"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:59, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2018ക്ലബ്ബ് പ്രവർത്തനങ്ങൾ
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |

വരി 4: | വരി 4: | ||

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ നിറവിൽ കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂളിലും വർണാഭമായ പ്രവേശനോത്സവം നടന്നു. |
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ നിറവിൽ കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂളിലും വർണാഭമായ പ്രവേശനോത്സവം നടന്നു. | ||

രണ്ടു ദിവസം മുന്നേ തുടങ്ങിയ ഒരുക്കങ്ങളുടെ ഫലമായി ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഒരുത്സവം തന്നെയായിരുന്നു. കോയിക്കൽ സ്കൂളിലേക്കെത്തിയ പുതിയ കൂട്ടുകാർക്ക് ഹൃദ്യമായ സ്വീകരണമാണ് നല്കിയത്. വർണ തൊപ്പികളും ബലൂണുകളും മധുരമിഠായികളുമൊക്കെയായി കുട്ടികൾക്ക് ഏറെ വിസ്മയം നല്കുന്ന അനുഭവം. സ്ഥലം എം.പി.യായ ശ്രീ.എം.കെ.പ്രേമചന്ദ്രനായിരുന്നു പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടകൻ. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി.ജെ.മീനുലാൽ, പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജു, എച്ച്.എം.ശ്രീമതി.സീറ്റ ആർ മിറാന്റ, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, എന്നിവർ സംസാരിച്ചു. 1993 SSLC ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. |
രണ്ടു ദിവസം മുന്നേ തുടങ്ങിയ ഒരുക്കങ്ങളുടെ ഫലമായി ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഒരുത്സവം തന്നെയായിരുന്നു. കോയിക്കൽ സ്കൂളിലേക്കെത്തിയ പുതിയ കൂട്ടുകാർക്ക് ഹൃദ്യമായ സ്വീകരണമാണ് നല്കിയത്. വർണ തൊപ്പികളും ബലൂണുകളും മധുരമിഠായികളുമൊക്കെയായി കുട്ടികൾക്ക് ഏറെ വിസ്മയം നല്കുന്ന അനുഭവം. സ്ഥലം എം.പി.യായ ശ്രീ.എം.കെ.പ്രേമചന്ദ്രനായിരുന്നു പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടകൻ. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി.ജെ.മീനുലാൽ, പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജു, എച്ച്.എം.ശ്രീമതി.സീറ്റ ആർ മിറാന്റ, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, എന്നിവർ സംസാരിച്ചു. 1993 SSLC ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. | ||

'''ലോകപരിസ്ഥിതിദിനാചരണം'''

[[പ്രമാണം:Wed2.jpeg|ലഘുചിത്രം|ചേരിയിൽ സുകുമാരൻ നായർ വൃക്ഷത്തൈ നടുന്നു]] | [[പ്രമാണം:Wed2.jpeg|ലഘുചിത്രം|ചേരിയിൽ സുകുമാരൻ നായർ വൃക്ഷത്തൈ നടുന്നു]] | ||
ലോകപരിസ്ഥിതിദിനത്തിന്റെ സന്ദേശം പകർന്നു നല്കുന്നവിധത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. | 05/06/2018
ലോകപരിസ്ഥിതിദിനത്തിന്റെ സന്ദേശം പകർന്നു നല്കുന്നവിധത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിക്ലബ്ബ്, ശാസ്ത്രക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യവേദി,സോഷ്യൽ സയൻസ് ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് പരിസ്ഥിതിദിനം ആചരിച്ചത്. | ||
പരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതിപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ശ്രീ.ചേരിയിൽ സുകുമാരൻ നായർ നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ നല്കി. പരിസ്ഥിതിപ്രതിജ്ഞയും പരിസ്ഥിതിഗാനവും ചൊല്ലി. കുട്ടികൾക്ക് പ്രത്യേകം മത്സരങ്ങളും | പരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതിപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ശ്രീ.ചേരിയിൽ സുകുമാരൻ നായർ നിർവഹിച്ചു. പുതിയകാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ വിദ്യാർത്ഥിസമൂഹത്തിനു കഴിയണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. സ്കൂളങ്കണത്തിൽ വേപ്പു മരത്തൈ നട്ടു കൊണ്ട് വൃക്ഷത്തൈനടീൽ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ നല്കി. പരിസ്ഥിതിപ്രതിജ്ഞയും പരിസ്ഥിതിഗാനവും ചൊല്ലി. കുട്ടികൾ വരച്ച പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീമതി.സജീന എല്ലാവർക്കും കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രത്യേകം മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. | ||

'''വിദ്യാരംഗം |

'''വിദ്യാരംഗം ക്ലബ്ബുദ്ഘാടനവും വായനദിനാഘോഷവും'''

[[പ്രമാണം:Vdya1.png|ലഘുചിത്രം|ശശിധരൻ കുണ്ടറ പി.എൻ.പണിക്കർ അനുസ്മരണത്തിനിടെ]] | [[പ്രമാണം:Vdya1.png|ലഘുചിത്രം|ശശിധരൻ കുണ്ടറ പി.എൻ.പണിക്കർ അനുസ്മരണത്തിനിടെ]] | ||
കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഗംഭീരമായിത്തന്നെ നടന്നു. | 19/06/2018
കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഗംഭീരമായിത്തന്നെ നടന്നു. രാവിലെ പ്രത്യേക അസംബ്ലി ചേർന്നു. വായനദിനപ്രതിജ്ഞ ചൊല്ലി. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ വായനാദിനസന്ദേശം നല്കി. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനറായ കുമാരി നിഖിത വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുപ്സംഗം നടത്തി.

പ്രശസ്ത കവി ശശിധരൻ കുണ്ടറയായിരുന്നു ഉദ്ഘാടകൻ. ഉദ്ഘാടനാനന്തരം പി.എൻ.പണിക്കർ അനുസ്മരണവും നടന്നു. വായനാ വാരത്തോടനുബന്ധിച്ചു തയ്യാറാക്കിയ പുസ്തകത്തൊട്ടിൽ പുതുമയുള്ള അവതരണമായിരുന്നു. കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങളും വായനാദിനത്തിൽ കുട്ടികൾക്ക് വായിക്കാൻ ലഭിച്ചു. | ഉച്ചയ്ക്ക് ഒരു മണിക്ക് സെമിനാർ ഹാളിലായിരുന്നു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. പ്രശസ്ത കവി ശശിധരൻ കുണ്ടറയായിരുന്നു ഉദ്ഘാടകൻ. ലഘു കവിതകളും അനുഭവനുറുങ്ങഉകളും ചേർത്തു കൊണ്ട് കുട്ടികളെ സാഹിത്യ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ ശശിധരൻ കുണ്ടറയ്ക്കു കഴിഞ്ഞു. രസകരമായ ചില ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറഞ്ഞവർക്ക് അദ്ദേഹത്തിന്റെ പുസ്തകം സമ്മാനമായി നല്കുകയും ചെയ്തു. ഉദ്ഘാടനാനന്തരം പി.എൻ.പണിക്കർ അനുസ്മരണവും നടന്നു.
വായനാ വാരത്തോടനുബന്ധിച്ചു തയ്യാറാക്കിയ പുസ്തകത്തൊട്ടിൽ പുതുമയുള്ള അവതരണമായിരുന്നു. കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങളും വായനാദിനത്തിൽ കുട്ടികൾക്ക് വായിക്കാൻ ലഭിച്ചു. | ||
സാഹിത്യക്വിസ്സ്, സാഹിത്യരചന, ക്ലാസ്സ് ലൈബ്രറി എന്നിങ്ങനെ വിവിധപരിപാടികൾ നടത്തി. | സാഹിത്യക്വിസ്സ്, സാഹിത്യരചന, ക്ലാസ്സ് ലൈബ്രറി എന്നിങ്ങനെ വിവിധപരിപാടികൾ നടത്തി. | ||
[[പ്രമാണം:Pustakakoodu.jpg|ലഘുചിത്രം|കുട്ടികൾ പുസ്തകക്കൂട്ടിനരികിൽ]] | [[പ്രമാണം:Pustakakoodu.jpg|ലഘുചിത്രം|കുട്ടികൾ പുസ്തകക്കൂട്ടിനരികിൽ]] | ||

'''കോയിക്കൽ സ്കൂളിലും യോഗാദിനം'''
[[പ്രമാണം:Yogaa1.png|ലഘുചിത്രം|യോഗാ ക്ലാസ്സിൽ നിന്നുള്ള ദൃശ്യം]] | ||
യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ യോഗാദിനം ആചരിച്ചു. | 21/06/2018
യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ യോഗാദിനം ആചരിച്ചു. ശ്രീ.മണിരാമചന്ദ്രൻ ആയിരുന്നു യോഗാചാര്യൻ. ലോകത്താകമാനം യോഗയുടെ പ്രാധാന്യം പ്രചരിക്കുകയാണ്. സ്കൂൾ കുട്ടികളുടെ പഠനത്തിലും മാനസികവും ശാരീരികവുമായ വികാസത്തിലും യോഗ ഏറെ ഫലപ്രദമാണെന്നു് അംഗീകരിക്കപ്പെട്ടിരിക്കുന്നു.
കാലാവസ്ഥ അനുകൂലമല്ലാഠ്ഠതിനാൽ സെമിനാർ ഹാളിലാണ് യോഗാ ക്ലാസ്സ് ക്രമീകരിച്ചത്. യോഗയുടെ പ്രാഥമികമായ ചില ആസനങ്ങളാണ് കാണിച്ചത്.ഡെമോൺസ്ട്രേറ്ററായെത്തിയ എട്ടാം തരത്തിലെ രുദ്ര കുട്ടികളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പ്രാണായാമം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കു നല്കി. സോഷ്യൽ സയൻസ് കൺവീനർ ശ്രീമതി.അമ്മിണി ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം നന്ദി രേഖപ്പെടുത്തി. | ||

[[പ്രമാണം:Cpta10.png|ലഘുചിത്രം|രക്ഷാകർത്താക്കൾക്കുള്ള ബോധവല്കരണ ക്ലാസ്സ്]] |
[[പ്രമാണം:Cpta10.png|ലഘുചിത്രം|രക്ഷാകർത്താക്കൾക്കുള്ള ബോധവല്കരണ ക്ലാസ്സ്]] | ||

'''സി.പി.ടി.എ.യും കൗൺസലിങ് ക്ലാസ്സും'''

പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പഠനകാര്യത്തിലും മറ്റും കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യം എടുത്തുകാണിക്കുന്നതിനും തുടക്കത്തിലേ കുട്ടികളെ പഠനകാര്യത്തിൽ സഹായിക്കാനും കഴിയുന്നതിനാണ് പത്തിന്റെ ക്ലാസ്സ് പി.ടി.എ വിളിച്ചു ചേർത്തത്. പഠനരീതികളും ഭൗതികസാഹചര്യങ്ങലളും വിശദമാക്കിക്കൊണ്ട് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി( രക്ഷാകർത്താക്കളോടു സംസാരിച്ചു. ശ്രീമതി.സീറ്റ ആർ മിറാണ്ട(HM), ശ്രീമതി.അമ്മിണി(സീനിയർ അസിസ്റ്റന്റ്) ക്ലാസ് ടീച്ചർമാരായ ആന്റണിയും സാറും അമ്മിണി ടീച്ചറും അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് | 21/06/2018
പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പഠനകാര്യത്തിലും മറ്റും കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യം എടുത്തുകാണിക്കുന്നതിനും തുടക്കത്തിലേ കുട്ടികളെ പഠനകാര്യത്തിൽ സഹായിക്കാനും കഴിയുന്നതിനാണ് പത്തിന്റെ ക്ലാസ്സ് പി.ടി.എ വിളിച്ചു ചേർത്തത്. പഠനരീതികളും ഭൗതികസാഹചര്യങ്ങലളും വിശദമാക്കിക്കൊണ്ട് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി( രക്ഷാകർത്താക്കളോടു സംസാരിച്ചു. ശ്രീമതി.സീറ്റ ആർ മിറാണ്ട(HM), ശ്രീമതി.അമ്മിണി(സീനിയർ അസിസ്റ്റന്റ്) ക്ലാസ് ടീച്ചർമാരായ ആന്റണിയും സാറും അമ്മിണി ടീച്ചറും അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് | ||
കൗൺസിലറായ ശ്രീമതി.സാറാ തോമസ് ബോധവല്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി. | കൗൺസിലറായ ശ്രീമതി.സാറാ തോമസ് ബോധവല്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി. | ||

'''HELLO ENGLISH-നു് സമാപനം'''

22/06/2018

'''HELLO ENGLISH-നു് സമാപനം'''

22/06/2018

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പുതുമയാർന്നതും ഏറെ പ്രയോജനപ്രദവുമായ നിരവധി പ്രവർത്തനങ്ങൾ ഇക്കൊല്ലം കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്നു. അതിൽ എടുത്തു പറയേണ്ടഒരു പ്രവർത്തനമാണ് ' ഹലോ ഇംഗ്ലീഷ് ' പ്രൈമറി തലത്തിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ വഴി തുറക്കുന്ന ഒരു നൂതനസംരംഭമായിരുന്നു ഹലോ ഇംഗ്ലീഷ്. ഒരാഴ്ച നീണ്ടു നിന്ന പ്രസ്തുത പഠന പദ്ധതിയുടെ സമാപനവും രക്ഷാകർതൃ സംഗമവും ജൂൺ 26നു് ഉച്ച കഴിഞ്ഞ് സ്കൂൾ സെമിനാർ ഹാളിൽ നടന്നു. സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവതരണങ്ങൾരക്ഷാകർത്താക്കൾക്ക് സന്തോഷം പകരുന്നവയായിരുന്നു.  | പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പുതുമയാർന്നതും ഏറെ പ്രയോജനപ്രദവുമായ നിരവധി പ്രവർത്തനങ്ങൾ ഇക്കൊല്ലം കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്നു. അതിൽ എടുത്തു പറയേണ്ടഒരു പ്രവർത്തനമാണ് ' ഹലോ ഇംഗ്ലീഷ് ' പ്രൈമറി തലത്തിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ വഴി തുറക്കുന്ന ഒരു നൂതനസംരംഭമായിരുന്നു ഹലോ ഇംഗ്ലീഷ്. ഒരാഴ്ച നീണ്ടു നിന്ന പ്രസ്തുത പഠന പദ്ധതിയുടെ സമാപനവും രക്ഷാകർതൃ സംഗമവും ജൂൺ 26നു് ഉച്ച കഴിഞ്ഞ് സ്കൂൾ സെമിനാർ ഹാളിൽ നടന്നു. സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവതരണങ്ങൾരക്ഷാകർത്താക്കൾക്ക് സന്തോഷം പകരുന്നവയായിരുന്നു.  | ||

[[പ്രമാണം:Lahari11.png|ലഘുചിത്രം|ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു നടത്തിയ റാലിയുടെ ദൃശ്യം]] |
[[പ്രമാണം:Lahari11.png|ലഘുചിത്രം|ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു നടത്തിയ റാലിയുടെ ദൃശ്യം]] | ||

'''ലഹരിവിരുദ്ധറാലി'''

[[പ്രമാണം:Lahari 41030.png|ലഘുചിത്രം|ലഹരിവിരുദ്ധദിനം]] | [[പ്രമാണം:Lahari 41030.png|ലഘുചിത്രം|ലഹരിവിരുദ്ധദിനം]] | ||
സമൂഹത്തെ സമൂലം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ തുരത്തേണ്ടത് നമ്മുടെ കടമയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കോയിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധദിനം ആചരിച്ചു. രാവിലെ ക്ലാസ്സ് മുറികളിലിരുന്ന് കുട്ടികളെല്ലാവരും ലഹരിവിരുദ്ധ ആശയം ഉൾക്കൊള്ളുന്ന പോസ്റ്റർ വരച്ചു. വരച്ച പോസ്റ്ററുകളുമായി എല്ലാ കുട്ടികളും അസംബ്ലിയിലെത്തി. അവിടെ അവർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടർന്ന് | 26/06/2018
സമൂഹത്തെ സമൂലം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ തുരത്തേണ്ടത് നമ്മുടെ കടമയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കോയിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധദിനം ആചരിച്ചു. വളരെ പുതുമയാർന്ന ഒരു പ്രവർത്തനമാണ് ഇത്തവണ കോയിക്കൽ സ്കൂളിൽ നടന്നത്. രാവിലെ ആദ്യത്തെ പീരീയഡ് ക്ലാസ്സ് മുറികളിലിരുന്ന് കുട്ടികളെല്ലാവരും ലഹരിവിരുദ്ധ ആശയം ഉൾക്കൊള്ളുന്ന പോസ്റ്റർ വരച്ചു. തുടർന്ന് പത്തു മണിക്ക് വരച്ച പോസ്റ്ററുകളുമായി എല്ലാ കുട്ടികളും അസംബ്ലിയിലെത്തി. അവിടെ നിന്നു് ഓരോ ക്ലാസ്സും വരിവരിയായി മുദ്രാവാക്യം ചൊല്ലിക്കൊണ്ട് റാലി ആരംഭിച്ചു. അവരവർ നിർമ്മിച്ച പോസ്റ്ററുകളും കൈയിലേന്തിയാണ് കുട്ടികൾ റാലി നടത്തിയത്. റാലി ദേശീയപാതയിലെത്തി കുറച്ചു നേരം അവിടെ നിന്നിട്ടാണ് മടങ്ങിയത്. തിരികെ വീണ്ടും അസംബ്ലിയിലെത്തി അവർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ സന്ദേശം നല്കി. തുടർന്ന് പോസ്റ്റുകൾ വീട്ടിൽ കൊണ്ടു പോയി രക്ഷാകർത്താക്കളെ കാണിച്ച് ഒപ്പിട്ട് പിറ്റേന്നു കൊണ്ടു വരാൻ നിർദ്ദേശിച്ചു. ഓരോ ക്ലാസ്സിലെയും നല്ല പോസ്റ്ററിന് സമ്മാനമുണ്ടാകുമെന്നും പ്രഖ്യാപിച്ചു. | ||

[[പ്രമാണം:Kid1.jpeg|ലഘുചിത്രം|പ്രീപ്രൈമറിയിലും കമ്പ്യൂട്ടറെത്തി]] | [[പ്രമാണം:Kid1.jpeg|ലഘുചിത്രം|പ്രീപ്രൈമറിയിലും കമ്പ്യൂട്ടറെത്തി]] |