"പടനിലം എച്ച് എസ് എസ് നൂറനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hemalekha (സംവാദം | സംഭാവനകൾ)
'ഉള്ളടക്കം 1 ക്ലബ്ബ് ഉത്ഘാടനം 2 ജനറൽ ബോഡി 3 സയൻസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു

Hemalekha (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ഉള്ളടക്കം
== ക്ലബ്ബ് ഉത്ഘാടനം ==
1 ക്ലബ്ബ് ഉത്ഘാടനം
'''13/08/2018

2 ജനറൽ ബോഡി

3 സയൻസ് ക്ലബ്ബ്
ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ ഉത്ഘാടനം ചെയ്തു'''
4 വായനാ ദിനം
== ജനറൽ ബോഡി ==
5 ക്ലാസ്സ് പി.റ്റി.എ
10/07/2018

6 ലോക പരിസ്ഥിതി ദിനം

7 കൗൺസലിങ്ങ് ക്ലാസ്സ്
'''പി.റ്റി.എ ജനറൽ ബോഡി'''
8 പ്രവേശനോത്സവം
== പെൺകുട്ടി == .
07/07/2018

'''പെൺകുട്ടികൾക്ക് ശുചിത്വ ആരോഗ്യ പരിപാലനത്തെകുറിച്ച് ക്ലാസ്സ് നടത്തി. വെൻഡിങ്ങ് മഷീൻ ഇൻസിനുവേറ്റർ എന്നിവ ഉത്ഘാടനം നടത്തി.'''
== സയൻസ് ക്ലബ്ബ് ==
'''06/07/2018 ൻ ശാസ്ത്ര ക്ലബ്ബിന്റേയും ഊർജ്ജ ക്ലബ്ബിന്റേയും ഉത്ഘാടനം നടന്നു.'''
== വായനാ ദിനം ==
05/07/2018

'''വായനാദിനത്തോടനുബന്ധിച്ച് വായനാ മത്സരം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ളി നടത്തി. വിദ്യാരമ്ഗം കലാസാഹിത്യവേദിയുടെ ആദ്യയോഗം ചേർന്നു'''
== ക്ലാസ്സ് പി.റ്റി.എ ==
'''26/06/2018 മുതൽ 28/06/2018 വരെ ക്ലാസ്സ് പി.റ്റിഎ കൾ ചേർന്നു. ഓരോ ക്ലാസ്സിൽ നിന്നും എക്സിക്ക്യുട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.'''

== ലോക പരിസ്ഥിതി ദിനം ==
'''ലോകപരിസ്ഥിതി ദിനം ജൂൺ 5 ന് ആഘോഷിച്ചു.വിവിധ ക്ലബ്ബുകൾ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സ്കൂൾ വളപ്പിലും പരിസരങ്ങളിലും നടുകയും ചെയ്തു.'''
<gallery>
36024 ncc12.jpg
36024-jrc61.JPG
36024-jrc60.JPG
</gallery>
== കൗൺസലിങ്ങ് ക്ലാസ്സ് ==

[[ചിത്രം: 36024-drsabusugathan.jpg |130 px ]]

'''02/06/2018 ന്  മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്ക് ഒരു കൗൺസലിങ്ങ് ക്ലാസ്സ് നടന്നു. നവലോകത്തെ നവ വിദ്യാർത്ഥിയും അദ്ധ്യാപകനും എങ്ങനെ ആയിരിക്കണമെന്ന് ഡോക്ടർ സംസാരിച്ചു.'''
== പ്രവേശനോത്സവം ==
'''ഈ വർഷത്തെ പ്രവേശനോത്സവം 01/06/2018 നു മുൻസിപ്പൽ കൗൺസിലർ ആർ രാജേഷിന്റെ ഉത്ഘാടനത്തോടെ നടന്നു. സെന്റ്.ജോൺസ് വലിയപള്ളി വികാരി പിറ്റിഎ പ്രസിഡന്റ്, സ്കൂൾ മാനേജർ എന്നിവർ സന്നിഹിതരായിരുന്നു. പുതിയതായി എത്തിച്ചേർന്ന കൂട്ടുകാർക്ക് ആതിഥേയർ ഹസ്തദാനവും മധുരവുൻ നൽകി സ്വീകരിച്ചു. സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു.'''