"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
വളർന്ന് വന്ന അസഹിഷ്ണുത എല്ലാവരെയും ഉന്മൂലനം ചെയ്യുക എന്നത് തന്റെ പ്രധാന ലക്ഷ്യമാക്കി മുള്ളൻപന്നി വളർത്തിയെടുക്കുന്നു. ഒരു പരിധിവരെ അവനത് സാധ്യമാകുന്നുവെങ്കിലും അവസാനം അവന്റെ മുള്ള് തന്നെ തിരിച്ചടിയാവുന്നു. മുള്ളുപോയ മുള്ളൻപന്നി അസ്ഥിത്വമില്ലാത്തവനായി മാറുന്നു. ബഹുസ്വരതയിൽ ഊന്നിയ പരസ്പര സ്‌നേഹത്തിനും വിശ്വാസത്തിനും മാത്രമേ സമൂഹത്തിൽ നിലനിൽപ്പിള്ളൂവെന്ന് ഒടുവിൽ മുള്ളൻപന്നിക്ക് | വളർന്ന് വന്ന അസഹിഷ്ണുത എല്ലാവരെയും ഉന്മൂലനം ചെയ്യുക എന്നത് തന്റെ പ്രധാന ലക്ഷ്യമാക്കി മുള്ളൻപന്നി വളർത്തിയെടുക്കുന്നു. ഒരു പരിധിവരെ അവനത് സാധ്യമാകുന്നുവെങ്കിലും അവസാനം അവന്റെ മുള്ള് തന്നെ തിരിച്ചടിയാവുന്നു. മുള്ളുപോയ മുള്ളൻപന്നി അസ്ഥിത്വമില്ലാത്തവനായി മാറുന്നു. ബഹുസ്വരതയിൽ ഊന്നിയ പരസ്പര സ്‌നേഹത്തിനും വിശ്വാസത്തിനും മാത്രമേ സമൂഹത്തിൽ നിലനിൽപ്പിള്ളൂവെന്ന് ഒടുവിൽ മുള്ളൻപന്നിക്ക് | ||
ബോധ്യമാവുന്നു. പരസ്പരസ്‌നേഹവും വിശ്വാസവും ആദ്യമുണ്ടാവേണ്ടത് പൊതുബെഞ്ചിൽ നിന്നാണെന്നും ഇതിനെ കൈവിടരുതന്നും എലിപ്പെട്ടി പ്രേക്ഷകരോട് വിളിച്ച് പറയുന്നുണ്ട്. ...... | ബോധ്യമാവുന്നു. പരസ്പരസ്‌നേഹവും വിശ്വാസവും ആദ്യമുണ്ടാവേണ്ടത് പൊതുബെഞ്ചിൽ നിന്നാണെന്നും ഇതിനെ കൈവിടരുതന്നും എലിപ്പെട്ടി പ്രേക്ഷകരോട് വിളിച്ച് പറയുന്നുണ്ട്. ...... | ||
[[പ്രമാണം:16054 drama.jpeg|thumb|എലിപ്പെട്ടി എന്ന നാടകത്തിൽ നിന്ന്]] | [[പ്രമാണം:16054 drama.jpeg|thumb|എലിപ്പെട്ടി എന്ന നാടകത്തിൽ നിന്ന്]] | ||
ശ്രീലക്ഷ്മി, ഗംഗ എസ് നായർ, സർഗാത്മി, ജിതിൻ, ആകാശ്, സായൂജ്, ദേവദത്ത് എന്നിവരാണ് അരങ്ങിലെത്തിയത്. കൈലാസ് നാഥ്, സായ് ലക്ഷ്മി, രാഹുൽ എന്നിവർ പിന്നണിയിലും പ്രവർത്തിച്ചു. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവദാസ് പൊയിൽക്കാവ് നാടകവുമായി വീണ്ടുമെത്തുന്നത്.2010, 2011, 2014 വർഷങ്ങളിൽ സംസ്ഥാന സ്‌കൂൾ കലോത്സവ നാടകത്തിലെ ഒന്നാം സ്ഥാനക്കാരാണ് തിരുവങ്ങൂർ സ്‌കൂൾ. 2012, 2015 വർഷങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു....... | ശ്രീലക്ഷ്മി, ഗംഗ എസ് നായർ, സർഗാത്മി, ജിതിൻ, ആകാശ്, സായൂജ്, ദേവദത്ത് എന്നിവരാണ് അരങ്ങിലെത്തിയത്. കൈലാസ് നാഥ്, സായ് ലക്ഷ്മി, രാഹുൽ എന്നിവർ പിന്നണിയിലും പ്രവർത്തിച്ചു. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവദാസ് പൊയിൽക്കാവ് നാടകവുമായി വീണ്ടുമെത്തുന്നത്.2010, 2011, 2014 വർഷങ്ങളിൽ സംസ്ഥാന സ്‌കൂൾ കലോത്സവ നാടകത്തിലെ ഒന്നാം സ്ഥാനക്കാരാണ് തിരുവങ്ങൂർ സ്‌കൂൾ. 2012, 2015 വർഷങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു....... | ||
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവസമയത്ത് ഏറെ ജനശ്രദ്ധ ആകർഷിച്ച ഒരു ഗാനമായിരുന്നു എലിപ്പെട്ടി എന്ന നാടകത്തിലെ ഗാനം. <fontcolor="red")വീഡിയോകാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക [https://youtu.be/4elSSargAVo]</font> | |||