"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 97: വരി 97:

സ്കൂൾ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും വൈദഗ്ദ്ധ്യവും സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നതിന് സ്കൂളിന് സ്വന്തവും ശാശ്വതവുമായ ഒരു സ്റ്റേജ് എന്ന സ്വപ്നം ഈ വർഷം സാർത്ഥകമാവുന്നു. ഏതാണ്ട് നിർമ്മാണം പൂർത്തിയായ ഈ കലാമണ്ഡപം സ്കൂളിന്റെ ഭൗതികസൗകര്യങ്ങളുടെ പട്ടികയിൽ മറ്റൊരു മുതൽക്കൂട്ടാണ്.

'''പ്രീ പ്രൈമറി ക്ലാസുകൾക്ക് തുടക്കം'''
'''പ്രീ പ്രൈമറി ക്ലാസുകൾക്ക് തുടക്കം'''
വരി 142: വരി 143:
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''

ഈ സ്കൂളിലെത്തുന്ന കുട്ടികളിലും രക്ഷിതാക്കളിലും അക്ഷരാർത്ഥത്തിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണർത്തിക്കൊണ്ടുതന്നെയാണ് ഓരോ അദ്ധ്യയന വർഷത്തിന്റെയും ആദ്യദിനത്തിൽ ഞങ്ങൾ കൊണ്ടാടുന്ന '''പ്രവേശനോത്സവം'''.
ഈ സ്കൂളിലെത്തുന്ന കുട്ടികളിലും രക്ഷിതാക്കളിലും അക്ഷരാർത്ഥത്തിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണർത്തിക്കൊണ്ടുതന്നെയാണ് ഓരോ അദ്ധ്യയന വർഷത്തിന്റെയും ആദ്യദിനത്തിൽ ഞങ്ങൾ കൊണ്ടാടുന്ന പ്രവേശനോത്സവം.

ഈ അദ്ധ്യയനവർഷത്തിൽ(2018-'19) ആകാംക്ഷ നിറഞ്ഞ മനസ്സുമായി അറിവിന്റെ മധുരം നുണയാനെത്തിയ ഇളംകുരുന്നുകൾക്ക് സ്കൂളിൽ നൽകിയത് ഹൃദ്യമായ വരവേൽപ്പാണ്. അക്ഷരകിരീടം അണിയിച്ചും സമ്മാനക്വിറ്റ് നല്കിയും അധ്യാപകരും പി.ടി.എ യും അവരുടെ പ്രവേശനം സ്കൂളിൽ ഒരു ഉത്സവമാക്കിയപ്പോൾ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ, ശ്രീ. രജിഷ് മാസ്റ്റർ (ബി.ആർ.സി), ശ്രീ.മുഹമ്മദ് സാലിഹ്(ബി.ആർ.സി), ശ്രീ.കേശവൻ കാവുന്തറ, ശ്രീ.സതീഷ് കുമാർ കോലാത്ത്, പ്രധാനാദ്ധ്യാപിക ശീമതി. മിനികുമാരി.ടി.കെ, മറ്റു അദ്ധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ സംരക്ഷണസമിതി അംഗങ്ങൾ എന്നിവരുടെ നിറസാന്നിധ്യത്തിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.സി.പി പ്രദീപൻ സ്കൂൾ ഓഡിറ്റോറിയത്തിൽ അക്ഷരദീപം കൊളുത്തി. കമനീയമായി അലങ്കരിക്കപ്പെട്ട സ്കൂളിലേക്ക് ആ പിഞ്ചോമനകളെ സ്വീകരിക്കുന്നത് ചുണ്ടുകളിൽ മധുരം നല്കിയും കൈകളിൽ കളിപ്പാട്ടങ്ങൾ നല്കിയുമാണ്.

വരി 221: വരി 222:

2017-18 അദ്ധ്യയനവർഷത്തിൽ കേരളപ്പിറവിദിനാഘോഷം ഉദ്ഘാടനം ചെയ്തത് നടുവണ്ണൂർ ഗ്രാമപഞ്ചായത്തംഗം ശ്രീ.പ്രദീപൻ.സി.പി ആണ്. കേരള സംസകാരത്തെക്കുറിച്ചും കേരളപ്പിറവി ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശ്രീ.രാജേഷ് ഇടുവാട്ട് കുട്ടികളുമായി സംസാരിച്ചു.ശ്രീ.കെ.എം.നാരായണൻ, കേശവൻ കാവുന്തറ എന്നിവരും ദിനാഘോഷച്ചടങ്ങിൽ പങ്കെടുത്തിരുന്നു.  

'''ക്ലബ്ബുകൾ'''
'''ക്ലബ്ബുകൾ'''
വരി 229: വരി 231:
ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് പൊതുവിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നുപോലും അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷിനോടുള്ള ആധുനിക മലയാളികളുടെ ഈ ഭ്രമം നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും വലിയൊരു ഭീഷണിയാണ്. മറ്റേതൊരു ഭാഷയും നാം പഠിക്കുന്നതും പഠിപ്പിക്കുന്നതും മാതൃഭാഷയ്ക്ക് അർഹമായ സ്ഥാനവും അംഗീകാരവും നല്കിക്കൊണ്ടുമാത്രം ആയിരിക്കണം. മാതൃഭാഷയുടെ മാഹാത്മ്യമറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാസ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാരരൂപങ്ങളിലും സർഗ്ഗാത്മകപ്രവർത്തനങ്ങളിലും പ്രാപ്തരാ വാനും നമ്മുടെ കുട്ടികൾക്ക് കഴിയണം. ഈ ലക്ഷ്യത്തോടെ മന്ദങ്കാവ് എ.എൽ.പി.. സ്കൂളിൽ പ്രധാനാദ്ധ്യാപികയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഒരു കൂട്ടായ്മയാണ് മലയാളസമിതി. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മലയാളസമിതി  പ്രത്യേകം ഊന്നൽ നൽകാറുണ്ട്. കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകൾ, കേരളപ്പിറവി ദിനാഘോഷം, നാടൻപാട്ട് ശില്പശാല. സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ, ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട് ചുമർ പത്രികകളും ചാർട്ടുകളും തയ്യാറാക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും മലയാളസമിതിയുടെ ഉദ്ദേശ്യലക്ഷങ്ങളിൽ പെട്ടവയാണ്. കുട്ടികളുടെ കലാ സാഹിത്യാഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ 3 പതിപ്പുകൾ മലയാളസമിതി അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയ പൂത്തുമ്പി ( 2012 -13), മയിൽപ്പീലി(2014-15), മണിച്ചെപ്പ്(2016-17 ) എന്നീ 3 പ്രസിദ്ധീകരണങ്ങളും സമിതിയുടെ വലിയൊരു നേട്ടമായിത്തന്നെ കരുതുന്നു. മലയാളസമിതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വായനദിനത്തിൽ അദ്ധ്യാപികയും കവയിത്രിയുമായ '''ശ്രീമതി. മാലതി നമ്പ്യാർ''' നിർവ്വഹിച്ചു

[[പ്രമാണം:Magazines.jpg|ലഘുചിത്രം|നടുവിൽ|'''വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മലയാള സമിതിയുടെ പ്രസിദ്ധീകരണങ്ങൾ''']]

2.'''കാർഷിക ക്ളബ്ബ്'''
2.'''കാർഷിക ക്ളബ്ബ്'''
വരി 235: വരി 238:
കാർഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ചിങ്ങം ഒന്ന് കർഷകദിനമായി ഈ വിദ്യാലയത്തിൽ ആചരിക്കാറുണ്ട്. കുട്ടികൾക്ക് കൃഷിയോടും കൃഷിക്കാരോടും മതിപ്പും ബഹുമാനവും വളർത്തുന്നതിന് അന്ന് പ്രാദേശികകർഷകരെ മാതൃകയായി ആദരിക്കുന്ന പതിവുമുണ്ട്.

[[പ്രമാണം:Agri 1.jpg|ലഘുചിത്രം|നടുവിൽ|'''സ്കൂളിൽ ഉണ്ടാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ നിർവ്വഹിക്കുന്നു''']]

3.'''ഗണിത ക്ളബ്ബ്'''
3.'''ഗണിത ക്ളബ്ബ്'''
വരി 240: വരി 244:
ഗണിത ശാസ്ത്രവിഷയത്തോട് കുട്ടികൾ പൊതുവേ  പ്രകടമാക്കുന്ന അകൽച്ചയൊഴിവാക്കി, ഗണിതത്തിന്റെ മധുരവും മാസ്മരികവുമായ ഒരു ലോകത്തിലേക്ക് അവരെ കൊണ്ടുവരുന്നതിനുള്ള പല പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ ഗണിതശാസ്ത്ര ക്ലബ് നടത്തി വരുന്നുണ്ട്. ഗണിതോത്സവം, ഗണിതോപകരണ ശില്പശാല എന്നിവയെല്ലാം അതിന്റെ ഭാഗങ്ങളാണ. രക്ഷിതാക്കളുടെ സഹായ സഹകരണങ്ങളോടെ ഗണിതോത്സവവും ഗണിതോപകരണശില്പശാലയും നിറവാർന്ന ഒരു ഉത്സവത്തിന്റെ പ്രതീതിയോടെ കഴിഞ്ഞ വർഷം സ്കൂളിൽ സംഘടിപ്പിച്ചതിലൂടെ കുഞ്ഞുമനസ്സുകളിൽ മാത്രമല്ല, രക്ഷിതാക്കളിൽ പോലും പൊതുവേ രസകരമായ ഒരു ഗണിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനും പഠനപ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിന് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുമുള്ള നല്ലൊരു വേദിയായി.

[[പ്രമാണം:Ganitholsav 1.jpg|ലഘുചിത്രം|നടുവിൽ|'''സ്കൂളിൽ സംഘടിപ്പിച്ച ഗണിതോപകരണ ശില്ലശാലയിൽ നിന്ന്''']]

4.'''ഹെൽത്ത് ക്ളബ്'''
4.'''ഹെൽത്ത് ക്ളബ്'''
വരി 252: വരി 257:
[[പ്രമാണം:47642 4.jpg|ലഘുചിത്രം|ഇടത്ത്‌| പ്രവേശനോത്സവം-2015-16- ശ്രീ. ഇടുവാട്ട് രാജേഷ് സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ മുഴുവൻ പുസ്തകങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നു.]]

==വഴികാട്ടി==
'''വഴികാട്ടി'''

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ നടുവണ്ണർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ .വിദ്യാലയം സ്ഥിതി ചെയ്യുന്നത് മന്ദങ്കാവിൽ പ്രസിദ്ധമായ കേരഫെഡ് നിലകൊള്ളുന്ന പറമ്പിൻകാട് മലയുടെ അടിവാരത്ത് റോഡിന്റെ അടുത്താണ്. നടുവണ്ണൂർ - മുത്താമ്പി റോഡിൽ നടുവണ്ണൂരിൽ നിന്ന് 5 കി.മീറ്ററോ, മുത്താമ്പിയിൽ നിന്ന് 4 കി.മീറ്ററോ സഞ്ചരിച്ചാൽ മന്ദങ്കാവ് എ.എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലത്തിൽ എത്തിച്ചേരാം. ബസ്സുകൾക്ക് പുറമെ, ജീപ്പ് ഓട്ടോറിക്ഷ ടാക്സി സംവിധാനങ്ങളുമുണ്ട്.

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്