന്നുവരുന്ന ഫീൽഡ്ട്രിപ്പുകൾ ഏറെ ഉപകാരപ്പെടുന്നു.സ്‍കൂൾ പരിസരപ്രദേശങ്ങളിലെ വയലുകൾ,കുന്നുകൾ,കൃഷിയിടങ്ങൾ,പുഴതീരങ്ങൾ,ഉൽപാദന കേന്ദ്രങ്ങൾ,കാടുകൾ,..തുടങ്ങി പാഠഭാഗവുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളിലേക്കാണ് അതത് ക്ലാസ്‍ടീച്ചർമാരുടെ നേതൃത്വത്തിൽ യാത്രകൾ സംഘടിപ്പിക്കുന്നത്.പഠനത്തോടൊപ്പം വരുന്ന ഇത്തരം യാത്രകൾ കുട്ടികൾക്ക് ഒരു നല്ല അനുഭവമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.കോണോട്ട് തുറയിൽ കോട്ട,പറമ്പിൽ ബസാറിലെ മൺപാത്രനിർമ്മാണ നിർമ്മാണകേന്ദ്രം,കുന്ദമംഗലം പോലീസ് സ്റ്റേഷൻ,മിനാർ സ്റ്റീൽ ഫാൿടറി,പച്ചക്കറി ഉദ്പാദന കേന്ദ്രം തുടങ്ങി വിവിധ സ്ഥലങ്ങൾഇതിനകം തന്നെ കൂട്ടുകാർ സന്ദർശിച്ചുകഴിഞ്ഞു | ||
[[പ്രമാണം:47216-80.jpg|thumb|400px|left]] [[പ്രമാണം:47216-92.JPG|550px|right]] | [[പ്രമാണം:47216-80.jpg|thumb|400px|left]] [[പ്രമാണം:47216-92.JPG|550px|right]] | ||
== <span style="color:red"><big>പ്രഭാതഭക്ഷണ വിതരണ പദ്ധതി</big></span> == | == <span style="color:red"><big>പ്രഭാതഭക്ഷണ വിതരണ പദ്ധതി</big></span> == | ||
കുട്ടികളിൽ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ബേക്കറി പലഹാരങ്ങൾ നിയന്ത്രിക്കുന്നതിനുമായി 2017 ജനുവരി മുതൽ സ്ക്കൂളിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു.നാടൻ പഴം, ഉപ്പുമാവ്, മുട്ട, പാൽ, ചായ, മോരിൽ വെള്ളം, അവിൽ, ഔഷധക്കഞ്ഞി, അപ്പങ്ങൾ ... തുടങ്ങി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ് കുട്ടികൾക്ക് എല്ലാ ദിവസവു 11 മണിയോടെ ലഭ്യമാക്കുന്നത്. രക്ഷിതാക്കളും നാട്ടുകാരു പ്രദേശത്തെ ക്ലബ്ബുകളുo ഈ പദ്ധതിയിൽ സഹായവുമായ് രംഗത്തുണ്ട് | |||
[[പ്രമാണം:47216-101.jpg|thumb|left]] [[പ്രമാണം:47216-7.jpg|thumb|center]] | |||
== <span style="color:red"><big>സ്‍കൂൾ റേഡിയോ</big></span> == | == <span style="color:red"><big>സ്‍കൂൾ റേഡിയോ</big></span> == | ||