"കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,013 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ആനന്ദ് പി ചന്ദ്രൻ
ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
'''ഞാനും വരട്ടയോ നിന്റെ കൂടെ?'''
.........................................
സൂര്യനകലുന്നു...,
ചോരക്കടലിലുദിക്കാൻ മടിച്ച്.
പകലൊളിക്കുന്നു...,
ഇരുളിൻ നഖങ്ങളെക്കണ്ട്.
ഊഴിയുമുടലും വിറപ്പിച്ച് -
മേഖങ്ങൾ.
ചുടുചോരമണവുമായ് -
രക്തക്കറപൂണ്ട ശൂലബിംബങ്ങൾ.
പൂന്തേൻ കൊടുവിഷം...,
പിടഞ്ഞു വീഴുന്നൂ പൂമ്പാറ്റകൾ.
ഭയത്തിലൊളിക്കുന്ന പേനയോട് -
ചന്ദ്രൻ:
''ഞാനും വരട്ടയോ നിന്റെ കൂടെ...?"


[[പ്രമാണം:8f.jpg|ലഘുചിത്രം|rafa zain]]
[[പ്രമാണം:8f.jpg|ലഘുചിത്രം|rafa zain]]
[[പ്രമാണം:Kavitha.png|ലഘുചിത്രം|ഇടത്ത്‌|Ramla kk (teacher)]]
[[പ്രമാണം:Kavitha.png|ലഘുചിത്രം|ഇടത്ത്‌|Ramla kk (teacher)]]
779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493389" എന്ന താളിൽനിന്ന് ശേഖരിച്ചത്