"സെന്റ് തോമസ്സ് എച്ച്.എസ് പാലാ/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് സജീവമായി പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കുട്ടികളിലെ മാനുഷീക മൂല്യങ്ങൾ വളർത്തുന്നതിനും സഹവർത്തിത്വവും സഹായ സഹകരണ മനസ്ഥിതിയും വളർത്തിയെടുക്കുന്നതിനും ആവശ്യസന്ദർഭങ്ങളിൽ പ്രാഥമിക ശുശ്രൂഷ നടത്തുന്നതിനും പ്രാപ്തരാക്കുന്നതിനും ആരംഭിച്ചതാണ് സ്‌കൂൾ ജൂനിയർ റെഡ് ക്രോസ്സ് .റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങൾ ,കുട്ടികൾക്കുള്ള ബോധവത്കരണ ക്‌ളാസ്സുകൾ ,അയൺ ഗുളിക-വിരമരുന്നു വിതരണം ,പ്രതിരോധ ഗുളിക വിതരണം എന്നീ പരിപാടികളും നടത്തപ്പെടുന്നു . ഷാജി എം.ജോസ് സാർ ചുമതല വഹിക്കുന്നു. 8,9,10 ക്ലാസുകളിൽ നിന്നായി അറുപതോളംകുട്ടികളടങ്ങിയ ഒരു ജൂണിയർ റെഡ്ക്രോസ് സംഘടന ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ജില്ലഅടിസ്ഥാനത്തിൽ കോട്ടയം റെഡ്ക്രോസ് സോസൈറ്റി നടത്തുന്ന മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .
ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു
ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് സജീവമായി പ്രവർത്തിച്ചുവരുന്നു
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/495651" എന്ന താളിൽനിന്ന് ശേഖരിച്ചത്