"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47216 (സംവാദം | സംഭാവനകൾ)
No edit summary
47216 (സംവാദം | സംഭാവനകൾ)
No edit summary
വരി 504: വരി 504:
*<big>സ്വാതന്ത്ര്യദിനാഘോഷം</big>[[പ്രമാണം:47216-251.jpg|thumb|സ്വാതന്ത്ര്യദിനാഘോഷം]]

   കനത്ത മഴയുടെ അകമ്പടിയോടെയാണ്ഈ വർഷത്തെ സ്വാതന്ത്ര്യദിനം കടന്നുവന്നത്.സ്വാതന്ത്ര്യദിനചരിത്രക്വിസ‍മത്സരത്തിൽ നാലാം ക്ലാസിലെ സായന്ത്.ഇ ഒന്നാം സ്ഥാനം നേടി.പതാകനിർമ്മാണം,കളറിംഗ് മൽസരം,പതിപ്പ് നിർമ്മാണം തുടങ്ങി മത്സരങ്ങളും നടന്നു.ഹെഡ്മിസ്‍ട്രസ് സീന.സി പതാക ഉയർത്തി.വാർഡ്‍മെമ്പർ ലിനി.എം.കെ,മുൻവാർഡ്‍മെമ്പർ ത‍ൂമ്പറ്റ ഭാസ്ക്കരൻ,മറ്റ് രാഷ്ട്രീയസാസ്ക്കാരികരംഗത്തെ പ്രമുഖർ,ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.കുട്ടികളുടെ കലാപരിപാടികൾ,ഡ്യോക്യുമെൻററി പ്രദർശനം,പായസവിതരണം എന്നിവയും നടന്നു.പ്രതികൂല കാലാവസ്ഥയും വെളളപ്പൊക്കവും കാരണം പല കുട്ടികൾക്കും ഈ ആഘോ‍ഷദിവസം സ്കൂളിലെത്താനായില്ല.വാസുമാസ്റ്റർ എൻ‌ഡോവ്മെൻറ് വിതരണം,സമ്മാനദാനം,പായസവിതരണം എന്നിവയും നടന്നു.

*<big>അണ്ണാൻകുഞ്ഞിനും തന്നാലായത്..</big>

[[പ്രമാണം:47216-252.jpg|thumb|പ്രളയബാധിതരായ കുട്ടികൾക്ക് പി.ടി.എ യുടെ കൈത്താങ്ങ്|left|]]
[[പ്രമാണം:47216-253.jpg|thumb|പ്രളയബാധിതരായ കുട്ടികൾക്ക് പി.ടി.എ യുടെ കൈത്താങ്ങ്|center|]]
പ്രക‍ൃതിദുരന്തങ്ങളിൽ എല്ലാം ന‍ഷ‍ടമായ കുടുംബങ്ങളിലേക്ക് കോണോട്ട് എ.എൽ.പി സ്‍ക‍ൂളിലെ കുുരുന്നുകൾ ബാഗുകളും പുസ്തകങ്ങളും പേനകളുമായി കടന്നുചെല്ല‍ുന്നു.

"https://schoolwiki.in/എ.എൽ.പി.എസ്_കോണോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്