"G. V. H. S. S. Kalpakanchery/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (മ) |
(മ) |
||
വരി 2: | വരി 2: | ||
[[പ്രമാണം:19022school.jpg|300px|thumb|left|ഹൈസ്‌കൂൾ ബ്ലോക്ക്]] | [[പ്രമാണം:19022school.jpg|300px|thumb|left|ഹൈസ്‌കൂൾ ബ്ലോക്ക്]] | ||
[[പ്രമാണം:19022lab3.png|300px|thumb|right| സയൻസ് ലാബ്]] | [[പ്രമാണം:19022lab3.png|300px|thumb|right| സയൻസ് ലാബ്]] | ||
ഹൈസ്‍കൂളിൽ എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലായി 25 ഡിവിഷൻ. എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ. സ്മാർട്ട് ക്ലാസ് റൂമുകൾ നിലവിലുള്ളതുകൊണ്ട് ഹൈസ്കൂളിൽ മിക്കവാറും അധ്യാപകർ ആ സാധ്യത ഉപയോഗിക്കാറുണ്ട്. | ഹൈസ്‍കൂളിൽ എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലായി 25 ഡിവിഷൻ. ( 967 കുട്ടികൾ ). എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ. സ്മാർട്ട് ക്ലാസ് റൂമുകൾ നിലവിലുള്ളതുകൊണ്ട് ഹൈസ്കൂളിൽ മിക്കവാറും അധ്യാപകർ ആ സാധ്യത ഉപയോഗിക്കാറുണ്ട്. | ||
അതുപോലെ മികച്ച സൗകര്യങ്ങളുള്ള . ഒരു സയൻസ് ലാബ് ഹൈസ്കൂളിനുണ്ട്. ഇവയെല്ലാം ഉപയോഗിച്ച് ഹൈസ്കൂളിലെ പഠനപ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു നീങ്ങുന്നത്. സ്മാർട്ട് ക്ലാസ് റൂമുകളുടെ പരിപാലനവും അതാത് ക്ലാസിലെ കുട്ടികൾ വേണ്ടതരത്തിൽ ചെയ്യുന്നുണ്ട്. | അതുപോലെ മികച്ച സൗകര്യങ്ങളുള്ള . ഒരു സയൻസ് ലാബ് ഹൈസ്കൂളിനുണ്ട്. ഇവയെല്ലാം ഉപയോഗിച്ച് ഹൈസ്കൂളിലെ പഠനപ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു നീങ്ങുന്നത്. സ്മാർട്ട് ക്ലാസ് റൂമുകളുടെ പരിപാലനവും അതാത് ക്ലാസിലെ കുട്ടികൾ വേണ്ടതരത്തിൽ ചെയ്യുന്നുണ്ട്. | ||
ഹൈസ്കൂളിലെയും യുപി യിലെയും കുട്ടികൾക്ക് നല്ല കമ്പൂട്ടർ ലാബുകളുമുണ്ട്. | ഹൈസ്കൂളിലെയും യുപി യിലെയും കുട്ടികൾക്ക് നല്ല കമ്പൂട്ടർ ലാബുകളുമുണ്ട്. | ||
[[പ്രമാണം:19022lab4.png|300px|thumb|left| മികച്ച സയൻസ് ലാബ് സൗകര്യങ്ങൾ ]] | [[പ്രമാണം:19022lab4.png|300px|thumb|left| മികച്ച സയൻസ് ലാബ് സൗകര്യങ്ങൾ ]] | ||
മിക്കവാറും എല്ലാ പ്രധാന ദിനാചരണങ്ങളും ഹൈസ്കൂളിൽ നടത്താറുണ്ട്. വളരെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ വലിയ പരിപാടികളോടെ നടത്തപ്പെടാറുണ്ട്. ഉദാഹരണം വായനാദിനം, സ്വതന്ത്ര്യദിനം തുടങ്ങിയവ. ക്വിസ് മത്സരങ്ങൾ വീഡിയോ പ്രദർശ്ശനങ്ങൾ, സാഹിത്യ മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഇത്തരം പരിപാടികളോടൊപ്പം ഉണ്ടാകാറുണ്ട്. | മിക്കവാറും എല്ലാ പ്രധാന ദിനാചരണങ്ങളും ഹൈസ്കൂളിൽ നടത്താറുണ്ട്. വളരെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ വലിയ പരിപാടികളോടെ നടത്തപ്പെടാറുണ്ട്. ഉദാഹരണം വായനാദിനം, സ്വതന്ത്ര്യദിനം തുടങ്ങിയവ. ക്വിസ് മത്സരങ്ങൾ വീഡിയോ പ്രദർശ്ശനങ്ങൾ, സാഹിത്യ മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഇത്തരം പരിപാടികളോടൊപ്പം ഉണ്ടാകാറുണ്ട്. |
23:19, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂളിൽ എട്ട് മുതൽ പത്ത് വരെ ക്ലാസുകളിലായി 25 ഡിവിഷൻ. ( 967 കുട്ടികൾ ). എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ. സ്മാർട്ട് ക്ലാസ് റൂമുകൾ നിലവിലുള്ളതുകൊണ്ട് ഹൈസ്കൂളിൽ മിക്കവാറും അധ്യാപകർ ആ സാധ്യത ഉപയോഗിക്കാറുണ്ട്. അതുപോലെ മികച്ച സൗകര്യങ്ങളുള്ള . ഒരു സയൻസ് ലാബ് ഹൈസ്കൂളിനുണ്ട്. ഇവയെല്ലാം ഉപയോഗിച്ച് ഹൈസ്കൂളിലെ പഠനപ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു നീങ്ങുന്നത്. സ്മാർട്ട് ക്ലാസ് റൂമുകളുടെ പരിപാലനവും അതാത് ക്ലാസിലെ കുട്ടികൾ വേണ്ടതരത്തിൽ ചെയ്യുന്നുണ്ട്. ഹൈസ്കൂളിലെയും യുപി യിലെയും കുട്ടികൾക്ക് നല്ല കമ്പൂട്ടർ ലാബുകളുമുണ്ട്.
മിക്കവാറും എല്ലാ പ്രധാന ദിനാചരണങ്ങളും ഹൈസ്കൂളിൽ നടത്താറുണ്ട്. വളരെ പ്രധാനപ്പെട്ട ദിനാചരണങ്ങൾ വലിയ പരിപാടികളോടെ നടത്തപ്പെടാറുണ്ട്. ഉദാഹരണം വായനാദിനം, സ്വതന്ത്ര്യദിനം തുടങ്ങിയവ. ക്വിസ് മത്സരങ്ങൾ വീഡിയോ പ്രദർശ്ശനങ്ങൾ, സാഹിത്യ മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഇത്തരം പരിപാടികളോടൊപ്പം ഉണ്ടാകാറുണ്ട്.