"കടമ്പൂർ എച്ച് എസ് എസ്/ആനിമൽ ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Khssslider.jpg| 1070px| center]] | |||
<br> | |||
കേരള സർക്കാർ മൃഗ സംരക്ഷണ വകുപ്പ് കടമ്പൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ Kadambur Hss പൗൾട്രി ക്ലബ്ബ് 11.06.2018 തിങ്കളാഴ്ച കടമ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഗിരീശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ പ്രേമവല്ലി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചർ സ്വാഗതവും Up ഇൻ ചാർജ് സുധാകരൻ മാസ്റ്റർ നന്ദിയും അർപ്പിച്ച ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് സ്റ്റാഫ് സെക്രട്ടറി എ പി അനിൽ കുമാർ, ജീജിത്ത് ടി കെ, ലജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പ്രൊജക്ട് അവതരണവും പദ്ധതി വിശദീകരണവും വെറ്റിനറി ഡോക്ടർ ശ്രീ കിരൺ നിർവ്വഹിച്ചു. ചടങ്ങിൽ കടമ്പൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട 56 വിദ്യാർത്ഥികൾക്ക് മുട്ടക്കോഴി, കോഴി തീറ്റ, വിറ്റാമിൻ ബി കോംപ്ലക്സ് മുതലായവ വിതരണം ചെയ്തു.. | കേരള സർക്കാർ മൃഗ സംരക്ഷണ വകുപ്പ് കടമ്പൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ Kadambur Hss പൗൾട്രി ക്ലബ്ബ് 11.06.2018 തിങ്കളാഴ്ച കടമ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഗിരീശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ പ്രേമവല്ലി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചർ സ്വാഗതവും Up ഇൻ ചാർജ് സുധാകരൻ മാസ്റ്റർ നന്ദിയും അർപ്പിച്ച ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് സ്റ്റാഫ് സെക്രട്ടറി എ പി അനിൽ കുമാർ, ജീജിത്ത് ടി കെ, ലജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പ്രൊജക്ട് അവതരണവും പദ്ധതി വിശദീകരണവും വെറ്റിനറി ഡോക്ടർ ശ്രീ കിരൺ നിർവ്വഹിച്ചു. ചടങ്ങിൽ കടമ്പൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട 56 വിദ്യാർത്ഥികൾക്ക് മുട്ടക്കോഴി, കോഴി തീറ്റ, വിറ്റാമിൻ ബി കോംപ്ലക്സ് മുതലായവ വിതരണം ചെയ്തു.. | ||
<br> | <br> |
22:20, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കേരള സർക്കാർ മൃഗ സംരക്ഷണ വകുപ്പ് കടമ്പൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ Kadambur Hss പൗൾട്രി ക്ലബ്ബ് 11.06.2018 തിങ്കളാഴ്ച കടമ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഗിരീശൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ പ്രേമവല്ലി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചർ സ്വാഗതവും Up ഇൻ ചാർജ് സുധാകരൻ മാസ്റ്റർ നന്ദിയും അർപ്പിച്ച ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് സ്റ്റാഫ് സെക്രട്ടറി എ പി അനിൽ കുമാർ, ജീജിത്ത് ടി കെ, ലജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പ്രൊജക്ട് അവതരണവും പദ്ധതി വിശദീകരണവും വെറ്റിനറി ഡോക്ടർ ശ്രീ കിരൺ നിർവ്വഹിച്ചു. ചടങ്ങിൽ കടമ്പൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട 56 വിദ്യാർത്ഥികൾക്ക് മുട്ടക്കോഴി, കോഴി തീറ്റ, വിറ്റാമിൻ ബി കോംപ്ലക്സ് മുതലായവ വിതരണം ചെയ്തു..