"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 58: | വരി 58: | ||
==<font color=green>''' ഭൗതികസൗകര്യങ്ങൾ'''</font>== | ==<font color=green>''' ഭൗതികസൗകര്യങ്ങൾ'''</font>== | ||
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . . | 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . കോൺക്രീറ്റ് കെട്ടിടങ്ങൾ , ഓടിട്ട കെട്ടിടങ്ങൾ എന്നിവയിലാണ് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് .ഹൈസ്ക്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 27 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഭാഗികമായി ടൈൽ പാകിയ കെട്ടിടങ്ങൾ 10 ഹൈടെക് ക്ലാസ് മുറികൾ ,സ്റ്റാഫ് റൂം തുടങ്ങിയ വിദ്യാലത്തിൽ നിലനിൽക്കുന്നു.| | ||
==<font color=red>'''മുൻ സാരഥികൾ'''</font>== | ==<font color=red>'''മുൻ സാരഥികൾ'''</font>== | ||
* പ്രഫുല്ല ചന്ദ്രൻ മാസ്റ്റർ | * പ്രഫുല്ല ചന്ദ്രൻ മാസ്റ്റർ | ||