"കണ്ണാടി.എച്ച്.എസ്സ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21056 (സംവാദം | സംഭാവനകൾ)
21056 (സംവാദം | സംഭാവനകൾ)
വരി 2,123: വരി 2,123:
   
   


പ്ലസ് ടൂ പരീക്ഷയിൽ (സയൻസ്) മുഴുവൻ മാർക്കും (1200 ൽ 1200) നേടി സുഹാനി. എ എന്ന വിദ്യാർത്ഥിനി  സ്കൂളിന്റെ അഭിമാനമായി മാറി. പ്ലസ് വൺ പരീക്ഷയിലും സുഹാനി മുഴുവൻ മാർക്കും  (540 ൽ 540) നേടിയിരുന്നു.
പ്ലസ് ടൂ പരീക്ഷയിൽ (സയൻസ്) മുഴുവൻ മാർക്കും (1200 ൽ 1200) നേടി സൂര്യനാഥ്


എന്ന വിദ്യാർത്ഥി സ്കൂളിന്റെ അഭിമാനമായി മാറി.




വരി 2,150: വരി 2,151:




462  വിദ്യാർത്ഥികൾ പ്ലസ് ടൂ എയ്ഡഡ് വിഭാഗത്തിലും 188  വിദ്യാർത്ഥികൾ അൺ എയ്ഡഡ്  വിഭാഗത്തിലും പരീക്ഷ എഴുതി. പ്ലസ് ടൂ  എയ്ഡഡ് വിഭാഗത്തിൽ 43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സ് കരസ്ഥമാക്കി. 35 വിദ്യാർത്ഥികൾ അ‍‍ഞ്ച് വിഷയങ്ങളിൽ എ പ്ലസ്സ്  നേടി സ്കൂളിന്  94 ശതമാനം വിജയം ലഭിച്ചു.
പ്ലസ് ടൂ  അൺ എയ്ഡഡ് വിഭാഗത്തിൽ ഒരു വിദ്യാർത്ഥി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ്  നേടി സ്കൂൾ 96 വിജയശതമാനം  കരസ്ഥമാക്കി.
 
 
പ്ലസ് ടൂ സയൻസിൽ മുഴുവൻ മാർക്കും (1200 ൽ 1200) നേടി സുഹാനി. എ എന്ന വിദ്യാർത്ഥിനി  സ്കൂളിന്റെ അഭിമാനമായി മാറി.
 




വരി 2,199: വരി 2,195:




]
[[പ്രമാണം:Pothuvidhyabhyasayajnam.jpg]]
 
 




വരി 2,782: വരി 2,780:


സ്കൂൾ എെ. ടി. കോഡിനേറ്റർ ലിസി  യു അദ്ധ്യക്ഷത വഹിച്ചു.   
സ്കൂൾ എെ. ടി. കോഡിനേറ്റർ ലിസി  യു അദ്ധ്യക്ഷത വഹിച്ചു.   
[[പ്രമാണം:KTKTM2.jpg]]                                    [[പ്രമാണം:KTKTM3.jpg]]




വരി 3,048: വരി 3,048:
   
   


'




വരി 3,054: വരി 3,053:




'




'




വരി 3,064: വരി 3,061:




'
 
 
 




വരി 3,219: വരി 3,218:
                                                  
                                                  
                
                
ഒക്ടോബർ 2 – ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ സ്കൂളിലും പരിസരപ്രജേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും പങ്കെടുത്തു.  
ഒക്ടോബർ 2 – ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ സ്കൂളിലും പരിസരപ്രജേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും പങ്കെടുത്തു.ഗാന്ധിജയന്തിദിനം ലഹരിവർജനപ്രതിജ്ഞ എടുത്തു 
 


[[പ്രമാണം:SPC GANDHI01.jpg]]




വരി 3,236: വരി 3,235:




            [[ചിത്രം:pppoooollli.JPG]]                   [[ചിത്രം:antidrrrru.JPG]]                    [[ചിത്രം:anti druggg.JPG]]               
          [[പ്രമാണം:SPC GANDHI7.jpg]]
 
 
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 27 ന് (തിങ്കൾ) ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ  ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും വളരെ വിശദമായി ക്ലാസ്സെടുത്തു.


ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 27 ന് (തിങ്കൾ) ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ  ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും വളരെ വിശദമായി ക്ലാസ്സെടുത്തു. പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ഇതിന്റെ ഉൽഘാടനം കോഴിക്കോട് ജുവനൈൽ വിഗ് ഇൻസപെക്ടർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. പോസ്റ്റർ, പതിപ്പ് എന്നിവയുടെ എക്സിബിഷൻ സ്കൂൾ തലത്തിൽ വിപുലമായി  സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ  വീഡിയോ പ്രദർശനം നടത്തി. കൂട്ടയോട്ടം നടത്തി


പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ഇതിന്റെ ഉൽഘാടനം കോഴിക്കോട് ജുവനൈൽ വിഗ് ഇൻസപെക്ടർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. പോസ്റ്റർ, പതിപ്പ് എന്നിവയുടെ എക്സിബിഷൻ സ്കൂൾ തലത്തിൽ വിപുലമായി  സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ  വീഡിയോ പ്രദർശനം നടത്തി.




"https://schoolwiki.in/കണ്ണാടി.എച്ച്.എസ്സ്.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്