"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 291: | വരി 291: | ||
4 കാർഷിക ക്ലബ്
| 4 കാർഷിക ക്ലബ്

5 സോഷ്യൽ സയൻസ് ക്ലബ്
| 5 സോഷ്യൽ സയൻസ് ക്ലബ്

6 ഹെൽത്ത്
| 6 ഹെൽത്ത് ക്ലബ്

7 വിദ്യാരംഗം കലാസാഹിത്യ വേദി
| 7 വിദ്യാരംഗം കലാസാഹിത്യ വേദി

8 പരിസ്ഥിതി ക്ലബ്
| 8 പരിസ്ഥിതി ക്ലബ്

<font color= |  | ||
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ | |||

കതിരൂർ ഹൈസ്കൂളിന്റെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നും മുൻപന്തിയിൽനിൽക്കുന്നു.നിരന്തര നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രപ്രദർശനങ്ങളിലൂടെയും ക്ലബ്ബ് അംഗങ്ങൾ ഏവർക്കും മാർഗ ദർശികളാവുന്നു.'സയൻസ് കാർണിവൽ-'09' എന്ന പേരിട്ട ശാസ്ത്രമേള സ്കൂളിന്റെ ചരിത്രത്തിലെ അവിസ്മരണീയ ദിനമായിരുന്നു സയൻസ് ഫെയർ . ഡി.ഇ.ഒ ശ്രീ.രാധാകൃഷ്ണൻ നമ്പീശൻ ഉദ്ഘാടനം ചെയ്തു.സയൻസ് സെമിനാറിൽ ദേശീയ തലത്തിൽ എത്തിയ കുട്ടികൾ ഇവിടെയുണ്ട്. 'ലോകശാസ്ത്രരംഗത്ത് ഇന്ത്യയുടെ സ്ഥാനം' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ച നീരജ സംസ്ഥനതലത്തിൽ രണ്ടാം സ്ഥനം കരസ്ഥമാക്കി.

പൂർവ വിദ്യാര്ഥികളുടേയും അദ്യുദയകാംക്ഷികളുടേയും സഹായത്തോടെ സ്കൂൾ അങ്കണത്തിൽ PSLV-C 11 ന്റെ മാത്രക സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ പൂർവ വിദ്യാര്ഥിയായ വൈസ് അഡ്മിറൽ ശ്രീ.ആർ.പി.സുതൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു.സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ വാന നിരീക്ഷണത്തിൽ കുട്ടികളോടപ്പം നാട്ടുകാരും പങ്കാളികളായി.
| പൂർവ വിദ്യാര്ഥികളുടേയും അദ്യുദയകാംക്ഷികളുടേയും സഹായത്തോടെ സ്കൂൾ അങ്കണത്തിൽ PSLV-C 11 ന്റെ മാത്രക സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ പൂർവ വിദ്യാര്ഥിയായ വൈസ് അഡ്മിറൽ ശ്രീ.ആർ.പി.സുതൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു.സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ വാന നിരീക്ഷണത്തിൽ കുട്ടികളോടപ്പം നാട്ടുകാരും പങ്കാളികളായി.

!982 മുതൽ ദേശീയ ശാസ്തസെമിനാറിൽ തുട൪ച്ചയായി പങ്കെടുത്ത് വരുന്നു. ഈ കാലയളവിൽ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പുരസ്കാരം നേടിയിട്ടുണ്ടു | !982 മുതൽ ദേശീയ ശാസ്തസെമിനാറിൽ തുട൪ച്ചയായി പങ്കെടുത്ത് വരുന്നു. ഈ കാലയളവിൽ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പുരസ്കാരം നേടിയിട്ടുണ്ടു | ||