"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
2017-18 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി സ്ക്കൂൾ തല പ്രവർത്തനങ്ങളുടെ ചുമതല ശ്രീമതി നിർമ്മലാ ദേവി നിർവ്വഹിക്കുന്നു.രണ്ടാഴ്ചയിലൊരിയ്ക്കൽ നടക്കുന്ന സ്ക്കൂൾ തല പരിപാടികൾ വൈവിദ്ധ്യം കൊണ്ട് സമ്പന്നമാണ്. | 2017-18 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി സ്ക്കൂൾ തല പ്രവർത്തനങ്ങളുടെ ചുമതല ശ്രീമതി നിർമ്മലാ ദേവി നിർവ്വഹിക്കുന്നു.രണ്ടാഴ്ചയിലൊരിയ്ക്കൽ നടക്കുന്ന സ്ക്കൂൾ തല പരിപാടികൾ വൈവിദ്ധ്യം കൊണ്ട് സമ്പന്നമാണ്. | ||
==വിദ്യാരംഗം2018-19== | ==വിദ്യാരംഗം2018-19== | ||
സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 കൺവീനറായി ശ്രീ ഇബിനു മസൂദ് പ്രവർത്തിയ്ക്കുന്നു.ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾജൂൺ ആദ്യവാരത്തിൽത്തന്നെ ഉത്ഘാടനം ചെയ്യപ്പെട്ടു.തുടർന്ന് എല്ലാആഴ്ചകളിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു.വായനാ നാരാചരണത്തിന്റെ ഭാഗമായി വിവിധ രചനാമത്സരങ്ങൾ നടത്തി.പ്രശ്നോത്തരി വായനാമത്സരം ആസ്വദനക്കുറിപ്പ് തയ്യാറാക്കൽ കവിതാരചന കഥാരചന എന്നിവ ഇവയിൽ ചില ഇനങ്ങളാണ്.രണ്ടാഴ്ചയിലൊരിയ്ക്കൽ കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിയ്ക്കുന്നതിന് കലാപരിപാടികൾ അവതരിപ്പിയ്ക്കുന്നതിന് വേദിയൊരുക്കുന്നു.ആ അവസരത്തിൽ കവിതാലാപനം കഥപറച്ചിൽ നാടൻപാട്ടുകൾ എന്നിവ അവതരിപ്പിയ്ക്കപ്പെടുന്നു. | സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 കൺവീനറായി ശ്രീ ഇബിനു മസൂദ് പ്രവർത്തിയ്ക്കുന്നു.ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾജൂൺ ആദ്യവാരത്തിൽത്തന്നെ ഉത്ഘാടനം ചെയ്യപ്പെട്ടു.എൻ എസ് എസ് പ്രോഗ്രാം ഓഫീസറും അദ്ധ്യാപകനുമായ ഗോപൻ പാർത്ഥസാരഥി ഉത്ഘാടനം നിർവ്വഹിച്ചു.നാടൻപാട്ടുകലാകാരൻകൂടിയായ ഉത്ഘാടകൻതുടർന്ന് നാടൻപാട്ട് പഠനക്കളരി നടന്നു. തുടർന്ന് എല്ലാആഴ്ചകളിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു.വായനാ നാരാചരണത്തിന്റെ ഭാഗമായി വിവിധ രചനാമത്സരങ്ങൾ നടത്തി.പ്രശ്നോത്തരി വായനാമത്സരം ആസ്വദനക്കുറിപ്പ് തയ്യാറാക്കൽ കവിതാരചന കഥാരചന എന്നിവ ഇവയിൽ ചില ഇനങ്ങളാണ്.രണ്ടാഴ്ചയിലൊരിയ്ക്കൽ കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിയ്ക്കുന്നതിന് കലാപരിപാടികൾ അവതരിപ്പിയ്ക്കുന്നതിന് വേദിയൊരുക്കുന്നു.ആ അവസരത്തിൽ കവിതാലാപനം കഥപറച്ചിൽ നാടൻപാട്ടുകൾ എന്നിവ അവതരിപ്പിയ്ക്കപ്പെടുന്നു. | ||