"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വളരെ പഴയ മുതൽ ഏറ്റവും പുതിയ വരെ പുസ്തകങ്ങൾ മല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വളരെ പഴയ മുതൽ ഏറ്റവും പുതിയ വരെ പുസ്തകങ്ങൾ മലയാളം , ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഇവിടെയുണ്ട്. ഗുണ്ടർട്ടു് നിഘണ്ടുവിന്റെ ആദ്യകാല പതിപ്പുകളിലൊന്ന് പഴയകൃതികളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മലയാളം '''അദ്ധ്യാപിക ശ്രീമതി ഷൈജി ജോസ്''' ലൈബ്രേറിയനായി പ്രവർത്തിക്കുന്നു. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. പൂർവ്വവ വിദ്യാർത്ഥികളും വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവനയായി നൽകുന്നുണ്ട്. ആനുകാലികങ്ങളും ചെറു പുസ്തകങ്ങളും ശേഖരിച്ച് ക്ലാസ്സ് റൂം ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്.

<gallery>
29001_17.jpg|പുസ്തക ശേഖരണം 
</gallery>

10:36, 25 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വളരെ പഴയ മുതൽ ഏറ്റവും പുതിയ വരെ പുസ്തകങ്ങൾ മലയാളം , ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഇവിടെയുണ്ട്. ഗുണ്ടർട്ടു് നിഘണ്ടുവിന്റെ ആദ്യകാല പതിപ്പുകളിലൊന്ന് പഴയകൃതികളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മലയാളം അദ്ധ്യാപിക ശ്രീമതി ഷൈജി ജോസ് ലൈബ്രേറിയനായി പ്രവർത്തിക്കുന്നു. എസ്.എസ്. എസ്. എ., ആർ. എം. എസ്. എ. പ്രോജക്ടുകളിൽ നിന്നും ലഭിക്കുന്ന സ്ക്കൂൾ ഗ്രാന്റ് പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. പൂർവ്വവ വിദ്യാർത്ഥികളും വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവനയായി നൽകുന്നുണ്ട്. ആനുകാലികങ്ങളും ചെറു പുസ്തകങ്ങളും ശേഖരിച്ച് ക്ലാസ്സ് റൂം ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്.