"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
<center>
<center>


<gallery>
20012-iedss.jpg|Awareness Programme
</gallery>




<gallery>20012-ML2.jpg|മൊബൈൽ ലൈബ്രറി</gallery></center>
<gallery>20012-ML2.jpg|മൊബൈൽ ലൈബ്രറി</gallery>
  </center>





22:43, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ



ക്ലബ്ബുകൾ

വിദ്യാരംഗം കലാ സാഹിത്യവേദി


  സ്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വ്യത്യസ്തവും പുതുമയുള്ളതുമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഈ വർഷവും വായനാവാരം,പി.എൻ പണിക്കർ അനുസ്മരണം, ബഷീർ അനുസ്മരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടന്നു. 'ശ്രദ്ധ' പ്രവർത്തനങ്ങളുടെ ഭാഗമായി വളളി വേണോ പുളളി എന്ന പേരിൽ ഒരു ക്യാമ്പ് എട്ടാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി നടത്തി.



ഇംഗ്ലീഷ് ക്ലബ്(ഹാംലെറ്റ്)


   ഇംഗ്ലീഷ് ക്ലബ്ബായഹാംലെറ്റ്ജൂൺ ആദ്യ വാരത്തിൽ തന്നെ രൂപീകരിക്കുകയും ഉദ്ഘാടനം  വിപുലമായി  നടത്തുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാനൈപുണ്യം വളർത്തുന്നതിനായി ELAP എന്നൊരു പദ്ധതി വളരെ വിജയകരമായി നടന്നു വരുന്നു.


രാഷ്ട്ര ഭാഷ ക്ലബ്


ഉറ‌ുദ‌ു ക്ലബ്

സംസ്‌കൃതം ക്ലബ്

സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

ഗണിത ക്ലബ്

ഐ ടി ക്ലബ്

സ്പോർട്സ് ക്ലബ്


ചിത്രകല ക്ലബ്

പ്രവൃത്തി പരിചയ ക്ലബ്


കാർഷിക ക്ലബ്

പരിസ്ഥിതി ക്ലബ്



സ്നേഹത്തൂവാല

    സ്കൂളിലെറെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സാന്ത്വനം പദ്ധതിയാണ് സ്നേഹത്തൂവാല. ഈ പദ്ധതിയിലൂടെ സമീപ പ്രദേശത്തുള്ള നിർദ്ധനരായ രോഗികൾക്ക് മരുന്നും മറ്റ് സഹായങ്ങളും ചെയ്തുതു വരുന്നു.



ഭിന്നശേഷിക്കാർ

  എല്ലാ ക്ലാസുകളിലെയും ഭിന്നശേഷിക്കാരായ കുട്ടികളെ നേരത്തെ തന്നെ കണ്ടെത്തുന്നു. അവർക്കു വേണ്ട സൗകര്യങ്ങളും പഠന പ്രവർത്തനങ്ങൾക്കാവശ്യമായ സഹായവും നൽകുന്നതിനായി ഒരു Full time റിസോഴ്സ് അധ്യാപകനും ഉണ്ട്.