"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 131: | വരി 131: | ||
21302-hiro2018 10.jpg | 21302-hiro2018 10.jpg | ||
</gallery> | </gallery> | ||
<span style=color:#006400><font size=5>'''സ്വാതന്ത്ര്യ ദിനം'''</font></span> | |||
<font size=4> | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം എല്ലാ വർഷത്തെയും പോലെ വിപുലമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഈ വർഷം കഴിഞ്ഞില്ല.കനത്ത മഴയായതുകൊണ്ട് കുട്ടികൾ വളരെ കുറവായിരുന്നു.എന്നാലും വന്ന കുട്ടികളെക്കൊണ്ട് നല്ല രീതിയിൽ ആഘോഷിച്ചു.നമ്മുടെ പിടിഎ പ്രസിഡണ്ട് ശ്രീ രഞ്ജിത്ത് പതാക ഉയർത്തി.പ്രധാന അധ്യാപികയും മറ്റ് അധ്യാപികമാരും സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും,സ്വാതന്ത്ര്യദിന ആശംസകളും കുട്ടികൾക്ക് അറിയിച്ചു.ദേശഭക്തിഗാനം,പ്രച്ഛന്ന വേഷം,പ്രസംഗം എന്നീ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.അതിനുശേഷം എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.</font> | |||
[[ചിത്രം:21302-indp1.jpg|thumb|250px|left]] | |||
[[ചിത്രം:21302-indp2.jpg|thumb|250px|right]] | |||
[[ചിത്രം:21302-indp3.jpg|thumb|250px|center]] | |||