"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ)
വരി 1: വരി 1:
'''ലിറ്റിൽ കൈറ്റ്സ്'''.

'''ലിറ്റിൽ കൈറ്റ്സ്'''.

[[പ്രമാണം:Lkmembers.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം]]
[[പ്രമാണം:Lkmembers.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം]]
ഹൈടെക്ക്പഠനത്തിന്റെ കൂട്ടാളികൾ.
[[പ്രമാണം:41030 2.jpg|ലഘുചിത്രം|little kites]] പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്കായപ്പോൾ അതിനനുബന്ധമായി രൂപ്പെടുത്തിയ ഐ.ടി.ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. കോയിക്കൽ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിനു് അനുമതി ലഭിച്ചു. (നമ്പർ-LK/2018/41030) 9Aയിലെയും 9Bയിലെയും കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത 21 വിദ്യാർത്ഥികളാണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ. പ്രണവ് ലീഡറും ശിവഗാമി ഡെപ്യൂട്ടി ലീഡറുമാണ്. പ്രത്യേക പരിശീലനം നേടിയ രണ്ട് അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - ഡോളി ടീച്ചർ

ഹൈടെക്ക്പഠനത്തിന്റെ കൂട്ടാളികൾ.
[[പ്രമാണം:41030 2.jpg|ലഘുചിത്രം|little kites]] പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്കായപ്പോൾ അതിനനുബന്ധമായി രൂപ്പെടുത്തിയ ഐ.ടി.ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. കോയിക്കൽ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിനു് അനുമതി ലഭിച്ചു. (നമ്പർ-LK/2018/41030) 9Aയിലെയും 9Bയിലെയും കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത 21 വിദ്യാർത്ഥികളാണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ.

{|class="wikitable" style="text-align:left; " border="1"

! scope="col" |Sl.No
! scope="col" |Name
! scope="col" |Class
! scope="col" |Division

|1
|Water colour painting
|Krishna C prakash
|A
|-|2|Pencil drawing |Shreya K S|A
|-|3 |Elocution (Malayalam)|Blaisy Babby P|A
|-|4|Essay Writting (Malayalam)|Blaisy Babby P|A
|-|5|Essay Writting (English)|Anagha A|A
|-|6|Folk Dance |Anjali R|C
|-|7|Folk Dance |Anjali R|C
|-|8|Folk Dance |Anjali R|C
|-|9|Folk Dance |Anjali R|C
|-|10|Folk Dance |Anjali R|C
|-|11|Folk Dance |Anjali R|C
|-|12|Folk Dance |Anjali R|C
|-|13|Folk Dance |Anjali R|C
|-|14|Folk Dance |Anjali R|C
|-|15|Folk Dance |Anjali R|C
|-|16|Folk Dance |Anjali R|C
|-|17|Folk Dance |Anjali R|C
|-|18|Folk Dance |Anjali R|C
|-|19|Folk Dance |Anjali R|C
|-|20|Folk Dance |Anjali R|C
|-|21|Folk Dance |Anjali R|C

പ്രണവ് ലീഡറും ശിവഗാമി ഡെപ്യൂട്ടി ലീഡറുമാണ്. പ്രത്യേക പരിശീലനം നേടിയ രണ്ട് അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - ഡോളി ടീച്ചർ

[[പ്രമാണം:Lkites5.png|ലഘുചിത്രം|ഏകദിനശില്പശാലയിൽ നിന്ന്]]
[[പ്രമാണം:Lkites5.png|ലഘുചിത്രം|ഏകദിനശില്പശാലയിൽ നിന്ന്]]
ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം ജൂലൈ 6-ാം തീയതി ഉച്ചയ്ക്ക് സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി നിർവഹിച്ചു. 07/07/2018 ശനിയാഴ്ച കോയിക്കൽ സ്കൂളിലെയും മങ്ങാട് സ്കൂളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഒരുമിച്ച് ഏകദിന ശില്പശാല നടന്നു. ശില്പശാല നയിച്ചത് രാജു സാറായിരുന്നു.
21/07/2018 ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഗ്രാഫിക് സോഫ്ടുവെയറുമായി ബന്ധപ്പെട്ട്  വിദഗ്ദ്ധപരിശീലനത്തിന്റെ ഒരു ക്ലാസ്സ് ശ്രീ.ശ്രീകുമാരൻ കർത്താ സാറെടുത്തു.

[[പ്രമാണം:Lkcamp2.png|ലഘുചിത്രം|ഏകദിനക്യാമ്പിന്റെ ഉദ്ഘാടനവേദി]]
[[പ്രമാണം:Lkcamp2.png|ലഘുചിത്രം|ഏകദിനക്യാമ്പിന്റെ ഉദ്ഘാടനവേദി]]
04/08/2018ശനിയാഴ്ച ഏകദിന ക്യാമ്പ് നടന്നു. ശ്രീകുമാരൻ കർത്താ സാറായിരുന്നു ക്യാമ്പ് നയിച്ചത്. അനിമേഷനുമായി ബന്ധപ്പെട്ട പ്രസ്തുത ക്ലാസ്സ് കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായിരുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം ഏർപ്പാടു ചെയ്തിരുന്നു.

23:44, 21 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം

ഹൈടെക്ക്പഠനത്തിന്റെ കൂട്ടാളികൾ.

little kites

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്കായപ്പോൾ അതിനനുബന്ധമായി രൂപ്പെടുത്തിയ ഐ.ടി.ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്. കോയിക്കൽ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിനു് അനുമതി ലഭിച്ചു. (നമ്പർ-LK/2018/41030) 9Aയിലെയും 9Bയിലെയും കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത 21 വിദ്യാർത്ഥികളാണ് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ.

Sl.No Name Class Division
1 Water colour painting Krishna C prakash A
പ്രണവ് ലീഡറും ശിവഗാമി ഡെപ്യൂട്ടി ലീഡറുമാണ്. പ്രത്യേക പരിശീലനം നേടിയ രണ്ട് അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
കൈറ്റ് മാസ്റ്റർ - രാജു സാർ
കൈറ്റ് മിസ്ട്രസ്സ് - ഡോളി ടീച്ചർ
ഏകദിനശില്പശാലയിൽ നിന്ന്

ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം ജൂലൈ 6-ാം തീയതി ഉച്ചയ്ക്ക് സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി നിർവഹിച്ചു. 07/07/2018 ശനിയാഴ്ച കോയിക്കൽ സ്കൂളിലെയും മങ്ങാട് സ്കൂളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഒരുമിച്ച് ഏകദിന ശില്പശാല നടന്നു. ശില്പശാല നയിച്ചത് രാജു സാറായിരുന്നു.
21/07/2018 ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഗ്രാഫിക് സോഫ്ടുവെയറുമായി ബന്ധപ്പെട്ട് വിദഗ്ദ്ധപരിശീലനത്തിന്റെ ഒരു ക്ലാസ്സ് ശ്രീ.ശ്രീകുമാരൻ കർത്താ സാറെടുത്തു.

ഏകദിനക്യാമ്പിന്റെ ഉദ്ഘാടനവേദി