"ഗവ എച്ച് എസ് എസ് അഞ്ചേരി/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<font color=green>'''തൃശൂർ ഡി ഇ ഒ ഏർപ്പെടുത്തിയ അക്കാദമിക നൈപുണി പുരസ്കാരം 2018 ജൂൺ മാസത്തിൽ അഞ്ചേരി സ്കൂളിന് ലഭിച്ചു.ജൂൺ മാസത്തിൽ സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.'''</font color>  
<font color=green>'''തൃശൂർ ഡി ഇ ഒ ഏർപ്പെടുത്തിയ അക്കാദമിക നൈപുണി പുരസ്കാരം 2018 ജൂൺ മാസത്തിൽ അഞ്ചേരി സ്കൂളിന് ലഭിച്ചു.ജൂൺ മാസത്തിൽ സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.'''</font color>  


[[പ്രമാണം:22065 19.jpg|ലഘുചിത്രം]]
 


<font color=9B2B52>
<font color=9B2B52>
വരി 31: വരി 31:


*2010- 11 ൽ  എസ് എസ് എൽ സി വിജയശതമാനം 100 ആക്കി ഈ വിദ്യാലയം ചരിത്ര‍ം കുറിച്ചു.</font color>
*2010- 11 ൽ  എസ് എസ് എൽ സി വിജയശതമാനം 100 ആക്കി ഈ വിദ്യാലയം ചരിത്ര‍ം കുറിച്ചു.</font color>
[[പ്രമാണം:BbBEST PTA AWARD.jpg|ലഘുചിത്രം ,|ബെസ്റ്റ് പി ടി എ അവാർഡ്]]ബെസ്റ്റ് പി ടി എ അവാർഡ്
[[പ്രമാണം:22065 19.jpg|ലഘുചിത്രം]]
[[പ്രമാണം:Best ssschool.jpg|,ലഘുചിത്രം|ബെസ്റ്റ്സ്കൂൾ അവാർഡ്]]ബെസ്റ്റ്സ്കൂൾ അവാർഡ്
[[പ്രമാണം:BbBEST PTA AWARD.jpg|ലഘുചിത്രം ,|ബെസ്റ്റ് പി ടി എ അവാർഡ്|350px]]ബെസ്റ്റ് പി ടി എ അവാർഡ്
[[പ്രമാണം:2015 100 .jpg|ലഘുചിത്രം,]]എസ് എസ് എൽ സി ക്ക് 100 % റിസൾട്ട്
 
[[പ്രമാണം:Sathyasandhata..jpg|ലഘുചിത്രം||300px]]
[[പ്രമാണം:Best ssschool.jpg|,ലഘുചിത്രം|ബെസ്റ്റ്സ്കൂൾ അവാർഡ്|500px]]ബെസ്റ്റ്സ്കൂൾ അവാർഡ്
 
[[പ്രമാണം:Nnn22065.jpg|ലഘുചിത്രം|300px]]
[[പ്രമാണം:2015 100 .jpg|ലഘുചിത്രം,|280px]] 100 % റിസൾട്ട്

16:58, 24 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് അഞ്ചേരി

ലഘുചിത്രം,മികവ്

തൃശൂർ ഡി ഇ ഒ ഏർപ്പെടുത്തിയ അക്കാദമിക നൈപുണി പുരസ്കാരം 2018 ജൂൺ മാസത്തിൽ അഞ്ചേരി സ്കൂളിന് ലഭിച്ചു.ജൂൺ മാസത്തിൽ സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്.


  • 2017 - 2018 അധ്യയന വർഷത്തിൽ 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 50 പേരും മികച്ച വിജയം നേടി രണ്ടു പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ സാധിച്ചു.
  • 2017 -18 വർഷത്തിൽ ഉപജില്ലാ തലത്തിൽ എൽ പി വിഭാഗം ശാസ്ത്രീയ സംഗീതം A ഗ്രേഡ് നേടി
  • 2017 -18 വർഷത്തിൽകബഡി ഉപജില്ലാ തലത്തിൽ സമ്മാനം കരസ്ഥമാക്കി.
  • 2016-17 വർഷത്തിൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ആ വർഷവും 100 ശതമാനം നിലനിർത്തി.കോർപറേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം മികച്ച കർഷകനുള്ള പുരസ്‌കാരം എന്നിവ വിവിധ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്.
  • ഉപജില്ലാ കലോത്സവം, സ്പോർട്സ് എന്നിവയിൽ മികച്ച വിജയങ്ങൾ നേടാനായി. ബുക്ക്

ബൈൻഡിങ്ങിൽ യു പി,എച്ച് എസ് വിഭാഗത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. കുട നിർമ്മാണത്തിൽ മൂന്നാംസ്ഥാനവും പങ്കെടുത്ത മിക്ക ഇനങ്ങളിലും A grade ഉം ലഭിച്ചു. റെഡ് ക്രോസ്സ് ക്വിസിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം അശ്വിൻ തിലക് നേടി. അക്ഷരമുറ്റം ക്വിസ്, കെ എസ് ടി എ സംഘടന സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തിയ ക്വിസ് എന്നിവയിലും മികച്ച വിജയങ്ങൾ നേടി. വിവിധ സംഘടനകൾ നടത്തിയ ഉപന്യാസ മത്സരത്തിൽ സ്കൂളിലെ ക്യുലിയേറ്റ്.എച്ച്.ജാക്ക് മിക്കതിലും ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

  • 2015 -എസ് എസ് എൽ സി ക്ക് 100 % റിസൾട്ട് ലഭിച്ചു .
  • 2013- 14 ൽ തൃശ്ശൂർ കോർപ്പറേഷൻ ഏർപ്പെടുത്തിയ പ്ര‍ഥമ ബെസ്റ്റ് പി ടി എ അവാർഡ് കരസ്ഥമാക്കി.
  • 2012- 13 ലെ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ വികസനസമിതിയുടെ മികച്ച ഹെെസ്ക്കൂളിനുള്ളപുരസ്ക്കാരം ഈ വിദ്യാലയം കരസ്ഥമാക്കി. ആ വർഷം തന്നെ ജില്ലാ പി ടി എ നല്കുന്ന ബെസ്റ്റ് പി ടി എ അവാർഡ് രണ്ടാം സ്ഥാനം ലഭിച്ചു.
  • 2010- 11 ൽ എസ് എസ് എൽ സി വിജയശതമാനം 100 ആക്കി ഈ വിദ്യാലയം ചരിത്ര‍ം കുറിച്ചു.

ബെസ്റ്റ് പി ടി എ അവാർഡ്ബെസ്റ്റ് പി ടി എ അവാർഡ്

ബെസ്റ്റ്സ്കൂൾ അവാർഡ്ബെസ്റ്റ്സ്കൂൾ അവാർഡ്

ലഘുചിത്രം, 100 % റിസൾട്ട്