"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
No edit summary
40031 (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
കടയ്ക്കൽ.2017 വർത്തെ മികച്ചപ്രതിഭകളെ ആദരിയ്ക്കുന്ന പ്രതിഭസംഗമം 2018 നടന്നു.എസ് എസ് എൽ സി ഹയർ സെക്കന്ററി  വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽനിന്നും 2017 മാർച്ച് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരേയും സംസ്ഥാനതലത്തിൽ കലാ കായിക ശാസ്ത്രമേളകളിൽ മികവുപുലർത്തിയവരേയും ആദരിയ്ക്കുകയും പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ വി വേണുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽകൂടിയ യോഗത്തിൽ കൊല്ലം ജില്ലാപഞ്ചായത്ത് ചിതറഡിവിഷൻ അംഗം ശ്രീ പി ആർ പുഷ്കരൻ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. പി റ്റി എ ഭാരവാഹികൾ സ്ക്കൂൾ മേലധികാരികൾ മാതൃസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.

[[പ്രമാണം:Seeds.jpg|ലഘുചിത്രം|സീഡ് പുരസ്ക്കാരം ഏറ്റുവാങ്ങുന്നു]]
==സീഡ് അവാർഡ്==
കടയ്ക്കൽ.2016-17 വർഷത്തെ പുനലൂർ വിദ്യാഭ്യാസജില്ല സീഡ് അവാർഡ് സ്ക്കൂൾ യൂണിറ്റ് കരസ്ഥമാക്കി.പരവൂർ കലയ്ക്കോട് ഐശ്വര്യ പബ്ലിക്ക് സ്ക്കൂളിൽ നടന്ന ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട കെല്ലം പാർലമെന്റംഗം ശ്രീ എൻ കെ പ്രേമചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.

==ജില്ലാ കലാമേളയിൽ മികച്ചപ്രകടനം==
==ജില്ലാ കലാമേളയിൽ മികച്ചപ്രകടനം==