"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 101: | വരി 101: | ||
കുട്ടികൾക്ക് മലയാളം ഇഷ്ടത്തോടെ കാണുവാനും അവയിൽ അവബോധം വളർത്തുവാനും ലക്ഷ്യമിട്ട് ഒരുകൂട്ടം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം സ്കൂളിൽ സമഗ്രമായി നടന്നുവരുന്നു.വ്യത്യസ്താ ഭാഷ സാഹിത്യകാരന്മാരുടെ കൃതികളും ജീവചരിത്രങ്ങളും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. | കുട്ടികൾക്ക് മലയാളം ഇഷ്ടത്തോടെ കാണുവാനും അവയിൽ അവബോധം വളർത്തുവാനും ലക്ഷ്യമിട്ട് ഒരുകൂട്ടം അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം സ്കൂളിൽ സമഗ്രമായി നടന്നുവരുന്നു.വ്യത്യസ്താ ഭാഷ സാഹിത്യകാരന്മാരുടെ കൃതികളും ജീവചരിത്രങ്ങളും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. | ||
ലിറ്റിൽ കൈറ്റ്സ് | |||
ലിറ്റിൽ കിറ്റസിൽ മുപ്പത് കുട്ടികൾ അംഗ ങ്ങളായുണ്ട്. ഐ ടി കുട്ടികൂട്ടത്തിന്റെ തുടർച്ചയാണ് ലിറ്റിൽ കൈറ്റ്സ് . ഐ ടി യിൽ കൂടുതൽ അറിയുവാനും കംപ്യൂട്ടറിനെ കുറിച്ച് പഠിക്കാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. വളരെ ഉപകാര പ്രദമാണ് ഈ ലിറ്റിൽ കൈറ്റ്സ്. ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം കൃഷ്ണദാസ് സർ നിർവഹിച്ചു. | |||
പ്രവർത്തിപഠനം | പ്രവർത്തിപഠനം | ||