ഉള്ളടക്കത്തിലേക്ക് പോവുക

"ബ്ലോഗ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SUSEEL KUMAR (സംവാദം | സംഭാവനകൾ)
No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
                           കൽപകഞ്ചേരി സ്കൂളിന്റെ ബ്ലോഗ് പ്രവർത്തനത്തെപ്പറ്റി സൂചിപ്പിക്കുകയാണിവിടെ. മറ്റ്ചില ബ്ലോഗുകൾ കൂടി സ്‍കൂളിനുണ്ടെങ്കിലും ഇവിടെ ഏറ്റുവും കൂടുതൽ പ്രസക‌തമായ ബ്ലോഗ് ഇതാണ്. [https://itclubgvhss.wordpress.com/ ബ്ലോഗ് പരിശോധിക്കാം]

== ബ്ലോഗ് പ്രവർത്തനങ്ങൾ ==  
== ബ്ലോഗ് പ്രവർത്തനങ്ങൾ ==  
[[പ്രമാണം:19022blog.png|400px|thumb|left|ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗ്]]
[[പ്രമാണം:19022blog.png|600px|thumb|left|ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗ്]]
[[പ്രമാണം:It-club-malayalam19022.png|400px|thumb|right|ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിൽ കുട്ടികൾക്കുള്ള സന്ദേശമാണിത്]]
[[പ്രമാണം:It-club-malayalam19022.png|400px|thumb|right|ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിൽ കുട്ടികൾക്കുള്ള സന്ദേശമാണിത്]]
                       ബ്ലോഗ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ട്. സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനു ഉണ്ടെങ്കിലും അതിനുപരിയായി ചില ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ മൗലിക ചിന്ത ഉണർത്തുക എന്നതാണ് അതിലൊന്ന്. അതോടൊപ്പം എല്ലാ കാര്യങ്ങളും സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഐടിയുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്.  

20:19, 24 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

                         കൽപകഞ്ചേരി സ്കൂളിന്റെ ബ്ലോഗ് പ്രവർത്തനത്തെപ്പറ്റി സൂചിപ്പിക്കുകയാണിവിടെ. മറ്റ്ചില ബ്ലോഗുകൾ കൂടി സ്‍കൂളിനുണ്ടെങ്കിലും ഇവിടെ ഏറ്റുവും കൂടുതൽ പ്രസക‌തമായ ബ്ലോഗ് ഇതാണ്. ബ്ലോഗ് പരിശോധിക്കാം

ബ്ലോഗ് പ്രവർത്തനങ്ങൾ

ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗ്
ഐ.ടി.ക്ലബ്ബിന്റെ ബ്ലോഗിൽ കുട്ടികൾക്കുള്ള സന്ദേശമാണിത്
                     ബ്ലോഗ് പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ട്. സാധാരണ ബ്ലോഗുകളുടെ ലക്ഷ്യങ്ങൾ ഇതിനു ഉണ്ടെങ്കിലും അതിനുപരിയായി ചില ലക്ഷ്യങ്ങൾ കൂടി ഈ ബ്ലോഗിനുണ്ട്. കുട്ടികളിൽ മൗലിക ചിന്ത ഉണർത്തുക എന്നതാണ് അതിലൊന്ന്. അതോടൊപ്പം എല്ലാ കാര്യങ്ങളും സ്വന്തമായി പഠിക്കുവാൻ വേണ്ട സാഹചര്യം ഇന്ന് നിലവിലുണ്ട് എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഐടിയുടെ സാധ്യതകൾ ഇന്ന് അത്രയധികം വിപുലമാണ്. 
                  മറ്റൊരു കാര്യം ഐടി ഉപയോഗിച്ച് ഇതുപോലുള്ള കാര്യങ്ങൾ അവർക്ക് തന്നെ സ്വന്തമായിട്ട് ചെയ്യാൻ കഴിയുമെന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തൽ. ബ്ലോഗ് പ്രവർത്തനത്തോടൊപ്പം തന്നെ ഇൻറർനെറ്റ് ഉപയോഗിച്ചുള്ള മറ്റ് പ്രവർത്തനങ്ങളെക്കുറിച്ച് കൂടി കുട്ടികളെ ബോധ്യപ്പെടുത്തുവാൻ ഉള്ള ഒരു ലക്ഷ്യം കൂടി ഇതിനുണ്ട്. 2014 തുടങ്ങിയ ഒരു ബ്ലോഗ് ആണ് ഇത്. ഇതിനെ ഈ വർഷം കൂടുതൽ വിപുലീകരിക്കണമെന്ന് ആഗ്രഹിക്കുന്നു. വിദ്യാർത്ഥികൾക്ക് തന്നെ ബ്ലോഗ് എഡിറ്റ് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിക്കൊടുത്ത് അവരെ ഇത്തരം കാര്യങ്ങൾക്ക് പ്രാപ്തരാക്കുന്ന തരത്തിലായിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ തുടർന്നു പോകുന്നത്. ഒത്തിരി സാധ്യതകളുള്ള ഈ ഒരു പ്രവർത്തനത്തെ ഏറ്റവും കൂടുതൽ പ്രയോജനപ്രദമായ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നതാണ്

സ്‌കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക

                       എല്ലാം സ്വയം പഠിക്കാം, നിങ്ങൾ തന്നെ നിങ്ങളുടെ ഗുരു. ഐ.ടി. ക്ലബ് പ്രചരിപ്പിക്കുന്ന ഒരു സന്ദേശമാണിത്. "നിങ്ങൾ തന്നെ നിങ്ങളുടെ ഗുരു." ഇതിന് രണ്ടുതരം അർത്ഥങ്ങളുണ്ട്. ഒന്ന് ഐ.ടി.യുമായി ബന്ധപ്പെട്ടിട്ടുള്ള അർത്ഥമാണ്. രണ്ടാമത്തേത് തത്വചിന്താപരമായ അർത്ഥം. രണ്ടും വളരെ വിപുലമായ  അർത്ഥതലങ്ങളുള്ള ആശയങ്ങളാണ്. രണ്ടാമത്തെ അർത്ഥം നിരവധി തത്വചിന്തകന്മാരുടെ ആശയങ്ങളുമായി ബന്ധപ്പെട്ടതും, പുതിയ ഒരു ദിശയിലേയ്ക്ക് വിരൽ ചൂണ്ടുന്നതമാണ്. വലിയൊരു ആശയംതന്നെയാണിതെങ്കിലും അത് ഇവിടെ ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. അതിലെ ആദ്യത്തേതും ഏറ്റവും ലളിതവും സാധാരണവുമായ അർത്ഥമാണ് ഇവിടെ ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. അതായത് ഐ.ടി.യുടെ സാധ്യതകൾ ഉപയോഗിച്ച് പല വിഷയങ്ങളും സ്വയം പഠിച്ച് നമ്മൾതന്നെ നമ്മളുടെ ഗുരുവാകുന്ന ഒരു പ്രക്രിയ - ഇതാണിവിടെ കൂടുതൽ പ്രാധാന്യമുള്ള ആശയം . അതിനനുസരിച്ച് നമ്മൾ നമ്മളുടെ പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തേണ്ടതുണ്ട്. അപ്പോഴാണ്  അത് ഐ.ടി.ക്ലബ്ബിന്റെതായ ഒരു ആശയമായി പൂർണ്ണമായും അനുരൂപണം (adaptation)ചെയ്യപ്പെടുന്നത്. മാത്രമല്ല നവ സാങ്കേതിക വിദ്യകൾ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് വിപ്ലവകരമായ ഒരു അർത്ഥം അതിന് കൈവരുന്നതും അപ്പോഴാണ്. തത്വചിന്താപരമായ അർത്ഥം അതിന് വൈപുല്യമണയ്ക്കുന്ന ഒരു പരിചിന്തനയായി, വലിയൊരു പിൻബലമായി നിലകൊള്ളുകയും ചെയ്യും. 

                       ഐ.ടി.ക്ലബ്ബിന്റെ സന്ദേശം അല്ലങ്കിൽ ആശയം ഊന്നൽ കൊടുക്കുവാനായി ഒന്നുകൂടി ഇവിടെ  ആവർത്തിക്കുകയാണ്. "എല്ലാം സ്വയം പഠിക്കാം നിങ്ങൾ തന്നെ നിങ്ങളുടെ ഗുരു." ഇതെങ്ങനെയാണ് ഐ.ടി. ക്ലബ്ബിൻറെ പ്രവർത്തനമായി  പ്രാവർത്തികമാക്കുന്നത്. വളരെയധികം പ്രസക്തമായ ഒരു ചോദ്യമാണിത്. ഇതിൻറെ ഉത്തരത്തെ രണ്ട് പ്രധാന പ്രവർത്തന ഘട്ടങ്ങളുടെ വിശദീകരണത്തിലൂടെ ഉദാഹരിക്കാം.

ഒന്നാമത്തെ പ്രവർത്തന ഘട്ടം ��ം ഇൻറർനെറ്റ് സോഫ്റ്റ്‌വെയറുകൾ മറ്റ് ഇലക്ട്രോണിക് �� സംവിധാനങ്ങൾ ഇവ ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ ആണ് '

"https://schoolwiki.in/index.php?title=ബ്ലോഗ്_പ്രവർത്തനങ്ങൾ&oldid=500203" എന്ന താളിൽനിന്ന് ശേഖരിച്ചത്