"കൊടുമൺ എച്ച്.എസ്. കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 248: | വരി 248: | ||
തീണ്ടി...ശ്വാസം കിട്ടാതെ ഉറക്കപ്പായയില്‍ നിന്നെണീറ്റോടിയ പതിനായിരങ്ങളില്‍ അവരും ഉണ്ടായിരുന്നു...അവന്തിയും ഗൗരിയും.... | തീണ്ടി...ശ്വാസം കിട്ടാതെ ഉറക്കപ്പായയില്‍ നിന്നെണീറ്റോടിയ പതിനായിരങ്ങളില്‍ അവരും ഉണ്ടായിരുന്നു...അവന്തിയും ഗൗരിയും.... | ||

സ്വന്തമായി വാഹനമുണ്ടായിരുന്നവര്‍ ഞെട്ടി ഉണര്‍ന്ന് കുടുംബാംഗങ്ങളുമായി വാഹനത്തില്‍ നീങ്ങവെ ശ്വാസം മുട്ടി അതിനുള്ളില്‍ തന്നെ മരിച്ചു കിടന്നു. ഗതിയില്ലാത്ത അനേകായിരങ്ങള്‍ |
സ്വന്തമായി വാഹനമുണ്ടായിരുന്നവര്‍ ഞെട്ടി ഉണര്‍ന്ന് കുടുംബാംഗങ്ങളുമായി വാഹനത്തില്‍ നീങ്ങവെ ശ്വാസം മുട്ടി അതിനുള്ളില്‍ തന്നെ മരിച്ചു കിടന്നു. ഗതിയില്ലാത്ത അനേകായിരങ്ങള്‍ | ||
വഴിയില്‍ ഈയാം പാറ്റകളെപ്പോലെ ചത്തു കിടന്നു. മൃഗങ്ങള്‍ വല്ലാതെ വാ പിളര്‍ന്ന് എങ്ങും ചിതറിക്കിടന്നു. മരച്ചില്ലയില്‍ നിന്നും പക്ഷികള്‍ കൂട്ടമായി പത്രങ്ങളെപ്പോലെ വീണു.... | വഴിയില്‍ ഈയാം പാറ്റകളെപ്പോലെ ചത്തു കിടന്നു. മൃഗങ്ങള്‍ വല്ലാതെ വാ പിളര്‍ന്ന് എങ്ങും ചിതറിക്കിടന്നു. മരച്ചില്ലയില്‍ നിന്നും പക്ഷികള്‍ കൂട്ടമായി ഉണങ്ങിയ പത്രങ്ങളെപ്പോലെ വീണു.... | ||

ഒരു സംഗ്രാമഭൂവിലെന്ന പോലെ ഭോപ്പാല്‍ പുതിയ പ്രഭാതത്തെ വരവേല്‍ക്കുകയാണ്... |
ഒരു സംഗ്രാമഭൂവിലെന്ന പോലെ ഭോപ്പാല്‍ പുതിയ പ്രഭാതത്തെ വരവേല്‍ക്കുകയാണ്... | ||

ഒരു പ്രേതനികേതനം പോലെ ഭോപ്പാല്‍ റയില്‍വേ സ്റ്റേഷ൯ വിളറി നിന്നു...അവിടെ ഒരു മൂലയില്‍ പച്ചക്കൊടിയും മുറുകെ പിടിച്ച് സ്റ്റേഷ൯മാസ്റ്റര്‍ മല്‍ഹോത്ര ഒരിറ്റ് പ്രാണവായുവിനായി |
ഒരു പ്രേതനികേതനം പോലെ ഭോപ്പാല്‍ റയില്‍വേ സ്റ്റേഷ൯ വിളറി നിന്നു...അവിടെ ഒരു മൂലയില്‍ പച്ചക്കൊടിയും മുറുകെ പിടിച്ച് സ്റ്റേഷ൯മാസ്റ്റര്‍ മല്‍ഹോത്ര ഒരിറ്റ് പ്രാണവായുവിനായി | ||
| വരി 285: | വരി 285: | ||
Image:bombay4.jpg|'''പ്രസിദ്ധമായ പള്ളി''' | Image:bombay4.jpg|'''പ്രസിദ്ധമായ പള്ളി''' | ||
Image:bombay5.jpg|'''ഹോട്ടല് താജ് റെസിഡ൯സി - ഇവിടെയാണ് പ്രധാന ആക്രമണമുണ്ടായത്''' | Image:bombay5.jpg|'''ഹോട്ടല് താജ് റെസിഡ൯സി - ഇവിടെയാണ് പ്രധാന ആക്രമണമുണ്ടായത്''' | ||
Image:bombay6.jpg|'''പ്രഭയില്‍ മുങ്ങിയ ഹോട്ടല്‍ താജ് അതിന്റെ രാജകീയ പ്രൗഢിയോടെ''' | Image:bombay6.jpg|'''നിയോണ്‍ പ്രഭയില്‍ മുങ്ങിയ ഹോട്ടല്‍ താജ് അതിന്റെ രാജകീയ പ്രൗഢിയോടെ''' | ||
Image:bombay7.jpg|'''ജൂഹു ബീച്ച്''' | Image:bombay7.jpg|'''ജൂഹു ബീച്ച്''' | ||
Image:bombay8.jpg|'''ഛത്രപതി ശിവാജി ഇന്ട്രല്‍നാഷണല്‍ | Image:bombay8.jpg|'''ഛത്രപതി ശിവാജി ഇന്ട്രല്‍നാഷണല്‍ എയര് ടെര്‍മിനല്‍''' | ||
</gallery> | </gallery> | ||

'''മുംബൈയുടെ സുന്ദര നാളുകളില്‍ ഒപ്പിയ ചിത്രങ്ങള്‍ - ഇന്ന് ഹോട്ടല്‍ താജ് ഉള്‍പെടെ പലതും ഭീകരതയുടെ ബാക്കി പത്രമായി കരിവാളിച്ചു നില്‍ക്കുന്നു.''' |
'''മുംബൈയുടെ സുന്ദര നാളുകളില്‍ ഒപ്പിയ ചിത്രങ്ങള്‍ - ഇന്ന് ഹോട്ടല്‍ താജ് ഉള്‍പെടെ പലതും ഭീകരതയുടെ ബാക്കി പത്രമായി കരിവാളിച്ചു നില്‍ക്കുന്നു.''' | ||
| വരി 320: | വരി 320: | ||

'''ഗാന്ധി - ഒരു നിമിഷ കലിക''' - (കവിത) |
'''ഗാന്ധി - ഒരു നിമിഷ കലിക''' - (കവിത) | ||

'''-ആര്‍.പ്രസന്നകുമാര്‍.''' |
'''-ആര്‍.പ്രസന്നകുമാര്‍.''' | ||

സൈന്ധവ നാട്ടില്‍ സംസ്കാരത്തിന്റെ |
സൈന്ധവ നാട്ടില്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലില്‍, | ||

ഗാന്ധി നടന്നുവോ, മെല്ലെ, മൂകം കരോതി വാചാലം. |
ഗാന്ധി നടന്നുവോ, മെല്ലെ, മൂകം കരോതി വാചാലം. | ||

അന്ധമായി പഠിപ്പൂ എങ്ങും എവിടെയും തവ ചരിതം, |
അന്ധമായി പഠിപ്പൂ എങ്ങും എവിടെയും തവ ചരിതം, | ||
| വരി 387: | വരി 387: | ||
Image:Makara_jyothi_and_templei.gif|'''മകര ജ്യോതി ക്ഷേത്ര പശ്ചാത്തലത്തില്‍ - തുടുത്ത സംക്രമ സന്ധ്യയില്‍ ഒരു സുന്ദര ദൃശ്യം''' | Image:Makara_jyothi_and_templei.gif|'''മകര ജ്യോതി ക്ഷേത്ര പശ്ചാത്തലത്തില്‍ - തുടുത്ത സംക്രമ സന്ധ്യയില്‍ ഒരു സുന്ദര ദൃശ്യം''' | ||
Image:vavarpalli3.jpg|'''മത മൈത്രിയുടെ മഹിമയോതി വാവരുപള്ളി എരുമേലിയിലെ ശരണവഴിയില്‍ തൊഴുകൈ താഴികക്കുടമേന്തി നില്‍ക്കുന്നു.''' | Image:vavarpalli3.jpg|'''മത മൈത്രിയുടെ മഹിമയോതി വാവരുപള്ളി എരുമേലിയിലെ ശരണവഴിയില്‍ തൊഴുകൈ താഴികക്കുടമേന്തി നില്‍ക്കുന്നു.''' | ||
Image:ponnu pathinettam padi.jpg|'''പൊന്നു പതിനെട്ടാം പടി - പുണ്യമാം ദര്‍ശനം'' | Image:ponnu pathinettam padi.jpg|'''പൊന്നു പതിനെട്ടാം പടി - പുണ്യമാം ദര്‍ശനം''' | ||
Image:makara jyothi.jpg|'''മകര ജ്യോതി പൊന്നമ്പലമേട്ടില്‍ മകര നക്ഷത്രമായി ഉദിച്ചപ്പോള്‍ . അനിതരമാം ദര്‍ശനം''' | Image:makara jyothi.jpg|'''മകര ജ്യോതി പൊന്നമ്പലമേട്ടില്‍ മകര നക്ഷത്രമായി ഉദിച്ചപ്പോള്‍ . അനിതരമാം ദര്‍ശനം''' | ||
</gallery> | </gallery> | ||