"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anitha ammathil (സംവാദം | സംഭാവനകൾ)
No edit summary
Anitha ammathil (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
<b><u> സയൻസ് ക്ലബ്</u></b>
<b><u> സയൻസ് ക്ലബ്</u></b>
    
    
    സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും ആഗസ്റ്റ് 8ന് യുദ്ധവിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശം പകരുന്നതിന് സമാധാനത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് വിവിധ സേനകളിലെ കുട്ടികൾ പങ്കാളികളായി.
    കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2017-2018അദ്ധ്യയന വർഷത്തിൽ ശാസ്ത്രമേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രനാടകം,പ്രവർത്തനമാതൃക,
നിശ്ചലമാതൃക, പരീക്ഷണങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ മത്സരിച്ചു.
    2018-2019വർഷത്തെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂണിൽതന്നെ ആരംഭിച്ചു.ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കുംവൃക്ഷത്തൈകൾ വിതരണം ചെയ്തു.ഈ വർഷവും ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു.
    ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും ആഗസ്റ്റ് 8ന് യുദ്ധവിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശം പകരുന്നതിന് സമാധാനത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് വിവിധ സേനകളിലെ കുട്ടികൾ പങ്കാളികളായി.


  <center> <gallery>
  <center> <gallery>
"https://schoolwiki.in/പരുതൂർ_ഹൈസ്ക്കൂൾ_പള്ളിപ്പുറം/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്