"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
23:03, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== | == <b><font size="5" color="#32CD32">പരിസ്ഥിതി ക്ലബ്ബ് </font></b> == | ||
ജൂൺ 5 ന് തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ് എസ് എ കോർഡിനേറ്റർ ശ്രീമതി സിജി ടീച്ചർ , ഹെഡ്മിസ്ട്രസ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുകയുണ്ടായി. പച്ചക്കറി കൃഷി, കരനെൽ കൃഷി എന്നിവ മറ്റ് പ്രവർത്തനങ്ങളാണ്. | ജൂൺ 5 ന് തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ് എസ് എ കോർഡിനേറ്റർ ശ്രീമതി സിജി ടീച്ചർ , ഹെഡ്മിസ്ട്രസ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുകയുണ്ടായി. പച്ചക്കറി കൃഷി, കരനെൽ കൃഷി എന്നിവ മറ്റ് പ്രവർത്തനങ്ങളാണ്. | ||
വരി 10: | വരി 10: | ||
</gallery> | </gallery> | ||
<br /> | <br /> | ||
== '''കരനെൽ കൃഷി''' == | == '''കരനെൽ കൃഷി''' == | ||
സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരനെൽ കൃഷിക്ക് ഞവര വിത്തിറക്കി. അടാട്ട് കൃഷി ഓഫീസർ ശ്രീമതി സ്മിത ഫ്രാൻസിസ്, അടാട്ട്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി ആർ ജയചന്ദ്രൻ, വാർഡ് മെമ്പർമാരായ ശ്രീമതി ശൈലജ ശ്രീനിവാസൻ, ശ്രീ വിൻസെന്റ്, പി ടി എ പ്രസിഡന്റ് ശ്രീ ഷാജു എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മറ്റു പ്രതിനിധികളും അധ്യാപകരും ചേർന്നാണ് വിത്ത് വിതച്ചത്. വ്തക്കലിനൊപ്പം വിത്തുപാട്ടും ആലപിച്ചു. കുട്ടികളിൽ കൃഷിയിലുള്ള താല്പര്യവും സംസ്കാരത്തനിമയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവവള നിർമ്മാണവും നടത്തി വരുന്നു. | സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരനെൽ കൃഷിക്ക് ഞവര വിത്തിറക്കി. അടാട്ട് കൃഷി ഓഫീസർ ശ്രീമതി സ്മിത ഫ്രാൻസിസ്, അടാട്ട്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി ആർ ജയചന്ദ്രൻ, വാർഡ് മെമ്പർമാരായ ശ്രീമതി ശൈലജ ശ്രീനിവാസൻ, ശ്രീ വിൻസെന്റ്, പി ടി എ പ്രസിഡന്റ് ശ്രീ ഷാജു എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മറ്റു പ്രതിനിധികളും അധ്യാപകരും ചേർന്നാണ് വിത്ത് വിതച്ചത്. വ്തക്കലിനൊപ്പം വിത്തുപാട്ടും ആലപിച്ചു. കുട്ടികളിൽ കൃഷിയിലുള്ള താല്പര്യവും സംസ്കാരത്തനിമയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവവള നിർമ്മാണവും നടത്തി വരുന്നു. |