"ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി ചുങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28: വരി 28:
തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന കൊണ്ടോട്ടി ചുങ്കം ജി.എം.എല്‍.പി.സ്കൂള്‍ 1928ൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു, കൊണ്ടോട്ടിയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു ഈ പ്രൈമറി വിദ്യാലയം.സ്ഥാപിക്കപ്പട്ട കാലത്ത് കൊളത്തൂര്‍ ജി.എം.എല്‍.പി സ്കൂള്‍ എന്ന പേരിലാണ് ഈ സ്കൂള്‍ അറിയപ്പെട്ടിരുന്നത്.

==ചരിത്രം==
ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായിരുന്ന കമ്പത്ത് മൊയ്തു മാസ്റ്ററുടെ പിതാവ് മാമു മൊല്ലയുടെ ഓത്തുപള്ളിയാണ് പിന്നീട് ഈ വിദ്യാലയമായി മാറിയത്. വൈത്തല പറമ്പൻ മൊയ്തീൻ കുട്ടി ഹാജിയക്കട ഉടമസ്ഥതയിലുളള വാടക കെട്ടിടത്തിലാണ് പിന്നീട് പ്രവർത്തിച്ച് പോന്നത്.നാട്ടുകാരുടെയും, രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയുമൈ ഫലമായി പി.എ അബുബക്കർ കുട്ടി ഹാജിയുടെ നേതൃത്വത്തിൽ 2013 ൽ സ്വന്തമായി കെട്ടിടം പണിയുകയും ചെയ്തു ഫണ്ടിന്റെ അപര്യാപ്തത മൂലം പണി പൂർത്തിയാകാത്ത കെട്ടിടത്തിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത് 'മുൻ എം എൽ എ മുഹമ്മദുണ്ണി ഹാജി സ്കൂൾ കെട്ടിടത്തിന് വലിയ ഒരു തുക ആസ്തിവി കസന ഫണ്ടിൽ നിന്നും അനുവദിച്ചെങ്കിലും കെ.എം ബി.ആർ തടസ്സം കാരണം ആ തക്ക മൂന്ന് വർഷത്തോളമായി വിനിയോഗിക്കാൻ .കഴിയാത്ത അവസ്ഥയിലാണ്
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/500525" എന്ന താളിൽനിന്ന് ശേഖരിച്ചത്