"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42024 (സംവാദം | സംഭാവനകൾ)
sub heading
42024 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
'''''കിളിമാനൂർ'''''''
'''''കിളിമാനൂർ'''''''
     തിരുവന്തപുരംജില്ലയിലെ ഒരു പട്ടണമാണ് കിളിമാനൂർ.തിരുവന്തപുരംനഗരത്തിൽ നിന്നും32കിലോമീറ്റർ വടക്കാണ് സ്ഥാനം..ചരിത്രപരമായി വളരെയധികം പരാമർശങ്ങളൂള്ള പട്ടണമാണിത്. അങ്കമാലി മുതൽ തിരുവനന്തപുരം വരെ നീളുന്ന എസ്.എച്ച് 1 (എം.സി. റോഡ്‌) കിളിമാനൂരിലൂടെ കടന്നു പോകുന്നു. എം.സി. റോഡിലെ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കും ഇടയിലെ ഏറ്റവും വലിയ പട്ടണമാണിതു.കിളിമാനൂർ നഗരത്തിനു പടിഞ്ഞാറു മാറിയാണ്‌ പുതിയകാവ്‌. കിളിമാനൂരിന്റെ പ്രധാന കമ്പോള-വാണിജ്യ മേഖലയാണിവിടം താലൂക്കിലെ എറ്റവും വലിയ മലഞ്ചരക്ക്‌ വ്യാപാര കേന്ദ്രമായ കിളിമാനൂർ ചന്ത പുതിയകാവിലാണ്‌.

''<big>പ്രശസ്തരായ വ്യക്തികൾ</big>''
'''
# രാജാ രവിവർമ്മ - പ്രശസ്ത ചിത്രകാരൻ (കിളിമാനൂർ കൊട്ടാരത്തിൽ 1848-ൽ ജനിച്ചു).
# കിളിമാനൂർ രമാകാന്തൻ - കവി, ഗാനരചയിതാവ്, വിവർത്തകൻ
# കിളിമാനൂർ ചന്ദ്രൻ - കവി
# കിളിമാനൂർ മധു - കവി
# സിത്താര - ഒരു മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്ര അഭിനേത്രിയാണ്
# എ.ആർ. രാജരാജവർമ്മ - ഭാഷാപണ്ഡിതനും കവിയും
# മടവൂർ വാസുദേവൻ നായർ - കഥകളി നടനും ,ഗുരുവും.ഇന്ത്യാ ഗോവെർന്മെന്റിന്റെ പദ്മഭൂഷൻ ജേതാവ്
# കെ. ഗോദവർമ്മ
# ജി.എസ്. പ്രദീപ് ഗ്രാൻഡ്‌ മാസ്റ്റർ
''''''<big>വിനോദ സഞ്ചാര കേന്ദ്രങ്ങൾ</big>'''
'''
# കിളിമാനൂർ കൊട്ടാരം
# രാജാ രവിവർമ ആർട്ട്‌ ഗാലറി
# ജടായുപ്പാറ
# തംബുരട്ടിപാറാ'''
'''ഗ്<big>ഗ്രാപഞ്ചായത്തുകൾ</big>'''
'''
# പഴയകുന്നുമ്മേൽ
# പുളിമാത്ത്
# കിളിമനൂർ
# നഗരൂർ
# മടവൂർ
# പള്ളിക്കൽ
# കരവാരം
# നാവായിക്കുളം
'''