"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
'''1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | '''1957 ജുലൈ 14 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 17-7-1957ന് ശ്രീ. ആദി നാരായണ അയ്യർ ആദ്യ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു.. ആദ്യത്തെ കെട്ടിടം ഉൽഘാടനം ചെയ്തത് 1959- ൽ ആയിരുന്നു.ബഹു. മന്ത്രി ശ്രീ. പി.കെ ചാത്തൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. മന്ത്രി ശ്രീ കെ.പി ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്.ജ.പോക്കു ഹാജിയുടെ കടയുടെ മുകളിലാണ് ആദ്യ ക്ലാസ് ആരംഭിച്ചത്. 1987 -ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.''' | ||
''ആദ്യ എസ്.എസ്.എൽ.സി ബാച്ച്'' | |||
# എ.വി.ശ്രീധരൻ നായർ | |||
# എം.പി ഭാർഗവൻ | |||
# ബി.പി.ചിരുകണ്ഠൻ | |||
# പി.കെ ഈശ്വരൻ നമ്പൂതിരി | |||
# കെ ഗോവിന്ദൻ നമ്പ്യാർ | |||
# പി.കെ.എ. ഗോവിന്ദൻ | |||
# പി.വി.കരുണാകരൻ | |||
# കെ.കെ.കുഞ്ഞിക്കണ്ണൻ | |||
# വി.കൃഷ്ണൻ | |||
# പി.വി.നാരായണൻ | |||
# ടി.പി.നാരായണൻ | |||
# ഇ.പി.ശങ്കരൻ നായർ | |||
# എ.ശങ്കരൻ നമ്പൂതിരി | |||
# ഈശ്വരൻ നമ്പൂതിരി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||