"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16038 (സംവാദം | സംഭാവനകൾ)
4
16038 (സംവാദം | സംഭാവനകൾ)
3
വരി 101: വരി 101:
==<font color=blue>'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന ശില്പശാല'''  </font> ==  
==<font color=blue>'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന ശില്പശാല'''  </font> ==  
<font color=#F709CC><font size=3>
<font color=#F709CC><font size=3>
 
== <font color=green>'''ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ </font>==
  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന ശില്പശാല സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയ്നർമാരായ jayadeepan മാസ്റ്ററും മോഹനകൃഷ്ണൻ മാസ്റ്ററും ക്ലാസ്സ്‌ എടുത്തു. 33 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നല്ല ഒരു അനുഭവമായി ഈ ശില്പശാല.........
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പരിപാലനവും ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി കൈറ്റ് ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്‌സ് . സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു വിഭാഗം വിദ്യാർഥികളെ സ്കൂളുകളിൽ തന്നെ കണ്ടത്തി അവർക്ക് ആവശ്യമായ പരിശീലനവും പ്രോൽസാഹനവും നൽകി അവരെ സജ്ജരാക്കുക ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് .
കെ കെ എം ഗവ::ഹയർ സെക്കണ്ടറി സ്കൂളിൽ 33 അംഗങ്ങൾ ഉള്ള യൂണിറ്റാണ് രൂപീകരിച്ചത്