"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 181: | വരി 181: | ||
[[പ്രമാണം:13121 kalolsavam 2017 1a.jpg|thumb|200px|ഉപജില്ലാ കലോത്സവം]] | [[പ്രമാണം:13121 kalolsavam 2017 1a.jpg|thumb|200px|ഉപജില്ലാ കലോത്സവം]] | ||
വിദ്യാലയത്തിലെ കലോത്സവം ഉപജില്ലാ കലോത്സവം പോലെ കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ടാണ് ഓരോ വർഷവും സംഘടിപ്പിക്കാറുള്ളത്. കുട്ടികളെ നേരത്തെ തന്നെ മൂന്ന് ഹൗസുകളാക്കി തിരിക്കുകയും ഓരോ ഹൗസിനും രണ്ട് അദ്ധ്യാപകർക്ക് ചാർജ്ജ് കൊടുക്കുകയും ചെയ്തു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ എൻട്രി തയ്യാറാക്കി പരിപാടികൾ ആസൂത്രണം ചെയ്യുന്നു. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒന്നും രണ്ടും ഹൗസിന് കെ വി പ്രഭാകരൻ മെമ്മോറിയൽ ഓവറോൾ ട്രോഫി നൽകുന്നു. ഈ മൽസര പരിപാടികളിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികൾക്ക് സ്കൂളിലുള്ള അദ്ധ്യാപകർ തന്നെ പരിശീലനം നൽകി സബ്‌ജില്ലാ മേളയിൽ പങ്കെടുപ്പിക്കുന്നു. ഉപജില്ലാ തല കലോത്സവങ്ങളിൽ പോയിന്റ് നിലയിൽ മിക്കവാറും എല്ലാ വർഷവും ഒന്നോ രണ്ടോ സ്ഥാനങ്ങളിൽ വിദ്യാലയം നിലയുറപ്പിച്ചുകൊണ്ട് ചാമ്പ്യൻ പട്ടമോ റണ്ണേഴ്‌സ് അപ്പോ കരസ്ഥമാക്കിവരുന്നുണ്ട്.
| വിദ്യാലയത്തിലെ കലോത്സവം ഉപജില്ലാ കലോത്സവം പോലെ കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ടാണ് ഓരോ വർഷവും സംഘടിപ്പിക്കാറുള്ളത്. കുട്ടികളെ നേരത്തെ തന്നെ മൂന്ന് ഹൗസുകളാക്കി തിരിക്കുകയും ഓരോ ഹൗസിനും രണ്ട് അദ്ധ്യാപകർക്ക് ചാർജ്ജ് കൊടുക്കുകയും ചെയ്തു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ എൻട്രി തയ്യാറാക്കി പരിപാടികൾ ആസൂത്രണം ചെയ്യുന്നു. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒന്നും രണ്ടും ഹൗസിന് കെ വി പ്രഭാകരൻ മെമ്മോറിയൽ ഓവറോൾ ട്രോഫി നൽകുന്നു. ഈ മൽസര പരിപാടികളിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികൾക്ക് സ്കൂളിലുള്ള അദ്ധ്യാപകർ തന്നെ പരിശീലനം നൽകി സബ്‌ജില്ലാ മേളയിൽ പങ്കെടുപ്പിക്കുന്നു. ഉപജില്ലാ തല കലോത്സവങ്ങളിൽ പോയിന്റ് നിലയിൽ മിക്കവാറും എല്ലാ വർഷവും ഒന്നോ രണ്ടോ സ്ഥാനങ്ങളിൽ വിദ്യാലയം നിലയുറപ്പിച്ചുകൊണ്ട് ചാമ്പ്യൻ പട്ടമോ റണ്ണേഴ്‌സ് അപ്പോ കരസ്ഥമാക്കിവരുന്നുണ്ട്.

[[പ്രമാണം:13121 kalolsavam dance 1.JPG|thumb|left|ഉപജില്ലാ കലോത്സവം-2012: സംഘനൃത്തം]] | [[പ്രമാണം:13121 kalolsavam dance 1.JPG|thumb|500px|left|ഉപജില്ലാ കലോത്സവം-2012: സംഘനൃത്തം]]

'''2013''' കലോത്സവം സ്കൂളിലെ പൂർവ്വ വിദ്യാർഥിയും ഗായകനും സൂപ്പർ സ്റ്റാർ ഫൈനലിസ്റ്റുമായ ഋത്വിക് എസ് ചന്ദ് ഉദ്ഘാടനം ചെയ്തു. വിവിധ മത്സരയിനങ്ങൾ രണ്ടു ദിവസങ്ങളിലായി അരങ്ങേറി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകി. മികച്ച കുട്ടികളെ ഉൾപ്പെടുത്തി സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കി.
| '''2013''' കലോത്സവം സ്കൂളിലെ പൂർവ്വ വിദ്യാർഥിയും ഗായകനും സൂപ്പർ സ്റ്റാർ ഫൈനലിസ്റ്റുമായ ഋത്വിക് എസ് ചന്ദ് ഉദ്ഘാടനം ചെയ്തു. വിവിധ മത്സരയിനങ്ങൾ രണ്ടു ദിവസങ്ങളിലായി അരങ്ങേറി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകി. മികച്ച കുട്ടികളെ ഉൾപ്പെടുത്തി സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കി.

'''2014''' കലോത്സവം, സംസ്ഥാന സ്കൂൾ കലോൽസവത്തിൽ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 9,10 തീയതികളിലായി വൈവിധ്യമാർന്ന മത്സരയിനങ്ങളിൽ പ്രതിഭകൾ മാറ്റുരച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകി. മികച്ച കുട്ടികളെ ഉൾപ്പെടുത്തി സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
| '''2014''' കലോത്സവം, സംസ്ഥാന സ്കൂൾ കലോൽസവത്തിൽ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 9,10 തീയതികളിലായി വൈവിധ്യമാർന്ന മത്സരയിനങ്ങളിൽ പ്രതിഭകൾ മാറ്റുരച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകി. മികച്ച കുട്ടികളെ ഉൾപ്പെടുത്തി സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

{| class="wikitable" | {| class="wikitable" | ||

| [[പ്രമാണം:13121 kalolsavam inauguration2014 1.jpg|thumb | | [[പ്രമാണം:13121 kalolsavam inauguration2014 1.jpg|thumb|കലോൽസവം-2014: സ്വാഗതം-കെ.വി.ജനാർദ്ദനൻ]] || [[പ്രമാണം:13121 kalolsavam inauguration2014 2.jpg|thumb|കലോൽസവം-2014: ഉദ്ഘാടനം- ആർ.നന്ദകുമാർ]] || [[പ്രമാണം:13121 kalolsavam inauguration2014 3.jpg|thumb|കലോൽസവം-2014: സദസ്സ്]] | ||

| [[പ്രമാണം:13121 kalolsavam inauguration2014 4.jpg|thumb|കലോൽസവം-2014: സദസ്സ്]] || [[പ്രമാണം:13121 nadanpattu team.jpg|thumb|ജില്ലാ കലോത്സവം-2014: നാടൻപാട്ട്- എ ഗ്രേഡ്]] | |||

'''2015''' സ്കൂൾ കലോത്സവം ഒക്ടോബർ 27, 28 തീയ്യതികളിൽ പാലാ ഗവ.ഹയർ സെക്കന്ററിയിൽ നിന്ന് 5തവണ ഓടക്കുഴലിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ ശ്രീകാന്ത് ഓടക്കുഴൽ വായിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ മൽസരങ്ങളിൽ വിജയിച്ച കുട്ടികളെ ചെമ്പേരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സബ്‌ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.
| '''2015''' സ്കൂൾ കലോത്സവം ഒക്ടോബർ 27, 28 തീയ്യതികളിൽ പാലാ ഗവ.ഹയർ സെക്കന്ററിയിൽ നിന്ന് 5തവണ ഓടക്കുഴലിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ ശ്രീകാന്ത് ഓടക്കുഴൽ വായിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ മൽസരങ്ങളിൽ വിജയിച്ച കുട്ടികളെ ചെമ്പേരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സബ്‌ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.