"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
23:51, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സീഡ് യൂണിറ്റിനുള്ള പുരസ്ക്കാരം വീണ്ടും സ്ക്കൂൾ കരസ്ഥമാക്കി.തുടർച്ചയായി രണ്ടാമത് വർഷമാണ് സ്ക്കൂൾ ഈ പുരസ്ക്കാരം കരസ്ഥമാക്കുന്നത്.സ്ക്കൂളിന് പുരസ്ക്കാരം ലഭിച്ചതിനുപുറമേ ഏറ്റവും നല്ല സീഡ് കോ ഓഡിനേറ്റർക്കുള്ള പുരസ്ക്കാരം സ്ക്കൂൾ കോ ഓഡിനേറ്റർ ശ്രീമതി എ സലീനാബീവി ടീച്ചറിന് ലഭിച്ചത് സ്ക്കൂളിന് ഇരട്ടിമധുമായി | പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സീഡ് യൂണിറ്റിനുള്ള പുരസ്ക്കാരം വീണ്ടും സ്ക്കൂൾ കരസ്ഥമാക്കി.തുടർച്ചയായി രണ്ടാമത് വർഷമാണ് സ്ക്കൂൾ ഈ പുരസ്ക്കാരം കരസ്ഥമാക്കുന്നത്.സ്ക്കൂളിന് പുരസ്ക്കാരം ലഭിച്ചതിനുപുറമേ ഏറ്റവും നല്ല സീഡ് കോ ഓഡിനേറ്റർക്കുള്ള പുരസ്ക്കാരം സ്ക്കൂൾ കോ ഓഡിനേറ്റർ ശ്രീമതി എ സലീനാബീവി ടീച്ചറിന് ലഭിച്ചത് സ്ക്കൂളിന് ഇരട്ടിമധുമായി | ||
[[പ്രമാണം:Kanikkonna.jpg|ലഘുചിത്രം|കണിക്കൊന്ന ലോകപരിസ്ഥിതി ദിനത്തിൽ]] | |||
==സീഡ് യൂണിറ്റ് 2018-19 ൽ== | ==സീഡ് യൂണിറ്റ് 2018-19 ൽ== | ||
2018-19 ൽസീഡ് കോ ഓഡിനേറ്ററായി ശ്രീമതി നിർമ്മലാദേവി ടീച്ചർ പ്രവർത്തിച്ചുവരുന്നു.മാതൃഭൂമി സംഘടിപ്പിച്ച സീഡ് റിപ്പോർട്ടർ ശിൽപ്പശാലയിൽ സ്ക്കൂളിൽനിന്നും രണ്ട് കുട്ടികൾ പങ്കെടുത്തു.ഇവർക്ക് തിരിച്ചറിയൽകാർഡും പ്രശസ്ഥിപത്രവും ലഭിച്ചു.തുടർന്ന നമ്മുടെ നാടിന്റെ പരിസ്ഥിതിപ്രശ്നങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾ സീഡ് റിപ്പോർട്ടർമാർ മാതൃഭൂമിയ്ക്ക് അയച്ചുകൊടുത്തു.സ്ക്കൂളിൽ അവധിക്കാലത്തിനുശേഷം സ്ക്കൂൾ പൂന്തോട്ട നവീകരണപ്രവർത്തനങ്ങൾ നടത്തി.കൃഷിപാഠം പരിപാടിയുടെ ഭാഗമായി കടയ്ക്കൽ സീഡ്ഫാം സന്ദർശിച്ച് നെൽകൃഷിപാഠങ്ങൾ കർഷകരിൽനിന്നും നേരിട്ട് മനസ്സിലാക്കുകയും പ്രവർത്തനങ്ങളിൽ അവരോടൊപ്പം പങ്കാളികളാവുകയും ചെയ്തു.സ്ക്കൂൾ ഔഷധത്തോട്ടനിർമ്മാണം നടത്തിയതോടൊപ്പം സ്ക്കൂളിൽ മഞ്ഞൾകൃഷി കറിവേപ്പില തൈവിതരണം എന്നിവയും ഏറ്റെടുത്ത് നടപ്പിലാക്കി.കൂടാതെ പരിസരശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈഡേ ആചരണം പ്ലസ്റ്റിക്ക് ശേഖരണം എന്നിവയും നടത്തുകയുണ്ടായി. | 2018-19 ൽസീഡ് കോ ഓഡിനേറ്ററായി ശ്രീമതി നിർമ്മലാദേവി ടീച്ചർ പ്രവർത്തിച്ചുവരുന്നു.മാതൃഭൂമി സംഘടിപ്പിച്ച സീഡ് റിപ്പോർട്ടർ ശിൽപ്പശാലയിൽ സ്ക്കൂളിൽനിന്നും രണ്ട് കുട്ടികൾ പങ്കെടുത്തു.ഇവർക്ക് തിരിച്ചറിയൽകാർഡും പ്രശസ്ഥിപത്രവും ലഭിച്ചു.തുടർന്ന നമ്മുടെ നാടിന്റെ പരിസ്ഥിതിപ്രശ്നങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾ സീഡ് റിപ്പോർട്ടർമാർ മാതൃഭൂമിയ്ക്ക് അയച്ചുകൊടുത്തു.സ്ക്കൂളിൽ അവധിക്കാലത്തിനുശേഷം സ്ക്കൂൾ പൂന്തോട്ട നവീകരണപ്രവർത്തനങ്ങൾ നടത്തി.കൃഷിപാഠം പരിപാടിയുടെ ഭാഗമായി കടയ്ക്കൽ സീഡ്ഫാം സന്ദർശിച്ച് നെൽകൃഷിപാഠങ്ങൾ കർഷകരിൽനിന്നും നേരിട്ട് മനസ്സിലാക്കുകയും പ്രവർത്തനങ്ങളിൽ അവരോടൊപ്പം പങ്കാളികളാവുകയും ചെയ്തു.സ്ക്കൂൾ ഔഷധത്തോട്ടനിർമ്മാണം നടത്തിയതോടൊപ്പം സ്ക്കൂളിൽ മഞ്ഞൾകൃഷി കറിവേപ്പില തൈവിതരണം എന്നിവയും ഏറ്റെടുത്ത് നടപ്പിലാക്കി.കൂടാതെ പരിസരശുചീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രൈഡേ ആചരണം പ്ലസ്റ്റിക്ക് ശേഖരണം എന്നിവയും നടത്തുകയുണ്ടായി. | ||
==ചിത്രകലാക്ലബ്ബ്== | ==ചിത്രകലാക്ലബ്ബ്== | ||
സ്ക്കൂൾ ചിത്രകലാദ്ധ്യാപികയായ ശ്രീമതി അമീനയുടെ നേതൃത്ത്വത്തിൽ സ്ക്കൾ ചിത്രക്ലാക്ലബ്ബ്കലാക്ഷേത്ര പ്രവർത്തിയ്ക്കുന്നു.ചിത്രകലാ ക്ലബ്ബിന്റെ ഏറ്റവും വലിയപ്രത്യേകത കുട്ടികൾക്കാവശ്യമായ എല്ലാചിത്രകലാ ഉപകരണങ്ങളും സ്ക്കൂളിൽ നിന്നും തന്നെ നലികുന്നു എന്നുള്ളതാണ്.പ്രത്യേകമായി ഒരുക്കിയിരിയ്ക്കുന്ന ചിത്രശാലയിൽ കുട്ടികൾക്ക് യഥേഷ്ഠം വരച്ചുവളരാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്. | സ്ക്കൂൾ ചിത്രകലാദ്ധ്യാപികയായ ശ്രീമതി അമീനയുടെ നേതൃത്ത്വത്തിൽ സ്ക്കൾ ചിത്രക്ലാക്ലബ്ബ്കലാക്ഷേത്ര പ്രവർത്തിയ്ക്കുന്നു.ചിത്രകലാ ക്ലബ്ബിന്റെ ഏറ്റവും വലിയപ്രത്യേകത കുട്ടികൾക്കാവശ്യമായ എല്ലാചിത്രകലാ ഉപകരണങ്ങളും സ്ക്കൂളിൽ നിന്നും തന്നെ നലികുന്നു എന്നുള്ളതാണ്.പ്രത്യേകമായി ഒരുക്കിയിരിയ്ക്കുന്ന ചിത്രശാലയിൽ കുട്ടികൾക്ക് യഥേഷ്ഠം വരച്ചുവളരാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്. |