"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ക്ലബ്ബ് പ്രവർത്തനങ്ങൾ |
(ചെ.) ക്ലബ്ബ് പ്രവർത്തനങ്ങൾ |

| വരി 1: | വരി 1: | ||

'''വാർത്താജാലകം'''
''( സമസ്തസ്കൂൾപ്രവർത്തനങ്ങളുടെ നാൾവഴി )''

'''വാർത്താജാലകം'''
''( സമസ്തസ്കൂൾപ്രവർത്തനങ്ങളുടെ നാൾവഴി )''

'''പ്രവേശനോത്സവം-2018'''

'''പ്രവേശനോത്സവം-2018'''

[[പ്രമാണം: | [[പ്രമാണം:Pravas1.png|ലഘുചിത്രം|ശ്രീ.പ്രേമചന്ദ്രൻ എം.പി. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു]] | ||

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ നിറവിൽ കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂളിലും വർണാഭമായ പ്രവേശനോത്സവം നടന്നു. |
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ നിറവിൽ കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂളിലും വർണാഭമായ പ്രവേശനോത്സവം നടന്നു. | ||

രണ്ടു ദിവസം മുന്നേ തുടങ്ങിയ ഒരുക്കങ്ങളുടെ ഫലമായി ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഒരുത്സവം തന്നെയായിരുന്നു. കോയിക്കൽ സ്കൂളിലേക്കെത്തിയ പുതിയ കൂട്ടുകാർക്ക് ഹൃദ്യമായ സ്വീകരണമാണ് നല്കിയത്. വർണ തൊപ്പികളും ബലൂണുകളും മധുരമിഠായികളുമൊക്കെയായി കുട്ടികൾക്ക് ഏറെ വിസ്മയം നല്കുന്ന അനുഭവം. സ്ഥലം എം.പി.യായ ശ്രീ.എം.കെ.പ്രേമചന്ദ്രനായിരുന്നു പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടകൻ. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി.ജെ.മീനുലാൽ, പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജു, എച്ച്.എം.ശ്രീമതി.സീറ്റ ആർ മിറാന്റ, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, എന്നിവർ സംസാരിച്ചു. 1993 SSLC ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. |
രണ്ടു ദിവസം മുന്നേ തുടങ്ങിയ ഒരുക്കങ്ങളുടെ ഫലമായി ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഒരുത്സവം തന്നെയായിരുന്നു. കോയിക്കൽ സ്കൂളിലേക്കെത്തിയ പുതിയ കൂട്ടുകാർക്ക് ഹൃദ്യമായ സ്വീകരണമാണ് നല്കിയത്. വർണ തൊപ്പികളും ബലൂണുകളും മധുരമിഠായികളുമൊക്കെയായി കുട്ടികൾക്ക് ഏറെ വിസ്മയം നല്കുന്ന അനുഭവം. സ്ഥലം എം.പി.യായ ശ്രീ.എം.കെ.പ്രേമചന്ദ്രനായിരുന്നു പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടകൻ. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി.ജെ.മീനുലാൽ, പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജു, എച്ച്.എം.ശ്രീമതി.സീറ്റ ആർ മിറാന്റ, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, എന്നിവർ സംസാരിച്ചു. 1993 SSLC ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. | ||

'''ലോകപരിസ്ഥിതിദിനാചരണം'''

'''ലോകപരിസ്ഥിതിദിനാചരണം'''

[[പ്രമാണം: | [[പ്രമാണം:June41030.png|ലഘുചിത്രം|പരിസ്ഥിതിദിനാഘോഷം ശ്രീ.ചേരിയിൽ സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു]] | ||
05/06/2018
ലോകപരിസ്ഥിതിദിനത്തിന്റെ സന്ദേശം പകർന്നു നല്കുന്നവിധത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിക്ലബ്ബ്, ശാസ്ത്രക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യവേദി,സോഷ്യൽ സയൻസ് ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് പരിസ്ഥിതിദിനം ആചരിച്ചത്. | 05/06/2018
ലോകപരിസ്ഥിതിദിനത്തിന്റെ സന്ദേശം പകർന്നു നല്കുന്നവിധത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിക്ലബ്ബ്, ശാസ്ത്രക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യവേദി,സോഷ്യൽ സയൻസ് ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് പരിസ്ഥിതിദിനം ആചരിച്ചത്. | ||
പരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതിപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ശ്രീ.ചേരിയിൽ സുകുമാരൻ നായർ നിർവഹിച്ചു. പുതിയകാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ വിദ്യാർത്ഥിസമൂഹത്തിനു കഴിയണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. സ്കൂളങ്കണത്തിൽ വേപ്പു മരത്തൈ നട്ടു കൊണ്ട് വൃക്ഷത്തൈനടീൽ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ നല്കി. പരിസ്ഥിതിപ്രതിജ്ഞയും പരിസ്ഥിതിഗാനവും ചൊല്ലി. കുട്ടികൾ വരച്ച പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീമതി.സജീന എല്ലാവർക്കും കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രത്യേകം മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. | പരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതിപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ശ്രീ.ചേരിയിൽ സുകുമാരൻ നായർ നിർവഹിച്ചു. പുതിയകാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ വിദ്യാർത്ഥിസമൂഹത്തിനു കഴിയണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. സ്കൂളങ്കണത്തിൽ വേപ്പു മരത്തൈ നട്ടു കൊണ്ട് വൃക്ഷത്തൈനടീൽ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ നല്കി. പരിസ്ഥിതിപ്രതിജ്ഞയും പരിസ്ഥിതിഗാനവും ചൊല്ലി. കുട്ടികൾ വരച്ച പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീമതി.സജീന എല്ലാവർക്കും കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രത്യേകം മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. | ||

'''കോയിക്കൽ സ്കൂളും ഹൈടെക്കിലേക്ക്!'''

[[പ്രമാണം:Htech41030.png|ലഘുചിത്രം|ഹൈടെക്ക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി നിർവഹിക്കുന്നു]] | |||
15/06/2018
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളഗവണ്മെന്റ് കൊണ്ടുവന്ന ഹൈടെക്ക് വിദ്യാലയമെന്ന സ്വപ്നപദ്ധതി കോയിക്കൽ സ്കൂളിലും യാഥാർത്ഥ്യമായി. ഇന്നു രാവിലെ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി ഹൈടെക്ക് ക്ലാസ്സ് റൂമിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ ആശംസകൾ നേർന്നു. എസ്.ഐ.ടി.സി.ശ്രീ.രാജു എസ് പദ്ധതിയുടെ ലഘുവിവരണം നടത്തി.
അന്താരാഷ്ട്രനിലവാരത്തിലുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയതാണ് ഈ സ്മാർട്ട് ക്ലാസ്സ് റൂം പദ്ധതി.സാധാരണക്കാരുടെ മക്കൾക്ക് എല്ലാവിധ സാങ്കേതിക സൗകര്യങ്ങളോടെയും പഠിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുനന്ത്. കോയിക്കൽ ഹൈ സ്കൂളിലെ ആറ് ക്ലാസ്സ് മുറികളാണ് ഇപ്പോൾ ഹൈടെക്കായിരിക്കുന്നത്. ലാപ്പ് ടോപ്പ്, പ്രോജക്ടർ, സ്ക്രീൻ, ഇന്റർനെറ്റ്, സ്പീക്കർ എന്നിങ്ങനെ മൾട്ടി മീഡിയ ഉപകരണങ്ങൾ എല്ലാ ക്ലാസ്സ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നു.  | |||

'''വിദ്യാരംഗം ക്ലബ്ബുദ്ഘാടനവും വായനദിനാഘോഷവും'''

'''വിദ്യാരംഗം ക്ലബ്ബുദ്ഘാടനവും വായനദിനാഘോഷവും'''

[[പ്രമാണം: | [[പ്രമാണം:Vdya41030.png|ലഘുചിത്രം|ശ്രീ.ശശിധരൻ കുണ്ടറ വിദ്യാരംഗം ഉദ്ഘാടനം ചെയ്യുന്നു]] | ||
[[പ്രമാണം:Pusthak.png|ലഘുചിത്രം|വായനയ്ക്ക് പുസ്തകക്കൂട്ടിലെ പുസ്തകങ്ങൾ]] | |||
19/06/2018
കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഗംഭീരമായിത്തന്നെ നടന്നു. രാവിലെ പ്രത്യേക അസംബ്ലി ചേർന്നു. വായനദിനപ്രതിജ്ഞ ചൊല്ലി. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ വായനാദിനസന്ദേശം നല്കി. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനറായ കുമാരി നിഖിത വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുപ്സംഗം നടത്തി.
| 19/06/2018
കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഗംഭീരമായിത്തന്നെ നടന്നു. രാവിലെ പ്രത്യേക അസംബ്ലി ചേർന്നു. വായനദിനപ്രതിജ്ഞ ചൊല്ലി. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ വായനാദിനസന്ദേശം നല്കി. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനറായ കുമാരി നിഖിത വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുപ്സംഗം നടത്തി.

ഉച്ചയ്ക്ക് ഒരു മണിക്ക് സെമിനാർ ഹാളിലായിരുന്നു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. പ്രശസ്ത കവി ശശിധരൻ കുണ്ടറയായിരുന്നു ഉദ്ഘാടകൻ. ലഘു കവിതകളും അനുഭവനുറുങ്ങഉകളും ചേർത്തു കൊണ്ട് കുട്ടികളെ സാഹിത്യ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ ശശിധരൻ കുണ്ടറയ്ക്കു കഴിഞ്ഞു. രസകരമായ ചില ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറഞ്ഞവർക്ക് അദ്ദേഹത്തിന്റെ പുസ്തകം സമ്മാനമായി നല്കുകയും ചെയ്തു. ഉദ്ഘാടനാനന്തരം പി.എൻ.പണിക്കർ അനുസ്മരണവും നടന്നു.
വായനാ വാരത്തോടനുബന്ധിച്ചു തയ്യാറാക്കിയ പുസ്തകത്തൊട്ടിൽ പുതുമയുള്ള അവതരണമായിരുന്നു. കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങളും വായനാദിനത്തിൽ കുട്ടികൾക്ക് വായിക്കാൻ ലഭിച്ചു. | ഉച്ചയ്ക്ക് ഒരു മണിക്ക് സെമിനാർ ഹാളിലായിരുന്നു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. പ്രശസ്ത കവി ശശിധരൻ കുണ്ടറയായിരുന്നു ഉദ്ഘാടകൻ. ലഘു കവിതകളും അനുഭവനുറുങ്ങഉകളും ചേർത്തു കൊണ്ട് കുട്ടികളെ സാഹിത്യ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ ശശിധരൻ കുണ്ടറയ്ക്കു കഴിഞ്ഞു. രസകരമായ ചില ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറഞ്ഞവർക്ക് അദ്ദേഹത്തിന്റെ പുസ്തകം സമ്മാനമായി നല്കുകയും ചെയ്തു. ഉദ്ഘാടനാനന്തരം പി.എൻ.പണിക്കർ അനുസ്മരണവും നടന്നു.
വായനാ വാരത്തോടനുബന്ധിച്ചു തയ്യാറാക്കിയ പുസ്തകത്തൊട്ടിൽ പുതുമയുള്ള അവതരണമായിരുന്നു. കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങളും വായനാദിനത്തിൽ കുട്ടികൾക്ക് വായിക്കാൻ ലഭിച്ചു. | ||
സാഹിത്യക്വിസ്സ്, സാഹിത്യരചന, ക്ലാസ്സ് ലൈബ്രറി എന്നിങ്ങനെ വിവിധപരിപാടികൾ നടത്തി. | സാഹിത്യക്വിസ്സ്, സാഹിത്യരചന, ക്ലാസ്സ് ലൈബ്രറി എന്നിങ്ങനെ വിവിധപരിപാടികൾ നടത്തി. | ||

'''കോയിക്കൽ സ്കൂളിലും യോഗാദിനം'''

'''കോയിക്കൽ സ്കൂളിലും യോഗാദിനം'''
[[പ്രമാണം: | [[പ്രമാണം:Yoga41030.png|ലഘുചിത്രം|യോഗാ പരിശീലന ക്ലാസ്സിൽ നിന്ന്]] | ||
21/06/2018
യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ യോഗാദിനം ആചരിച്ചു. ശ്രീ.മണിരാമചന്ദ്രൻ ആയിരുന്നു യോഗാചാര്യൻ. ലോകത്താകമാനം യോഗയുടെ പ്രാധാന്യം പ്രചരിക്കുകയാണ്. സ്കൂൾ കുട്ടികളുടെ പഠനത്തിലും മാനസികവും ശാരീരികവുമായ വികാസത്തിലും യോഗ ഏറെ ഫലപ്രദമാണെന്നു് അംഗീകരിക്കപ്പെട്ടിരിക്കുന്നു.
കാലാവസ്ഥ അനുകൂലമല്ലാഠ്ഠതിനാൽ സെമിനാർ ഹാളിലാണ് യോഗാ ക്ലാസ്സ് ക്രമീകരിച്ചത്. യോഗയുടെ പ്രാഥമികമായ ചില ആസനങ്ങളാണ് കാണിച്ചത്.ഡെമോൺസ്ട്രേറ്ററായെത്തിയ എട്ടാം തരത്തിലെ രുദ്ര കുട്ടികളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പ്രാണായാമം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കു നല്കി. സോഷ്യൽ സയൻസ് കൺവീനർ ശ്രീമതി.അമ്മിണി ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം നന്ദി രേഖപ്പെടുത്തി. |
21/06/2018
യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ യോഗാദിനം ആചരിച്ചു. ശ്രീ.മണിരാമചന്ദ്രൻ ആയിരുന്നു യോഗാചാര്യൻ. ലോകത്താകമാനം യോഗയുടെ പ്രാധാന്യം പ്രചരിക്കുകയാണ്. സ്കൂൾ കുട്ടികളുടെ പഠനത്തിലും മാനസികവും ശാരീരികവുമായ വികാസത്തിലും യോഗ ഏറെ ഫലപ്രദമാണെന്നു് അംഗീകരിക്കപ്പെട്ടിരിക്കുന്നു.
കാലാവസ്ഥ അനുകൂലമല്ലാഠ്ഠതിനാൽ സെമിനാർ ഹാളിലാണ് യോഗാ ക്ലാസ്സ് ക്രമീകരിച്ചത്. യോഗയുടെ പ്രാഥമികമായ ചില ആസനങ്ങളാണ് കാണിച്ചത്.ഡെമോൺസ്ട്രേറ്ററായെത്തിയ എട്ടാം തരത്തിലെ രുദ്ര കുട്ടികളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പ്രാണായാമം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കു നല്കി. സോഷ്യൽ സയൻസ് കൺവീനർ ശ്രീമതി.അമ്മിണി ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം നന്ദി രേഖപ്പെടുത്തി.

'''സി.പി.ടി.എ.യും കൗൺസലിങ് ക്ലാസ്സും'''

'''സി.പി.ടി.എ.യും കൗൺസലിങ് ക്ലാസ്സും'''

| [[പ്രമാണം:Council.png|ലഘുചിത്രം|രക്ഷാകർത്താക്കൾക്കുള്ള ബോധവല്ക്കരണ ക്ലാസ്സ്]] | ||
21/06/2018
പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പഠനകാര്യത്തിലും മറ്റും കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യം എടുത്തുകാണിക്കുന്നതിനും തുടക്കത്തിലേ കുട്ടികളെ പഠനകാര്യത്തിൽ സഹായിക്കാനും |
21/06/2018
പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പഠനകാര്യത്തിലും മറ്റും കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യം എടുത്തുകാണിക്കുന്നതിനും തുടക്കത്തിലേ കുട്ടികളെ പഠനകാര്യത്തിൽ സഹായിക്കാനും കഴിയുന്നവിധത്തിൽ പത്തിന്റെ ക്ലാസ്സ് പി.ടി.എ വിളിച്ചു ചേർത്തു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി.യുടെ റിസൾട്ടിനെ അപഗ്രഥിച്ചുകൊണ്ടായിരുന്നു ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സിറ്റ ആർ മിറാന്റ സ്വാഗതപ്രസംഗം ആരംഭിച്ചത്. പഠനരീതികളും ഭൗതികസാഹചര്യങ്ങലളും വിശദമാക്കിക്കൊണ്ട് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി( രക്ഷാകർത്താക്കളോടു സംസാരിച്ചു. അദ്ധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ചു നിന്നു കൊണ്ട് കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധയോടെയും കൃത്യതയോടെയും കൈകാര്യം ചെയ്യണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പത്ത് ബി യുടെ ക്ലാസ്സ് ടീച്ചറും സീനിയർ അസിസ്റ്റന്റുമായ ശ്രീമതി.അമ്മിണി, പത്ത എ യുടെ ക്ലാസ് ടീച്ചറായ ശ്രീ ആന്റണിയും രക്ഷാകർത്താക്കളെ അഭിസംഭോധന ചെയ്ത് സംസാരിച്ചു.
തുടർന്ന് | ||
കൗൺസിലറായ ശ്രീമതി.സാറാ തോമസ് ബോധവല്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി. | കൗൺസിലറായ ശ്രീമതി.സാറാ തോമസ് രക്ഷാകർത്താക്കൾക്ക് ബോധവല്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി. രക്ഷാകർത്താക്കൾ അറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങൾ അവർ വളരെ സരസമായും ശക്തമായും അവതരിപ്പിച്ചു. അവർ നേരിട്ട ഒട്ടേറെ അനുഭവങ്ങലുടെ വെളിച്ചത്തിലായിരുന്നു വിശദീകരണങ്ങളെല്ലാം നടത്തിയത്. സാധാരണക്കാരായ രക്ഷാകർത്താക്കൾക്ക് ഈ ബോധവല്ക്കരണക്ലാസ്സ് ഒരു മുതൽക്കൂട്ടു തന്നെയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നു മണിക്കു ചേർന്ന യോഗം അവസാനിക്കുമ്പോൾ അഞ്ചു മണി കഴിഞ്ഞിരുന്നു. മലയാളം അദ്ധ്യാപകൻ രാജു സാർ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി. | ||

'''HELLO ENGLISH-നു് സമാപനം'''

22/06/2018<br/ |

'''HELLO ENGLISH-നു് സമാപനം'''

[[പ്രമാണം:He1.png|ലഘുചിത്രം|'ഹലോ ഇംഗ്ലീഷി'ൽ നിന്നൊരു ദൃശ്യം]] | |||

22/06/2018
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പുതുമയാർന്നതും ഏറെ പ്രയോജനപ്രദവുമായ നിരവധി പ്രവർത്തനങ്ങൾ ഇക്കൊല്ലം കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്നു. അതിൽ എടുത്തു പറയേണ്ടഒരു പ്രവർത്തനമാണ് ' ഹലോ ഇംഗ്ലീഷ് ' പ്രൈമറി തലത്തിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ വഴി തുറക്കുന്ന ഒരു നൂതനസംരംഭമായിരുന്നു ഹലോ ഇംഗ്ലീഷ്. ഒരാഴ്ച നീണ്ടു നിന്ന പ്രസ്തുത പഠന പദ്ധതിയുടെ സമാപനവും രക്ഷാകർതൃ സംഗമവും ജൂൺ 22നു് ഉച്ച കഴിഞ്ഞ് സ്കൂൾ സെമിനാർ ഹാളിൽ നടന്നു. സീനിയർ അസിസ്റ്റന്റ് ശ്രീമതി.അമ്മിണി ഏവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതിയ പദ്ധതികൾ നമ്മുടെ സ്കൂളിന് എങ്ങനെയെല്ലാം പ്രയോജനപ്പെടുന്നുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്ററായ നെസ്സീമ ടീച്ചർ പദ്ധതിയുടെ വിശദീകരണം നടത്തി. ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകനായ ശ്രീ.സുരേഷ് നാഥ് ആശംസാപ്രസംഗം നടത്തി.
തുടർന്ന കുട്ടികളുടെ അവതരണങ്ങൾ നടന്നു. ഗാനം, നൃത്തം, സ്കിറ്റ്, കവിത, സംഭാഷണം,, കളികൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഭാഷാ പ്രയോഗങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. രക്ഷാകർത്താക്കൾ നിറഞ്ഞ മനസ്സോടെ അവയെല്ലാം വീക്ഷിക്കുകയായിരുന്നു..  | ||

'''ലഹരിവിരുദ്ധറാലി'''

'''ലഹരിവിരുദ്ധറാലി'''

[[പ്രമാണം: | [[പ്രമാണം:Lahari41030.png|ലഘുചിത്രം|ലഹരിവിരുദ്ധ റാലിയുടെ ദൃശ്യം]] | ||
26/06/2018
സമൂഹത്തെ സമൂലം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ തുരത്തേണ്ടത് നമ്മുടെ കടമയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കോയിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധദിനം ആചരിച്ചു. വളരെ പുതുമയാർന്ന ഒരു പ്രവർത്തനമാണ് ഇത്തവണ കോയിക്കൽ സ്കൂളിൽ നടന്നത്. രാവിലെ ആദ്യത്തെ പീരീയഡ് ക്ലാസ്സ് മുറികളിലിരുന്ന് കുട്ടികളെല്ലാവരും ലഹരിവിരുദ്ധ ആശയം ഉൾക്കൊള്ളുന്ന പോസ്റ്റർ വരച്ചു. തുടർന്ന് പത്തു മണിക്ക് വരച്ച പോസ്റ്ററുകളുമായി എല്ലാ കുട്ടികളും അസംബ്ലിയിലെത്തി. അവിടെ നിന്നു് ഓരോ ക്ലാസ്സും വരിവരിയായി മുദ്രാവാക്യം ചൊല്ലിക്കൊണ്ട് റാലി ആരംഭിച്ചു. അവരവർ നിർമ്മിച്ച പോസ്റ്ററുകളും കൈയിലേന്തിയാണ് കുട്ടികൾ റാലി നടത്തിയത്. റാലി ദേശീയപാതയിലെത്തി കുറച്ചു നേരം അവിടെ നിന്നിട്ടാണ് മടങ്ങിയത്. തിരികെ വീണ്ടും അസംബ്ലിയിലെത്തി അവർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ സന്ദേശം നല്കി. തുടർന്ന് പോസ്റ്റുകൾ വീട്ടിൽ കൊണ്ടു പോയി രക്ഷാകർത്താക്കളെ കാണിച്ച് ഒപ്പിട്ട് പിറ്റേന്നു കൊണ്ടു വരാൻ നിർദ്ദേശിച്ചു. ഓരോ ക്ലാസ്സിലെയും നല്ല പോസ്റ്ററിന് സമ്മാനമുണ്ടാകുമെന്നും പ്രഖ്യാപിച്ചു. |
26/06/2018
സമൂഹത്തെ സമൂലം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ തുരത്തേണ്ടത് നമ്മുടെ കടമയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കോയിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധദിനം ആചരിച്ചു. വളരെ പുതുമയാർന്ന ഒരു പ്രവർത്തനമാണ് ഇത്തവണ കോയിക്കൽ സ്കൂളിൽ നടന്നത്. രാവിലെ ആദ്യത്തെ പീരീയഡ് ക്ലാസ്സ് മുറികളിലിരുന്ന് കുട്ടികളെല്ലാവരും ലഹരിവിരുദ്ധ ആശയം ഉൾക്കൊള്ളുന്ന പോസ്റ്റർ വരച്ചു. തുടർന്ന് പത്തു മണിക്ക് വരച്ച പോസ്റ്ററുകളുമായി എല്ലാ കുട്ടികളും അസംബ്ലിയിലെത്തി. അവിടെ നിന്നു് ഓരോ ക്ലാസ്സും വരിവരിയായി മുദ്രാവാക്യം ചൊല്ലിക്കൊണ്ട് റാലി ആരംഭിച്ചു. അവരവർ നിർമ്മിച്ച പോസ്റ്ററുകളും കൈയിലേന്തിയാണ് കുട്ടികൾ റാലി നടത്തിയത്. റാലി ദേശീയപാതയിലെത്തി കുറച്ചു നേരം അവിടെ നിന്നിട്ടാണ് മടങ്ങിയത്.
തിരികെ വീണ്ടും അസംബ്ലിയിലെത്തി അവർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ സന്ദേശം നല്കി. തുടർന്ന് പോസ്റ്റുകൾ വീട്ടിൽ കൊണ്ടു പോയി രക്ഷാകർത്താക്കളെ കാണിച്ച് ഒപ്പിട്ട് പിറ്റേന്നു കൊണ്ടു വരാൻ നിർദ്ദേശിച്ചു. ഓരോ ക്ലാസ്സിലെയും നല്ല പോസ്റ്ററിന് സമ്മാനമുണ്ടാകുമെന്നും പ്രഖ്യാപിച്ചു. | ||

'''കുഞ്ഞുമക്കൾക്കും കമ്പ്യൂട്ടർ..!'''

[[പ്രമാണം:Kid41030|ലഘുചിത്രം|പ്രീപ്രൈമറിയിൽ കമ്പ്യൂട്ടറെത്തിയപ്പോൾ]] | |||

'''കുഞ്ഞുമക്കൾക്കും കമ്പ്യൂട്ടർ..!'''

28/06/2018
കോയിക്കൽ സ്കൂൾ വീണ്ടും പുതിയ ഒരു ചുവടു കൂടി മുന്നോട്ടു വയ്ക്കുന്നു. ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഹൈടെക്കായി പരിലസിക്കുമ്പോൾ, ഏറ്റവും താഴെ പ്രീപ്രൈമറി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് മൾട്ടി മീഡിയ സംവിധാനത്തിന്റെ ആദ്യപടിയായി ഒരു കമ്പ്യൂട്ടറും സ്പീക്കറും എത്തി. ജനപ്രതിനിധികൾ നല്കി സ്കൂളിലെ കമ്പ്യൂട്ടർ പരിശീലനത്തിനുപയോഗിച്ചിരുന്ന ഒരു കമ്പ്യൂട്ടറാണ് കൊച്ചു കുട്ടികളുടെ പഠനത്തിനായി വിട്ടു കൊടുത്തത്. തങ്ങളുടെ മപറിയിലേക്ക് പുതിയ ദൃശ്യവും ശബ്ദവും വന്നത് അവരൊട്ടമ്പരപ്പോടെയും ആശ്ചര്യത്തോടെയും ആഹ്ലാദത്തോടെയുമാണ് ഏറ്റുവാങ്ങിയത്. കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു... | ||
28/06/2018
കോയിക്കൽ സ്കൂൾ വീണ്ടും പുതിയ ഒരു ചുവടു കൂടി മുന്നോട്ടു വയ്ക്കുന്നു. ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഹൈടെക്കായി പരിലസിക്കുമ്പോൾ, ഏറ്റവും താഴെ പ്രീപ്രൈമറി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് മൾട്ടി മീഡിയ സംവിധാനത്തിന്റെ ആദ്യപടിയായി ഒരു കമ്പ്യൂട്ടറും സ്പീക്കറും എത്തി. ജനപ്രതിനിധികൾ നല്കി സ്കൂളിലെ കമ്പ്യൂട്ടർ പരിശീലനത്തിനുപയോഗിച്ചിരുന്ന ഒരു കമ്പ്യൂട്ടറാണ് കൊച്ചു കുട്ടികളുടെ പഠനത്തിനായി വിട്ടു കൊടുത്തത്. തങ്ങളുടെ മപറിയിലേക്ക് പുതിയ ദൃശ്യവും ശബ്ദവും വന്നത് അവരൊട്ടമ്പരപ്പോടെയും ആശ്ചര്യത്തോടെയും ആഹ്ലാദത്തോടെയുമാണ് ഏറ്റുവാങ്ങിയത്. കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു... |

'''സയൻസ് പാർക്കൊരുങ്ങുന്നു'''

| [[പ്രമാണം:Spark41030.png|ലഘുചിത്രം|സയൻസ് പാർക്കിനുള്ള മുറി അന്തിമഘട്ടത്തിൽ]] | ||

'''സയൻസ് പാർക്കൊരുങ്ങുന്നു'''

വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സയൻസ് പാർക്കിനുള്ള ഒരുക്കങ്ങൾ തിരുതകൃതിയായി നടന്നുവരികയാണ്. ബി.ആർ.സി.ട്രെയിനർ ശ്രീ.ഗോപന്റെ നേതൃത്വത്തിലാണ് സയൻസ് പാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുനന്ത്. |
വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കോയിക്കൽ സ്കൂളിൽ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്ക്കരിക്കപ്പെടാൻ പോകയാണ്. ശാസ്ത്രകൗതുകങ്ങൾക്ക് ചിറകു വിടർത്താൻ ഒരു സയൻസ് പാർക്ക്!!! ഒരു മാസത്തിലേറെയായി സയൻസ് പാർക്കിനുള്ള ഒരുക്കങ്ങൾ തിരുതകൃതിയായി നടന്നുവരികയാണ്. ബി.ആർ.സി.ട്രെയിനർ ശ്രീ.ഗോപന്റെ നേതൃത്വത്തിലാണ് സയൻസ് പാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുനന്ത്. പ്രൈമറി വിഭാഗത്തിനായി രൂപകല്പന ചെയ്യുന്ന പ്രസ്തുത ലാബ് ഹൈസ്കൂളിലെ കുട്ടികൾക്കുകൂടി പ്രയോജനപ്പെടത്തക്കവിധമാണ് സജ്ജീകരിച്ചിട്ടുള്ളത്. മൾട്ടി മീഡിയ സംവിധാനങ്ങൾ ക്രമീകരിച്ച് ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും അദ്ഭുതങ്ങൽ പാർക്കിൽ ഒരുക്കുന്നുണ്ട്.
ശാസ്ത്രാദ്ധ്യാപികയായ ശ്രീമതി വിജിയാണ് എല്ലാ പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുന്നത്. | ||

'''ബഷീർ അനുസ്മരണം'''

| [[പ്രമാണം:Basheer41030|ലഘുചിത്രം|ബഷീർ അനുസ്മരണത്തിൽ നിന്ന്]] | ||

05/07/2018
വിപുലമായ പരിപാടികളോടെ ബഷീർദിനം ആചരിച്ചു. രാവിലെ അസംബ്ലിയിൽ ബഷീർ കൃതികളെയും കഥാപാത്രങ്ങളഎയും പരിചയപ്പെടുത്തിക്കൊണ്ടുള്ള അവതരണങ്ങൾ നടന്നു. ഹെഡ്‌മിസ്ത്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ ബഷീർ എന്ന മനുഷ്യസ്നേഹിയെപ്പറ്റി സംസാരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയിലെ അംഗങ്ങളായ കുട്ടികൾ ലഘു കുറിപ്പുകൾ വായിച്ചവതരിപ്പിച്ചു. ബഷീറിന്റെ പുസ്തകങ്ങളുടെ ഒരു പ്രദർശനം നടത്തുകയും ചെയ്തു.
ഉച്ചയ്ക്ക് ഒരു മണിക്ക് സെമിനാർ ഹാളിൽ വച്ച് ബഷീർ അനുസ്മരണസമ്മേളനം നടന്നു. ഹെഡ്‌മിസ്ത്രസ്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ.ശ്രീകുമാരൻ കർത്താ അനുസ്മരണപ്രഭാഷണം നിർവഹിച്ചു.. തുടർന്ന് ബഷീറിന്റെ വിവിധ കൃതികളിൽ നിന്നുള്ള ഭാഗങ്ങൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.. ക്ലബ്ബ് കോഡിനേറ്റർ ലില്ലിക്കുട്ടി ടീച്ചർ നന്ദി രേഖപ്പെടുത്തി. | ||

'''പുത്തൻ സ്കൂൾ ഡയറിയും യൂണിഫോമും'''

'''സുമനസ്സുകളുടെ സംഗമം...!'''
| [[പ്രമാണം:Uniform41030.png|ലഘുചിത്രം|സ്കൂൾ യൂണിഫോം വിതരണം]] | ||

| [[പ്രമാണം:Dairy41030.png|ലഘുചിത്രം|സ്കൂൾ ഡയറിയുടെ പ്രകാശന കർമ്മം]] | ||

06/07/2018
2018-2019അദ്ധ്യയനവർഷത്തിൽ കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വർണമനോഹരമായ ഡയറിയും യൂണിഫോമും. രാവിലെ പ്രത്യേകം ചേർന്ന അസംബ്ലിയിൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റു കൂടിയായ ശ്രീ.ഗംഗാധരനാണ് യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ ഡയറിയുടെ പ്രകാശന കർമ്മം കിളികൊല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ.അനിൽ എ.പി. നിർവഹിച്ചു.
പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി.അജിത കൃതജ്ഞതയും പറഞ്ഞു. എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂൾ പുരോഗതിയിലേക്കു കുതിക്കുന്ന പുതിയ സാഹചര്യത്തിൽ സ്കൂൾ വികസന ഫണ്ടിലേക്ക് ശ്രീ.ഗംഗാധരനും ശ്രീ.അനിലും സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി. | |||

'''സുമനസ്സുകളുടെ സംഗമം...!'''

06/07/2018

വർഷങ്ങൾ പിറകിലേക്കു നീളുന്ന ഓർമ്മകളുടെ സുഗന്ധം...! | വർഷങ്ങൾ പിറകിലേക്കു നീളുന്ന ഓർമ്മകളുടെ സുഗന്ധം...! | ||
ഒപ്പം സ്കൂളിനൊരു കൈത്താങ്ങും...! | ഒപ്പം സ്കൂളിനൊരു കൈത്താങ്ങും...! | ||
കോയിക്കൽ സ്കൂളിൽ ഇന്നുച്ചയ്ക്ക് ചേർന്ന എസ്.എം.ഡി.സി.യോഗം പൂർവ്വവിദ്യാർത്ഥികളായ മഹത്തുക്കളുടെ ഒത്തു ചേരൽ വേദികൂടിയായി. ശ്രീ.ഗംഗാധരൻ, ശ്രീ.ചേരിയിൽ സുകുമാരൻ നായർ, ശ്രീ. ഭാസുരൻ മുതലായവരുടെ സാന്നിദ്ധ്യം കമ്മിറ്റിക്ക് കൂടുതൽ കരുത്തു് പകരുന്നതായിരുന്നു. | [[പ്രമാണം:Smdc1.png|ലഘുചിത്രം|ശ്രീ.ഗംഗാധരനിൽ നിന്ന് ഹെഡ്‌മിസ്ത്രസ്സ് സഹായധനം ഏറ്റുവാങ്ങുന്നു]] | ||
പരാധീനതകളിൽ പതറാതെ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സഹായവാഗ്ദാനങ്ങളുമായി ചിലർ മുന്നോട്ടു വന്നു. സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രീ.ഗംഗാധരൻ ഇരുപത്തയ്യായിരം രൂപയുടെ ചെക്ക് ഹെഡ്‌മിസ്ട്രസ്സിനു കൈമാറി. പ്രൈമറി വിദ്യാർത്ഥികൾക്ക് ഓപ്പൺ ഷൂവും ശനിയാഴ്ചകളിൽ ഇംഗ്ലീഷ് പഠനത്തിനു് ആവശ്യമായ സഹായവും കിളികൊല്ലൂർ ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റ് ശ്രീ.അനിൽ എം.പി.വാഗ്ദാനം ചെയ്തു. സ്കൂൾ ബസ്സിന്റെ ഇൻഷുറൻസും മറ്റും അടയ്ക്കുന്നതിനു് അമ്പതിനായിരത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. ഒപ്പം ഒരു സ്കൂൾ മാഗസിൻ തയ്യാറാക്കുന്നതിനും അക്കാദമിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഇനിയും സ്പോൺസർഷിപ്പുകൾ കണ്ടെത്തേണ്ടതുണ്ട്. | കോയിക്കൽ സ്കൂളിൽ ഇന്നുച്ചയ്ക്ക് ചേർന്ന എസ്.എം.ഡി.സി.യോഗം പൂർവ്വവിദ്യാർത്ഥികളായ മഹത്തുക്കളുടെ ഒത്തു ചേരൽ വേദികൂടിയായി. ശ്രീ.ഗംഗാധരൻ, ശ്രീ.ചേരിയിൽ സുകുമാരൻ നായർ, ശ്രീ. ഭാസുരൻ മുതലായവരുടെ സാന്നിദ്ധ്യം കമ്മിറ്റിക്ക് കൂടുതൽ കരുത്തു് പകരുന്നതായിരുന്നു.

പരാധീനതകളിൽ പതറാതെ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സഹായവാഗ്ദാനങ്ങളുമായി ചിലർ മുന്നോട്ടു വന്നു. സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രീ.ഗംഗാധരൻ ഇരുപത്തയ്യായിരം രൂപയുടെ ചെക്ക് ഹെഡ്‌മിസ്ട്രസ്സിനു കൈമാറി. പ്രൈമറി വിദ്യാർത്ഥികൾക്ക് ഓപ്പൺ ഷൂവും ശനിയാഴ്ചകളിൽ ഇംഗ്ലീഷ് പഠനത്തിനു് ആവശ്യമായ സഹായവും കിളികൊല്ലൂർ ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റ് ശ്രീ.അനിൽ എം.പി.വാഗ്ദാനം ചെയ്തു. സ്കൂൾ ബസ്സിന്റെ ഇൻഷുറൻസും മറ്റും അടയ്ക്കുന്നതിനു് അമ്പതിനായിരത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. ഒപ്പം ഒരു സ്കൂൾ മാഗസിൻ തയ്യാറാക്കുന്നതിനും അക്കാദമിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഇനിയും സ്പോൺസർഷിപ്പുകൾ കണ്ടെത്തേണ്ടതുണ്ട്.

പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ അദ്ധ്യൿതയിൽ ചേർന്ന യോഗത്തിൽ എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, പ്രിൻസിപ്പാൾ മഞ്ജു എസ്, ഡെഡ്‍മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ, മാസ്റ്റർ കൊളേജ് പ്രിൻസിപ്പാൾ ശ്രീ.ഷാനവാസ് തുടങ്ങി ഒട്ടേറെപ്പേർ ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായങ്ങലും നിർദ്ദേശങ്ങളും വച്ചു. | പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ അദ്ധ്യൿതയിൽ ചേർന്ന യോഗത്തിൽ എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, പ്രിൻസിപ്പാൾ മഞ്ജു എസ്, ഡെഡ്‍മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ, മാസ്റ്റർ കൊളേജ് പ്രിൻസിപ്പാൾ ശ്രീ.ഷാനവാസ് തുടങ്ങി ഒട്ടേറെപ്പേർ ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായങ്ങലും നിർദ്ദേശങ്ങളും വച്ചു. | ||

'''സ്കൂൾമുറ്റത്തെ പച്ചക്കറി പരിപാലനം...'''

<font color=# | [[പ്രമാണം:Krish41030.png|ലഘുചിത്രം|കൃഷിത്തോട്ടത്തിൽ സുധീഷും അലിയും]] | ||

19/07/2018
സ്കൂൾ തുറന്നപ്പോൾ തന്നെ കോയിക്കൽ സ്കൂളിൽ വിഷരഹിത പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. സുധീഷിന്റെയും കൂട്ടുകാരുടെയും പരിചരണവും മഴയുടെ ആനുകൂല്യവും നല്ല വിളവായി. | |||
<br/ |

'''ചാന്ദ്രദിനത്തിൽ കോയിക്കൽ സ്കൂൾ..'''.

[[പ്രമാണം:Chandra41030.png|ലഘുചിത്രം|ചാന്ദ്രദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്രപ്രദർശനത്തിൽ നിന്ന്]] | |||

21/07/2018
പ്രത്യേക അസംബ്ലി കുട്ടികൾക്ക് സൗരയൂഥത്തെപ്പറ്റി | |||

'''ചാന്ദ്രദിനത്തിൽ കോയിക്കൽ സ്കൂൾ..'''.

പ്രത്യേക അസംബ്ലി കുട്ടികൾക്ക് സൗരയൂഥത്തെപ്പറ്റി | |||
ഏറെ അറിവു നല്കുന്നതായിരുന്നു. | ഏറെ അറിവു നല്കുന്നതായിരുന്നു. | ||
അപ്പോളോയിലെ സഞ്ചാരികൾ കുട്ടികൾക്ക് അഭിവാദ്യങ്ങളർപ്പിച്ചു! | അപ്പോളോയിലെ സഞ്ചാരികൾ കുട്ടികൾക്ക് അഭിവാദ്യങ്ങളർപ്പിച്ചു! | ||
സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങൾക്കൊപ്പം കുട്ടികളും ഭ്രമണം ചെയ്തു!! | സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങൾക്കൊപ്പം കുട്ടികളും ഭ്രമണം ചെയ്തു!! | ||
സെമിനാർ ഹാളിലൊരുക്കിയ ചിത്രപ്രദർശനം എല്ലാ വിദ്യാർത്ഥികൾക്കും വിജ്ഞാനപ്രദമായി!!! | സെമിനാർ ഹാളിലൊരുക്കിയ ചിത്രപ്രദർശനം എല്ലാ വിദ്യാർത്ഥികൾക്കും വിജ്ഞാനപ്രദമായി!!! | ||

'''സുവനീർ-വികസന സെമിനാർ'''

'''സുവനീർ-വികസന സെമിനാർ'''

130വയസ്സ് പൂർത്തിയാക്കുന്ന കോയിക്കൽ സ്കൂൾ വികസനത്തിന്റെ വഴി തേടുകയാണ്. | ||
130വയസ്സ് പൂർത്തിയാക്കുന്ന കോയിക്കൽ സ്കൂൾ വികസനത്തിന്റെ വഴി തേടുകയാണ്. | |||
ഇപ്പോൾത്തന്നെ മുഖച്ഛായ ആകെ മാറിക്കഴിഞ്ഞു. | ഇപ്പോൾത്തന്നെ മുഖച്ഛായ ആകെ മാറിക്കഴിഞ്ഞു. | ||
ഇനിയും കാലാനുസൃതമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. | ഇനിയും കാലാനുസൃതമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. | ||